Thiruvananthapuram
സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: എസ്എഫ്ഐ നേതാക്കൾക്കെതിരെ വധശ്രമത്തിന് കേസ്; ശിവപ്രസാദ് ഒന്നാം പ്രതി
കുറഞ്ഞ അളവില്‍ ശര്‍ക്കര ഉള്‍പ്പെടുത്താം; 'അങ്കണവാടിയിലെ കുട്ടികൾക്ക് നൽകുന്ന അമൃതം പൊടിയിൽ നിന്ന് പഞ്ചസാര ഒഴിവാക്കണം', നിര്‍ദേശവുമായി ബാലാവകാശ കമ്മീഷന്
'ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്ടപ്പെടരുത്'; 18-അധ്യാപക തസ്തികയിലെ പിഎസ് സി റാങ്ക് ലിസ്റ്റ് കാലാവധി ആറ് മാസത്തേക്ക് നീട്ടാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി
'19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യം 21-ാം നൂറ്റാണ്ടിൽ പറയുന്നു'; കാന്തപുരത്തെ തള്ളി, ഇസ്ലാമിക ചരിത്രം വിവരിച്ച് മുഖ്യമന്ത്രിയുടെ മറുപടി
'നൂറ് ദിവസമല്ലേ ആയുള്ളൂ, വെറുതെ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ വിദ്യാർത്ഥികളെ ഇളക്കിവിടുകയാണ്'; എസ്എഫ്ഐ സമരം അനാവശ്യമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
തെരഞ്ഞെടുപ്പ് പരാജയ അവലോകനം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്നും നാളെയും; സിപിഐ ദേശീയ യോഗങ്ങളും ഇന്ന്
എം.എസ്.എഫിൽ പുതിയ അമരക്കാർ; ഷറഫുദ്ദീൻ പിലാക്കൽ സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറിയായി സ്വാഹിബ് മുഹമ്മദ്
'എതിര്‍ശബ്ദങ്ങളെ മര്‍ദ്ദിച്ചൊതുക്കുക എന്നതാണ് യുഡിഎഫ് സര്‍ക്കാരിന്റെ സമീപനം'; കേരള സർവകലാശാലയിലെ പൊലീസ് നടപടിക്കെതിരെ പിണറായി വിജയൻ
കുരുന്നിനോട് ക്രൂരത....! പത്തുവയസ്സുകാരിയെ നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ചു; മദ്രസ അധ്യാപകൻ അറസ്റ്റിൽ
മാണി സി കാപ്പൻ എംഎൽഎക്ക് കുരുക്ക് മുറുകുന്നു; ചെക്ക് കേസിൽ ഒരു വർഷം തടവ് ശിക്ഷ, അറസ്റ്റ് വാറണ്ട് നൽകാൻ ഉത്തരവ്
തെലങ്കാന മുഖ്യമന്ത്രിയോട് ചോദിച്ചാൽ മതി, തൂഫാന്റെ കാപട്യം പുറത്തായപ്പോൾ ഇല്ലാക്കഥകൾ മറയാക്കി ആഭ്യന്തരമന്ത്രി ഒളിച്ചോടുന്നു - പിണറായി വിജയൻ
മാതൃകാ പെരുമാറ്റച്ചട്ടം ഇന്ന് മുതൽ പ്രാബല്യത്തിൽ; സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന്, വോട്ടെണ്ണൽ 29ന്
ഒരു ടിക്കറ്റിൽ തെളിയുന്നത് കോടീശ്വരന്റെ ഭാഗ്യം; സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
ഓണ സമാപനത്തിന് പിന്നാലെ കായിക ദിനത്തിലും; ഗവർണറും മന്ത്രിമാരും പങ്കെടുക്കുന്ന പരിപാടിയിൽ വന്ദേമാതരം മുഴുവനായി ആലപിച്ചു
പിതാവിനായി മക്കൾ കല്ലറ നിർമിച്ച സംഭവത്തിൽ ദുരൂഹതയില്ല, ഗോപൻ സ്വാമിയുടെ മരണം ഹൃദയാഘാതം, കേസ് അവസാനിപ്പിച്ച് പൊലീസ്
മുൻമന്ത്രി വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസ്; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു
കട്ടിലിൽ നിന്ന് താഴെ വീണ രോഗി മരിച്ചു, തിരുവനന്തപുരം മെഡിക്കൽ കോളജിൽ അനാസ്ഥയെന്ന് പരാതി; കേസെടുത്ത് പൊലീസ്
ഇനി എപ്പോഴും കാണാനാകില്ല...! പൊതുജനങ്ങൾക്ക് സെക്രട്ടേറിയറ്റിൽ നിയന്ത്രണം; മുഖ്യമന്ത്രിയുടെ സന്ദർശന സമയം ആഴ്ചയിൽ 3 ദിവസമാക്കി വെട്ടിച്ചുരുക്കി
ആദ്യം വരുന്നവർക്ക് ആദ്യം സേവനം; ഏജന്റുമാരുടെ ഇടപെടൽ ഒഴിവാക്കാൻ മോട്ടോർ വാഹനവകുപ്പിൽ 60 സേവനങ്ങൾ കൂടി ആധാർ അധിഷ്ഠിതമാക്കുന്നു
വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; മൃതദേഹം തിരിച്ചറിയാനുള്ള പരിശോധന തുടരുന്നു
നിർത്തിയിട്ട കെഎസ്ആർടിസി ബസിന് പിന്നിൽ ഇടിച്ചു, നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം








































