Thiruvananthapuram
'കോൺഗ്രസ് നേതാക്കൾക്കിടയിൽ ചേരി തിരിഞ്ഞുള്ള തർക്കം തുടരുന്നു; എക്സിറ്റ് പോളല്ല ജനവിധിയാണ് പ്രധാനം' - വി എൻ വാസവൻ
'ഒരു ആശങ്കയും ഇല്ല, മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യൻ പിണറായി, ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ല' - എം.വി. ഗോവിന്ദൻ
'എക്സിറ്റ് പോളുകളിൽ ഭരണ വിരുദ്ധ വികാരം കാണാനില്ല, എങ്ങനെയായിരിക്കും ജനവിധി എന്നത് കാത്തിരുന്നു കാണേണ്ടതാണ്' - എ വിജയരാഘവൻ
പോലീസ് ട്രെയിനിംഗ് കോളേജിൽ വൻ ക്രമക്കേട്: പരീക്ഷാ പേപ്പർ ചോർന്നതായി പരാതി; മാർക്ക് ദാനം ചെയ്തെന്നും ആരോപണം
ഇതെന്താ പ്രസവ വാർഡോ ? പേയാട് ഒരു മൂർഖനെ പിടിക്കാൻ ചെന്നു, കോഴിക്കൂട്ടിൽ നിന്ന് കിട്ടിയത് രണ്ടു പാമ്പുകളെയും 30 മുട്ടകളും
വിവാഹ വാഗ്ദാനം നൽകി പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; യുവാവിന് 20 വർഷം കഠിനതടവും 4 ലക്ഷം പിഴയും ശിക്ഷ
പൊള്ളുന്ന ചൂടിന് ആശ്വാസം..! ഇന്ന് മുതൽ വേനൽ മഴ വ്യാപകമാകും; കണ്ണൂരും, ഇടുക്കിയും, കാസർഗോഡും ഇന്ന് യെല്ലോ അലർട്ട്
കോൺഗ്രസിൽ ഗ്രൂപ്പ് പോര് ഡിജിറ്റൽ വാറിലേക്ക്; നേതാക്കളെ അധിക്ഷേപിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പ്, വിമല ബിനുവിനെ പുറത്താക്കാൻ പരാതി
മഴയെ നിനക്കുവേണ്ടിയാണ് കാത്തിരിക്കുന്നത് .....: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴയ്ക്കും കാറ്റിനും സാധ്യത, ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം
'ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികള്‍ ആണോ...? ആചാരമാണോ അതോ സ്ത്രീയുടെ ആഗ്രഹം ആണോ നിലനില്‍ക്കേണ്ടത്'; ചോദ്യവുമായി സുപ്രീം കോടതി
ആറല്ല, നാല് രൂപ...! സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിക്കുന്നതിൽ തീരുമാനമായി, പ്രഖ്യാപനം മെയ്യ് 6ന് ശേഷം
ഇതാണോ സത്യം? കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോൾ, സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി കെ കൃഷ്ണൻകുട്ടി
വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ച്: ഡെപ്യൂട്ടി മേയർക്കും കൗൺസിലർമാർക്കും പോലീസ് നോട്ടീസ്; നാളെ ഹാജരാകണം
പൊള്ളുന്ന ചൂടിന് ആശ്വാസം...! കേരളത്തിൽ വേനൽമഴ കനക്കുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത മുന്നറിയിപ്പ്
സ്വയം നിയന്ത്രിക്കണം; പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിൽ ഉപയോക്താക്കൾക്ക് നിർദ്ദേശവുമായി കെ എസ് ഇ ബി














































