Wayanad
എന്നും കുളിക്കാനിറങ്ങുന്ന കടവ്, നീന്തുന്നതിനിടെ കുഴഞ്ഞുപോയി , മരക്കുറ്റിയിൽ പിടിച്ച് നിന്നെങ്കിലും താഴ്ന്ന് പോയി; ശരത്തിന്റെ മരണത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ
ഓണം കൊഴുപ്പിക്കാൻ .....പത്ത് ലക്ഷത്തോളം രൂപ വില വരുന്ന എം.ഡി.എം.എയുമായി കണ്ണൂർ സ്വദേശി കെ.എസ്.ആർ.ടി.സി ബസിൽ എക്സൈസ് പിടിയിൽ
ദേഹത്തേക്ക് വീണ നിലയില്‍ വൈദ്യുതി തൂണ്; വയനാട്ടിലെ യുവാവിന്റെ മരണത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി പൊലീസ്
'യ്യോ... പ്രിയങ്ക ഗാന്ധിയെ കാണാനില്ല, കണ്ടെത്തി തരണം'; വയനാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കി ബിജെപി
വയനാട്ടിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വര്‍ഷം; അമ്പത്തിയെട്ടുകാരന് 16 വര്‍ഷം തടവ്
'മിന്നൽ റെയ്ഡിൽ ആശങ്ക'.... ! പുലർച്ചെ വലിയ ശബ്ദം കേട്ടുണർന്ന് നോക്കി; പുറത്ത് മുഴുവൻ അരി ചിതറിക്കിടക്കുന്നു, 'കട്ടക്കൊമ്പന്‍' അകത്താക്കിയത് ഏഴ് ചാക്ക് അരി
അപാര ബുദ്ധി തന്നെ..; വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന മദ്യവും ഹാൻസും വീട്ടിൽ ഒളിപ്പിച്ച് വച്ചു; കയ്യോടെ പൊക്കി പൊലീസ്
ആകെ പൊല്ലാപ്പായി....ചെറുവിരലിൽ മോതിരം കുടുങ്ങി വീര്‍ത്ത് വിങ്ങി എന്തുചെയ്യണമെന്നറിയാതെ ഗോപാൽ, രക്ഷകരായി ഫയര്‍ഫോഴ്സ്
വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കുന്നവരെ ചൂരൽ മലയിലേക്ക് ക്ഷണിക്കുന്നു; വയനാട് ടൗൺഷിപ്പിൻറെ കണക്കുനിരത്തി മന്ത്രി കെ. രാജൻ
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; ദുരന്ത ബാധിതർക്കുള്ള വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂർത്തിയാക്കും- മന്ത്രി കെ രാജന്
ഞങ്ങളുടെ പൊന്നോമനകളുടെ ഓർമകളിൽ; ചൂരൽമല- മുണ്ടക്കൈ ദുരന്തത്തിന് ഒരാണ്ട്; കുട്ടികളെ അനുസ്മരിച്ച് വെള്ളാർമല സ്കൂൾ
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു വയസ്; ജൂലൈ 30 ഹൃദയഭൂമിയില്‍ ഇന്ന് സര്‍വ്വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും
നടുക്കുന്ന ഓർമ, പൊട്ടിയൊലിച്ചെത്തിയ ദുരന്തം കവർന്നത് 298 ജീവനുകൾ; പുത്തുമല ശ്മശാന ഭൂമി ഇനി ‘ജൂലൈ 30 ഹൃദയഭൂമി’
‘എതിര്‍ക്കുന്നവരെ ക്യാപിറ്റല്‍ പണിഷ്മെന്റ് നല്കി പുറത്താക്കുന്നു ഏകാധിപതി’; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്
വയനാട് പടിഞ്ഞാറത്തറയില്‍ തോണി മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, ഒരു കുട്ടി ഉള്‍പ്പെടെ നാലുപേരെ രക്ഷപ്പെടുത്തി
അതിതീവ്ര മഴ; വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ
മദ്രസയും ട്യൂഷനും ഇന്നില്ല.... പിള്ളേരെ വീട്ടിൽ തന്നെ ഇരുന്നോ ...! വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി












































