#JChinchurani | ബജറ്റിൽ അവഗണന, ഡൽഹി യാത്രയ്ക്ക് ശേഷം മുഖ്യമന്ത്രിയെ കാണും ; മന്ത്രി ജെ ചിഞ്ചുറാണി

#JChinchurani | ബജറ്റിൽ അവഗണന, ഡൽഹി യാത്രയ്ക്ക് ശേഷം മുഖ്യമന്ത്രിയെ കാണും ; മന്ത്രി ജെ ചിഞ്ചുറാണി
Feb 6, 2024 02:13 PM | By Kavya N

തിരുവനന്തപുരം: (truevisionnews.com) ബജറ്റ് അവഗണനയിൽ അതൃപ്തി പരസ്യമാക്കി മന്ത്രി ജെ ചിഞ്ചുറാണി. ബജറ്റിൽ കഴിഞ്ഞ തവണത്തെക്കാൾ 40 ശതമാനം കുറവു വരുത്തിയെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. തുകവെട്ടിക്കുറച്ച സംഭവത്തിൽ മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും പ്രതിഷേധം അറിയിക്കുമെന്നും മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി

പ്രശ്നം പരിഹരിക്കുമെന്ന് കരുതുന്നുവെന്നും . ഡൽഹി യാത്രയ്ക്ക് ശേഷം മുഖ്യമന്ത്രിയെ കാണും.ധനമന്ത്രിയോട് വിഷയം സംസാരിച്ചിരുന്നുവെന്നും . സിപിഐ മന്ത്രിമാരോട് വിവേചനം കാണിച്ചുവെന്ന് കരുതുന്നില്ലെന്നും ചിഞ്ചുറാണി വ്യക്തമാക്കി.

സിപിഐ മന്ത്രിമാരുടെ വകുപ്പുകളിൽ ബജറ്റ് വിഹിതം വെട്ടിക്കുറച്ചത് വിവാദമായിരുന്നു. നേരത്തെ ബജറ്റ് അവതരണത്തിന് ശേഷം ധനകാര്യമന്ത്രിക്ക് ഹസ്തദാനം ചെയ്യാൻ ജി ആർ അനിൽ തയ്യാറാകാതിരുന്നത് അതൃപ്ചിയുടെ സൂചനയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. വിഷയത്തിൽ സിപിഐ നേതൃത്വത്തിനും അതൃപ്തിയുണ്ട്.

#Neglect #budget #meet #CM #after #Delhitrip #Minister #JChinchurani

Next TV

Related Stories
#temperature |സംസ്ഥാനത്ത് ഇന്നും എട്ട്  ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; മഞ്ഞ അലർട്ട് പുറപ്പെടുവിച്ചു

May 10, 2024 03:14 PM

#temperature |സംസ്ഥാനത്ത് ഇന്നും എട്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; മഞ്ഞ അലർട്ട് പുറപ്പെടുവിച്ചു

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്കും...

Read More >>
#kattakadadeath |കാട്ടാക്കടയിൽ യുവതിയുടെ ദുരൂഹമരണം; വീട്ടില്‍ വന്നുപോയത് ആര്, തിരഞ്ഞ് പൊലീസ്

May 10, 2024 03:09 PM

#kattakadadeath |കാട്ടാക്കടയിൽ യുവതിയുടെ ദുരൂഹമരണം; വീട്ടില്‍ വന്നുപോയത് ആര്, തിരഞ്ഞ് പൊലീസ്

ഇയാൾക്കായി തെരച്ചിൽ പുരോ​ഗമിക്കുകയാണ്. ഇതിനിടെയാണ് മറ്റൊരാളെ കൂടി സംശയിക്കുന്നതായി പൊലീസ്...

Read More >>
#arrest | വെട്ടുകത്തിയുമായി വീട്ടിൽക്കയറി ആക്രമണം; കൊലക്കേസ് പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി

May 10, 2024 02:48 PM

#arrest | വെട്ടുകത്തിയുമായി വീട്ടിൽക്കയറി ആക്രമണം; കൊലക്കേസ് പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി

അക്രമം നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നേമം സി.ഐ. പ്രജീഷിന്റെ നേതൃത്വത്തില്‍ എസ്.ഐ. മോനിഷ്,...

Read More >>
#KSurendran | പ്രധാനമന്ത്രിക്കെതിരെ വ്യാജ പ്രചരണം: കെപിസിസിക്കെതിരെ നടപടിയെടുക്കണം - കെ.സുരേന്ദ്രൻ

May 10, 2024 02:42 PM

#KSurendran | പ്രധാനമന്ത്രിക്കെതിരെ വ്യാജ പ്രചരണം: കെപിസിസിക്കെതിരെ നടപടിയെടുക്കണം - കെ.സുരേന്ദ്രൻ

വ്യോമസേനയുടെ സുരക്ഷ ഹെലികോപ്റ്ററുകൾ പണം കടത്തുവാൻ ഉപയോഗിക്കുമെന്ന് പറയുന്നതിലൂടെ കോൺഗ്രസ് രാജ്യത്തിൻ്റെ സൈന്യത്തെയാണ്...

Read More >>
 #rain |മഴ കനക്കും, ഞായറാഴ്ച 5 ജില്ലകളിൽ യെല്ലോ അലർട്ട്, മെയ് 14 വരെ എല്ലാ ജില്ലകളിലും മഴ; ഏറ്റവും പുതിയ അറിയിപ്പ്

May 10, 2024 02:40 PM

#rain |മഴ കനക്കും, ഞായറാഴ്ച 5 ജില്ലകളിൽ യെല്ലോ അലർട്ട്, മെയ് 14 വരെ എല്ലാ ജില്ലകളിലും മഴ; ഏറ്റവും പുതിയ അറിയിപ്പ്

ഇന്ന് മുതൽ മെയ് 14 വരെ എല്ലാ ദിവസവും എല്ലാ ജില്ലകളിലും മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം....

Read More >>
#VeenaGeorge |   ‘ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം’: മന്ത്രി വീണാ ജോര്‍ജ്

May 10, 2024 02:06 PM

#VeenaGeorge | ‘ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം’: മന്ത്രി വീണാ ജോര്‍ജ്

ഒരു നാടിന്റെ ആരോഗ്യം ഉറപ്പ് വരുത്താനായി രാവും പകലും സേവനം നടത്തുന്നവരാണ് ആരോഗ്യ...

Read More >>
Top Stories