Thrissur
തൃശൂര്‍ രാഗം തിയേറ്റര്‍ നടത്തിപ്പുകാരനെ ആക്രമിച്ച സംഭവം; ക്വട്ടേഷൻ നൽകിയയാൾ ഉൾപ്പെടെയുള്ള നാലുപേർ പിടിയിൽ
വിമതശല്യത്തിൽ നട്ടം തിരിഞ്ഞ് കോൺഗ്രസ്: ‘നാളെ മൂന്ന് മണിവരെ സമയം തരും; അതിന് ശേഷം പാർട്ടിക്ക് പുറത്ത്’ – മുന്നറിയിപ്പുമായി കെ മുരളീധരൻ
വിവാഹ സൽക്കാരത്തിനിടെ സംഘർഷം; വിവാഹസംഘം റോഡ് ബ്ലോക്കാക്കി, നാട്ടുകാരുമായി വാക്കേറ്റം, കല്ലേറ്; ലാത്തി വീശി പൊലീസ്
സ്വകാര്യ ബസ് ഉടമയെ കാണാതായതായി പരാതി, എംവിഡി ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തിൽ മനംനൊന്ത് നാട് വിട്ടതെന്ന് കുടുംബം
നാമനിര്‍ദേശ പത്രിക സ്വീകരിച്ചില്ല; പൊട്ടിക്കരഞ്ഞ് ട്വന്റി-20 സ്ഥാനാര്‍ത്ഥി, പിന്നിൽ സിപിഐഎം എന്ന് ആരോപണം
ഷോക്കേറ്റ് കാക്ക കെവി ലൈനില്‍ വീണു; പിന്നാലെ സമീപത്തെ വീടിലെ സ്വിച്ച് ബോർഡുകൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു, വീട്ടുകാർക്ക് തലനാരിഴയ്ക്ക് രക്ഷ
വധഭീഷണിയിൽ നേരത്തെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി; സിനിമ നിർമ്മാതാവും തൃശ്ശൂർ രാഗം തിയേറ്റർ ഉടമയുമായ സുനിലിനെയും ഡ്രൈവറെയും വെട്ടി കൊല്ലാൻ ശ്രമിച്ചത് ക്വട്ടേഷൻ സംഘമാണെന്ന് സൂചന
കോഴിക്കോട് ഭാഗത്ത് നിന്ന് വന്ന ലോറി മരത്തിലിടിച്ചു, പിന്നാലെ ഒടിഞ്ഞുവീണ മരക്കൊമ്പ് കാറിലേക്ക് തുളച്ചുകയറി; യുവതിക്ക് ദാരുണാന്ത്യം
പിന്നില്‍ ക്വട്ടേഷനെന്ന് സൂചന; സിനിമ നിർമ്മാതാവും തൃശൂരിലെ രാഗം തിയേറ്റർ ഉടമയുമായ സുനിലിന് കുത്തേറ്റു
ഭാര്യയും ഭർത്താവും കൊള്ളാല്ലോ....! അധ്യാപന ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപയുടെ തട്ടിപ്പ്; തൃശൂരിൽ ദമ്പതികൾ അറസ്റ്റിൽ
ഇങ്ങനെ പറ്റിച്ച് ജീവിക്കണോ....? വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് വഴി ലക്ഷങ്ങൾ തട്ടിയെടുത്തു; പ്രതി പിടിയിൽ
അടിച്ചുപൊളി ജീവിതത്തിനായി....! പട്ടാപ്പകല്‍ അംഗന്‍വാടി ടീച്ചറുടെ സ്വര്‍ണമാല പൊട്ടിച്ച് യുവതിയും സുഹൃത്തുക്കളും; ഒടുവിൽ പിടിവീണു
വിയ്യൂർ ജയിലിൽ എൻഐഎ പ്രതികൾക്ക് ക്രൂരമർദ്ദനം; ഉദ്യോഗസ്ഥർ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി, ജയിൽ സൂപ്രണ്ടുമാർ ഇന്ന് ഹാജരാകണം
ശബരിമല വ്രതം എടുത്ത് കറുപ്പ് വസ്ത്രം ധരിച്ചെത്തിയ വിദ്യാർത്ഥിയെ സ്കൂളിൽനിന്ന് പുറത്താക്കിയതായി പരാതി
പോക്സോ കേസ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 36 വർഷം തടവും 2.55 ലക്ഷം രൂപ പിഴയും
നെഞ്ചിൽ ഉഴിഞ്ഞ് ഡ്രൈവറങ്കിൾ അസ്വസ്ഥനാകുന്നത് കണ്ട കുട്ടികൾ ഞെട്ടി, മരണമുഖത്തും കുട്ടികളെ സുരക്ഷിതരാക്കി രാജൻ
കുഞ്ഞിനെയും വെറുതെ വിടരുത്....! കലോത്സവം കണ്ട് മടങ്ങുന്ന അമ്മയുടെ തോളില്‍ ഉറങ്ങിക്കിടന്ന രണ്ടര വയസുകാരിയുടെ സ്വര്‍ണ വള മോഷ്ടിച്ചു; യുവതി അറസ്റ്റിൽ












































