#CISFjawan | സ്വയം നിറയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച്‌ സി.ഐ.എസ്.എഫ് ജവാൻ; നില ഗുരുതരം

#CISFjawan | സ്വയം നിറയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച്‌ സി.ഐ.എസ്.എഫ് ജവാൻ; നില ഗുരുതരം
Mar 28, 2024 05:54 PM | By VIPIN P V

കൊൽക്കത്ത: (truevisionnews.com) സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സി.ഐ.എസ്.എഫ് ജവാന്‍റെ നില ഗുരുതരം.

കൊൽക്കത്ത വിമാനത്താവളത്തിലാണ് സംഭവം നടന്നത്. സർവീസ് റൈഫിൾ ഉപയോഗിച്ചാണ് ജവാൻ നിറയൊഴിച്ചത്.

ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജവാന്‍റെ നില ഗുരുതരമാണ്. സംഭവത്തിൽ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.

#CISFjawan #attempted #suicide #shooting #himself; #condition #critical

Next TV

Related Stories
#sushilkumarmodi |ബിജെപി നേതാവ് സുശീൽ കുമാർ മോദി അന്തരിച്ചു

May 13, 2024 11:19 PM

#sushilkumarmodi |ബിജെപി നേതാവ് സുശീൽ കുമാർ മോദി അന്തരിച്ചു

ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു....

Read More >>
#fire |നടുറോഡിൽ റോയൽ എൻഫീൽഡ് പൊട്ടിത്തെറിച്ചു; 10 പേർക്ക് പരിക്ക്

May 13, 2024 08:42 PM

#fire |നടുറോഡിൽ റോയൽ എൻഫീൽഡ് പൊട്ടിത്തെറിച്ചു; 10 പേർക്ക് പരിക്ക്

ബൈക്കിലെ തീകെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പത്ത് പേർക്കും പൊള്ളലേറ്റതെന്നാണ് വിവരം....

Read More >>
#hdrevanna |കര്‍ണാടകത്തിൽ അറസ്റ്റിലായ ജെഡിഎസ് നേതാവ് എച്ച്ഡി രേവണ്ണയ്ക്ക് സോപാധിക ജാമ്യം അനുവദിച്ച് കോടതി

May 13, 2024 07:29 PM

#hdrevanna |കര്‍ണാടകത്തിൽ അറസ്റ്റിലായ ജെഡിഎസ് നേതാവ് എച്ച്ഡി രേവണ്ണയ്ക്ക് സോപാധിക ജാമ്യം അനുവദിച്ച് കോടതി

ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് ജാമ്യം...

Read More >>
 #RahulGandhi   | ഉടൻ വിവാഹമുണ്ടാകുമോ?, റായ്ബറേലിയിലെ വോട്ടർമാരുടെ ചോദ്യത്തിന് മറുപടി നൽകി രാഹുൽഗാന്ധി

May 13, 2024 05:32 PM

#RahulGandhi | ഉടൻ വിവാഹമുണ്ടാകുമോ?, റായ്ബറേലിയിലെ വോട്ടർമാരുടെ ചോദ്യത്തിന് മറുപടി നൽകി രാഹുൽഗാന്ധി

പ്രസംഗത്തിനിടെ ആൾക്കൂട്ടത്തിനിടയിൽ നിന്നുള്ള ഉടൻ വിവാഹമുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് രാഹുൽ മറുപടി...

Read More >>
#CBSEClassTenResult | സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു: വിജയശതമാനം 93.60

May 13, 2024 02:38 PM

#CBSEClassTenResult | സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു: വിജയശതമാനം 93.60

24,000 ത്തിലധികം വിദ്യാർത്ഥികൾ 96 ശതമാനത്തിലധികം മാര്‍ക്ക് നേടി. 1.16 ലക്ഷം പേര്‍ 90 ശതമാനത്തിലധികം മാര്‍ക്കും നേടി. ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍...

Read More >>
Top Stories