#arrest | വീട്ടിൽ അതിക്രമിച്ചുകയറി മോഷണശ്രമം; യുവാവ് അറസ്റ്റിൽ

#arrest | വീട്ടിൽ അതിക്രമിച്ചുകയറി മോഷണശ്രമം; യുവാവ് അറസ്റ്റിൽ
Apr 19, 2024 08:58 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) വാഴമുട്ടം പാറവിളയ്ക്ക് സമീപം വീട്ടിൽക്കയറി മോഷണത്തിന് ശ്രമിച്ച യുവാവിനെ അറസ്റ്റുചെയ്തു.

പാച്ചല്ലൂർ പാറവിള പ്ലാവില വീട്ടിൽ ചക്കു എന്ന അമലിനെ(21) ആണ് തിരുവല്ലം പോലീസ് അറസ്റ്റുചെയ്ത്. പാറവിള സ്വദേശി അഭിലാഷിന്റെ വീട്ടിൽ കഴിഞ്ഞ 13-ന് ഇയാൾ മോഷണത്തിന് ശ്രമിച്ചുവെന്ന് തിരുവല്ലം പോലീസ് പറഞ്ഞു.

കണ്ണൂർ ടൗൺ പോലീസ് സ്‌റ്റേഷനിൽ ഇയാൾക്കെതിരെ പോക്‌സോ കേസ് നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കി.

തിരുവല്ലം എസ്.എച്ച്.ഒ. ആർ. ഫയാസ്, എസ്.ഐ.മാരായ ജി.ഗോപകുമാർ, ഉണ്ണിക്കൃഷ്ണൻ, ബിജു, സീനീയർ സിപിഒമാരായ ഷിജു, വിനായകൻ എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

#Home #invasion #attempted #theft;#youth #arrested

Next TV

Related Stories
#heatwave|സംസ്ഥാനത്ത് കൊടുംചൂടിന് കുറവില്ല; നാല് ജില്ലകളിൽ ഉഷ്ണ തരംഗസാധ്യത

May 3, 2024 06:46 AM

#heatwave|സംസ്ഥാനത്ത് കൊടുംചൂടിന് കുറവില്ല; നാല് ജില്ലകളിൽ ഉഷ്ണ തരംഗസാധ്യത

അടുത്ത ദിവസങ്ങളിൽ പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും...

Read More >>
#dead|റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ അധ്യാപകൻ മരിച്ചനിലയിൽ

May 3, 2024 06:37 AM

#dead|റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ അധ്യാപകൻ മരിച്ചനിലയിൽ

കൈകളിൽ പൊള്ളലേറ്റതുപോലുള്ള പാടുകളുണ്ട്. ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് എതിർവശത്തായി റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു...

Read More >>
#arrested|മൂത്ത മകളുടെ വിവാഹം അനുവാദമില്ലാതെ നടത്തി, ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് മുങ്ങി, ഭര്‍ത്താവ് പിടിയിൽ

May 3, 2024 06:24 AM

#arrested|മൂത്ത മകളുടെ വിവാഹം അനുവാദമില്ലാതെ നടത്തി, ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് മുങ്ങി, ഭര്‍ത്താവ് പിടിയിൽ

തമിഴ്നാട് സ്വദേശികളുടെ കൂടെ വാടകക്ക് താമസിച്ചുവരുകയായിരുന്ന ഇയാളെ ബുധനാഴ്ച കോട്ടക്കലില്‍ നിന്നാണ്...

Read More >>
 #arrested|മദ്യപിക്കാൻ കൂടെ ചെന്നില്ല, സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

May 3, 2024 06:11 AM

#arrested|മദ്യപിക്കാൻ കൂടെ ചെന്നില്ല, സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

മദ്യം വാങ്ങാൻ ഷെയർ ആവശ്യപ്പെടുകയും ഒപ്പമിരുന്ന് മദ്യപിക്കാനും സജി...

Read More >>
#fire | പൂങ്ങോട് വനത്തിൽ വൻ അഗ്നിബാധ; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

May 2, 2024 11:01 PM

#fire | പൂങ്ങോട് വനത്തിൽ വൻ അഗ്നിബാധ; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

ഫയർഫോഴ്സിന്റെ വലിയ വാഹനങ്ങൾക്ക് സ്ഥലത്ത് എത്താൻ പ്രയാസം...

Read More >>
Top Stories