Thiruvananthapuram
നാണക്കേട് കാരണം ഞാൻ തലകുനിച്ച് നിൽക്കുന്നു, നിതിന്റെ മരണത്തിൽ മുഖം നോക്കാതെ നടപടി വേണമെന്നും പ്രതിപക്ഷ നേതാവ്
കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: സര്‍ട്ടിഫിക്കറ്റുകൾ വ്യാജമല്ലെന്ന് പഞ്ചായത്ത് അധികൃതരുടെ മൊഴി
'വായിക്കാനും എഴുതാനും അറിഞ്ഞൂടേടാ, നീ എവിടെയാ പഠിച്ചത് എന്ന് ചോദിക്കും, നിതിൻ അനുഭവിച്ചത് ക്രൂരമാണ് അധിക്ഷേപമെന്ന് സഹോദരി
മകനെ കൊന്നത് അധ്യാപകരുടെ ജാതിവിദ്വേഷം; നിതിൻ രാജിന്റെ മൃതദേഹം വീട്ടിലെത്തിച്ചു, മാതാപിതാക്കൾ തളർന്നു വീണു
ഉറക്കം വിനയായി...! ചുറ്റമ്പലത്തിലെ വാതിൽപൂട്ട് പൊളിക്കുന്നതിനിടെ ക്ഷീണിച്ച് ഉറങ്ങിപ്പോയി, അമ്പലക്കള്ളൻ പിടിയിൽ
വെന്തുരുകി കേരളം ...: പാലക്കാട്ട് സർവ്വകാല റെക്കോർഡ് ചൂട്; 40 ഡിഗ്രി കടന്ന് താപനില; 13 വരെ മഞ്ഞ അലർട്ട്
'ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്തിക്കളയാം എന്നുള്ള തെറ്റിദ്ധാരണ ബിജെപിക്ക് വേണ്ട, എല്ലാവര്ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്' - രമേശ് ചെന്നിത്തല.
തർക്കത്തിലുള്ള വഴിലൂടെ വന്ന ഭർത്താവിനെ തടഞ്ഞു ;ചോദ്യം ചെയ്ത വയോധികയുടെ തല അടിച്ചുപൊട്ടിച്ചു, തടയാൻ വന്ന മകൾക്കും പരിക്ക്
'5000ത്തിനും 10000 ഭൂരിപക്ഷത്തിന് ഞാൻ ജയിക്കും; വട്ടിയൂര്‍ക്കാവിൻ്റെ മണ്ണ് ചതിക്കില്ല, വോട്ടർമാരെ വിശ്വാസമാണ്'-കെ മുരളീധരന്
അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് നാലുവയസ്സുകാരി മരിച്ചു
കുംഭമേള വൈറൽ താരത്തിന്റെ വിവാഹം: പോക്സോയ്ക്ക് പിന്നാലെ പട്ടികവർഗ പീഡനക്കുറ്റവും; സിപിഎം നേതാക്കളുടെ പങ്കും അന്വേഷിക്കും
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്
കോവളത്ത് നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞു; വീട്ടുകാർ രക്ഷപ്പെട്ടത് അത്ഭുതകരമായി
നീ സുഹൃത്തല്ല ....! തർക്കത്തിൽ പക്ഷം പിടിച്ചില്ല; സുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് നേമത്ത് അറസ്റ്റിൽ
'ഞങ്ങളെ വിട്ടേക്ക്, കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇനിയും ആക്രമിച്ചാൽ സുധാകരന്റെ കാര്യങ്ങൾ ഓരോന്നായി വെളിപ്പെടുത്തും' - താക്കീതുമായി സജി ചെറിയാൻ
'യുഡിഎഫിനെ ജനത്തിന് വിശ്വാസമില്ല, വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നില്ല; നേമത്ത് എൽഡിഎഫ് ജയിക്കും' - വി.ശിവൻകുട്ടി
കോഴിക്കോടും പാലക്കാടും മുന്നിൽ....! മുന്നണികളുടെ ചങ്കിടിപ്പേറ്റി കനത്ത പോളിങ്, വോട്ടെണ്ണൽ മെയ് നാലിന്
78.01% പേര് വോട്ടു ചെയ്തു; നേമത്തും കാട്ടാക്കടയും പോളിങ് 80 ശതമാനം കടന്നു, പോളിങ് വേഗത്തിലാക്കാൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം
വെഞ്ഞാറമ്മൂട്ടിൽ വൃദ്ധയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസ്; പീഡിപ്പിക്കാൻ ശ്രമിച്ചു, കുറ്റം സമ്മതിച്ച് യുവാവ്










































