Wayanad
ഇത്രയും കാലമായിട്ടും നീയെന്താ ചാകാത്തത്?; വയനാട്ടിൽ എൺപതുകാരിയായ അമ്മയെ തലയണ വെച്ച് അമർത്തിക്കൊല്ലാൻ ശ്രമം; മകൻ അറസ്റ്റിൽ
ചുരത്തിലൂടെയുള്ള പാതിരായാത്ര വേണ്ട! കണ്ണൂരിൽ നിന്ന് വയനാട്ടിലേക്ക് യാത്രാവിലക്ക്; കർശന യാത്രാ നിയന്ത്രണവുമായി കളക്ടർ
ചുരം കയറാൻ നിൽക്കേണ്ട ...! ശക്തമായ മഴ മുന്നറിയിപ്പ്; വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ
അരക്കെട്ടിൽ എന്താ വിഷ്ണു...? സംശയത്തിന് പിന്നാലെ നടത്തിയ പരിശോധനയിൽ കിട്ടയത് 51.350 ഗ്രാം എംഡിഎംഎ; വയനാട്ടിൽ നാലുപേർ പിടിയിൽ
കുറ്റ്യാടി ചുരം കേറിക്കോ ...! താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഇന്നും നിയന്ത്രണം; അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് നിർദേശം
മാനന്തവാടിയിൽ യുവതിക്ക് നേരെ ഭർതൃമാതാവിന്റെ ഒത്താശയോടെ ലൈംഗികാതിക്രമം; കോഴിക്കോട്, കണ്ണൂർ സ്വദേശികൾ പിടിയിൽ
ചുരം ഇറങ്ങുകയോ കയറുകയോ വേണ്ട....! വയനാട്ടിൽ അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണങ്ങളുമായി ജില്ലാ കളക്ടർ
കനത്ത മഴ; ജില്ലയിൽ ഓറഞ്ച് അലേർട്ട് , വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടർ
മുത്തങ്ങ സമരക്കേസ്: പൊലീസ് ഉദ്യോഗസ്ഥൻ അബ്ദുൽ സലാമിനെ ആക്രമിച്ചതിന് എം. ഗീതാനന്ദൻ ഉൾപ്പെടെ 4 പേർക്ക് 5 വർഷം കഠിനതടവ്
മുത്തങ്ങ കേസ് വിധി നിരാശാജനകം: '23 വർഷം കാത്തിട്ടും നീതി കിട്ടിയില്ല'; വിധി കേട്ടത് മരവിച്ച മനസുമായെന്ന് കൊല്ലപ്പെട്ട വിനോദിന്റെ സഹോദരൻ
മുത്തങ്ങ ഭൂസമര കേസ്; പൊലീസുകാരന് വിനോദിന്റെ കൊലപാതക കേസില്‍ എം. ഗീതാനന്ദന് ഉള്‍പ്പെടെ 35 പ്രതികളെ വെറുതെ വിട്ടു
വയനാട്ടിൽ യുവതിക്ക് നേരേ ലൈംഗികാതിക്രമം, ഒത്താശ ചെയ്തവരിൽ ഭർതൃമാതാവും; കാവിലുംപാറ സ്വദേശിയും രണ്ട് സ്ത്രീകളും റിമാൻഡിൽ
നാളെയും അവധിയാണേ ....! ജില്ലയിൽ ഓറഞ്ച് അലേർട്ട്, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് വയനാട് കലക്ടര്‍
ഇഷ്ടമില്ലെന്ന് പറഞ്ഞതല്ലേ ...? പ്രണയബന്ധം നിർത്തിയ വൈരാഗ്യം: മാനന്തവാടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ
'പറയാൻ പറ്റണില്ല, ഒന്ന് ഉറങ്ങിക്കഴിഞ്ഞപ്പോൾ പിള്ളേരൊക്കെ നഷ്ടപ്പെട്ടു, ഈ മഴ കാണുമ്പോഴും ഭയങ്കര പേടിയാണ്'- വിങ്ങിപ്പൊട്ടി അതിജീവിതർ
ഒറ്റ രാത്രി നൽകിയത് നീറുന്ന ഓർമ്മകൾ; ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിന് ഇന്ന് രണ്ട് വർഷം, പുത്തുമലയിൽ സർവമത പ്രാർത്ഥന
അവധി മറന്ന് എഴുന്നേറ്റോ ...? വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; കണ്ണൂർ, കോഴിക്കോട് വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
ജനീലിയ ലഹരിക്കടത്ത് സംഘങ്ങളുടെ കണ്ണി? മാനന്തവാടി പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയകേസ്: പെൺസുഹൃത്ത് ഉൾപ്പെടെ രണ്ട് പേർ കൂടി അറസ്റ്റിൽ
നാളെ അവധിയുണ്ടേ ....! സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും ബാധകം; കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയിൽ അവധി പ്രഖ്യാപിച്ച് കളക്ടർ
ശ്രദ്ധിക്കണേ...! വയനാട്ടിൽ കനത്ത മഴ; ടൂറിസം കേന്ദ്രങ്ങൾക്കും ക്വാറികൾക്കും നിരോധനം, ദുരന്തസാധ്യതാ മേഖലകളിൽ ജാഗ്രത
സ്കൂളിൽ പോകേണ്ട ....! വയനാട്ടിൽ മഴ വീണ്ടും ശക്തം; മേപ്പാടി പഞ്ചായത്തിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു







































