Thrissur
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ആരോഗ്യനില തൃപ്തികരം; ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന്
യാത്രയ്ക്ക് പിന്നാലെ ശാരീരികാസ്വാസ്ഥ്യം; നെഞ്ചുവേദനയെ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
'എംപിയെ യാതൊരു മര്യാദയും കൂടാതെയാണ് തല്ലിയത്, സംഘർഷം തടയാനാണ് ഷാഫി അങ്ങോട്ട് പോയത്, സിപിഐഎമ്മിന് എന്തും ചെയ്യാം'; കെ മുരളീധരൻ
റഷ്യയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനംചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; കോഴിക്കോട് സ്വദേശിനി യുവതിയും യുവാവും പിടിയില്‍
വീട്ടുമുറ്റത്തെ പുല്ലുപറിക്കുന്നതിനിടെ തെരുവുനായ ആക്രമണം; ഗുരുവായൂരിൽ വീട്ടമ്മയുടെ ചെവി തെരുവുനായ കടിച്ചെടുത്തു
'ട്രെയിനിൽ നിന്ന് നേരത്തെ വിവരം കൈമാറി, എന്നിട്ടും ആംബുലൻസ് വന്നത് ശ്രീജിത്ത് മരിച്ച് മൂന്ന് മിനിറ്റ് കഴിഞ്ഞ്'; ഗുരുതര അനാസ്ഥയിൽ അന്വേഷണം
അനാസ്ഥ ജീവനെടുത്തു; ട്രെയിൻ യാത്രയ്ക്കിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു, ആംബുലൻസിനായി പ്ലാറ്റ്ഫോമില്‍ കാത്തത് അരമണിക്കൂറോളം
പ്രകൃതിവിരുദ്ധ ബന്ധത്തിന് വിസമ്മതിച്ചതോടെ കൊന്നു; ചൊവ്വന്നൂരിൽ യുവാവിന്റെ കൊലപാതകത്തിൽ കൊലയാളി പിടിയിൽ
ദുർമന്ത്രവാദമോ ...? അച്ഛനെ വെട്ടി പരിക്കേൽപ്പിച്ച് ആത്മഹത്യ ഭീഷണി മുഴക്കി മകൻ; വീട്ടിൽ കോഴിത്തലയും ആഭിചാരക്രിയയുടെ അടയാളങ്ങളും
പ്രാർത്ഥന വിഫലം; ട്യൂഷന് പോകാന്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന 17-കാരി മരിച്ചു
'കേരളത്തിലെ മന്ത്രിമാർക്ക് സുരേഷ് ഗോപിയോട് അലർജി, പിന്നെങ്ങനെ വികസനം കൊണ്ടുവരാൻ കഴിയും' - ശോഭാ സുരേന്ദ്രൻ
പിതാവ് മരിച്ചതിന് പിന്നാലെ കൂട്ട ആത്മഹത്യ; അമ്മയ്ക്കും സഹോദരിക്കും പിന്നാലെ അഞ്ചു വയസ്സുകാരനായ അക്ഷയ്യും മടങ്ങി
കുറച്ചേറെ പാടുപെട്ടല്ലേ..? കേരള ലോട്ടറിയുടെ കളര്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് വില്പനക്കാരനില് നിന്ന് പണം തട്ടിയതായി പരാതി
ചാവക്കാട് പ്രതിയെ പിടിക്കാനെത്തിയ രണ്ട് പൊലീസുകാര്‍ക്ക് കുത്തേറ്റു, മൂന്ന് ഉദ്യോഗസ്ഥര്‍ക്കും പരിക്ക്
കുട്ടമണിക്ക് കിട്ടിയത് മുട്ടൻ പണി...; ചെടിച്ചട്ടിക്ക് കൈക്കൂലി വാങ്ങിയ കേസ്; കെ.എൻ.കുട്ടമണിയെ പദവിയിൽ നിന്ന് നീക്കും
മാമനോട് ഒന്നുംതോന്നല്ലേ....ശമ്പളം മതിയാവുന്നില്ല! ചെടിച്ചട്ടി ഓഡർ നൽകാൻ കൈക്കൂലി വാങ്ങി, കളിമൺ പാത്രനിർമ്മാണ വികസന കോർപ്പറേഷൻ ചെയർമാൻ അറസ്റ്റിൽ
എവിടെയൊക്കെ കള്ളനെ തപ്പി, ശാന്തിക്കാരൻ കേമൻ തന്നെ .....; ദേവവിഗ്രഹങ്ങളിലെ തിരുവാഭരണങ്ങൾ മോഷ്ടിച്ചു, ക്ഷേത്രത്തിലെ ശാന്തിക്കാരൻ അറസ്റ്റിൽ
'പ്രിൻ്റുവിൻ്റേത് നാക്കുപിഴ; ബിജെപി പ്രവർത്തകരുടെ വീട്ടിൽ കയറി വേട്ടയാടിയാൽ പൊലീസിനെ ചൂലിൽ ചാണകം മുക്കി അടിക്കും' - ബി.ഗോപാലകൃഷ്ണൻ











































