Thiruvananthapuram
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ട്
'ഇന്നത്തെ പ്രഭാതം അച്ഛൻ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണ്; എല്ലാവരോടും നന്ദി; അച്ഛനെ നെഞ്ചേറ്റിയ ജനസഹസ്രങ്ങളോട്, പാർട്ടിയോട്' - വി എസിന്റെ മകൻ
എങ്ങുമെത്താതെ...! കെപിസിസി പുനസംഘടനയില്‍ അനിശ്ചിതത്വം; മാറ്റുന്നവര്‍ക്ക് പകരംആരെന്നതില്‍ തീരുമാനമായില്ല
'വിഫ’ ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയാകും; കേരളത്തിൽ വരുന്ന അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
ഈ രണ്ടു ജില്ലയിൽ ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം, അടുത്ത നാലു ദിവസങ്ങളിൽ അതിശക്ത മഴ
ചുവപ്പിനുമേൽ ചുവപ്പായി പ്രവഹിച്ച് ആദരത്തുണികൾ; നിശ്ചലമായി കിടക്കുന്ന വി.എസിന്റെ ചാരത്തുനിന്ന് മാറാതെ മകൻ അരുൺകുമാർ
എങ്ങും നിലയ്ക്കാത്ത മുദ്രാവാക്യം, വിഎസിന്റെ വിലാപയാത്ര കഴക്കൂട്ടത്ത്; നെഞ്ചിലുറച്ച നേതാവിനെ കാണാൻ വീഥികളിൽ ആയിരങ്ങൾ
വിഎസിൻ്റെ സംസ്കാരം: നാളെ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആലപ്പുഴത്തിൽ നഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം
'വിലാപയാത്ര സമയത്ത് പോലും ക്രൂരമായി ആക്രമിക്കുന്നു'; വിഎസ് മുസ്ലിം വിരുദ്ധനെന്ന് വിദ്വേഷ പരാമർശം, മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി
തിങ്ങി നിറഞ്ഞ് പാതയോരം, പിന്നിട്ടത് നാലുകിലോമീറ്റർ മാത്രം; തലസ്ഥാന നഗരത്തിൻ്റെ സ്നേഹാദരം ഏറ്റുവാങ്ങി വിഎസിൻ്റെ വിലാപ യാത്ര
പുറത്തിറങ്ങേണ്ട മഴയാണേ.....; കേരളത്തിൽ ജൂലൈ 26 വരെ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ
സമരപോരാളി മടങ്ങുന്നു ... ആലപ്പുഴയിലേക്കുള്ള വിലാപയാത്ര കെഎസ്ആർടിസിയുടെ പ്രത്യേക ബസിൽ, ഉള്ളിൽ കയറി ആദരാഞ്ജലികൾ അർപ്പിക്കാനും സൗകര്യം
'കണ്ണേ കരളേ വി.എസ്സേ...കേരളമാകെ മുഴങ്ങുന്നു... '; വി എസ് ഇനി ജ്വലിക്കുന്ന വിപ്ലവ ഓര്‍മയായി കേരള മനസില്‍
















































