Thiruvananthapuram
'എന്തിനാണ് എന്റെ നെഞ്ചത്തേക്ക് കയറുന്നത്, ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ; കെ.ജെ.ഷൈനിനെതിരെ സൈബർ ആക്രമണം സി.പി.എം അന്വേഷിക്കട്ടെ' - വിഡി സതീശൻ
'തുറിച്ചുനോക്കിയെന്ന്'; കടയ്ക്കാവൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് ക്രൂര മർദ്ദനം, 13 പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസ്
സ്കൂൾ ബസ് തിരിക്കാനായി പിന്നോട്ട് എടുത്തപ്പോൾ വയലിലേക്ക് മറിഞ്ഞു; പതിനൊന്ന് കുട്ടികൾക്ക് നിസാര പരിക്ക്
'അയ്യപ്പന്റെ നാല് കിലോ സ്വര്‍ണം അടിച്ചുമാറ്റി, എന്നിട്ടാണ് നാളെ അയ്യപ്പ സംഗമം നടത്താന്‍ പോകുന്നത് ' - വിഡി സതീശന്
ഉച്ചയ്ക്ക് ഉറങ്ങുമ്പോൾ ശ്രദ്ധിക്കണേ ....; ഗൃഹനാഥൻ വീടിന്റെ വാതിൽ അടക്കാൻ മറന്ന തക്കത്തിൽ മോഷണം; മോഷ്ടാവും സുഹൃത്തും അറസ്റ്റില്‍
‘മന്ത്രിയെ ബഹു. ചേർത്തില്ലെങ്കിൽ പൊലീസ് പിടിക്കും, ഒറ്റയടിക്ക് ഞാൻ മരിച്ച് പോകും...’; ബഹു. ഉത്തരവിനെ ട്രോളി ടി. പത്മനാഭൻ
പിരിച്ചുവിടപ്പെട്ട പോലീസുകാരുടെ എണ്ണം തെറ്റ്; മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് രമേശ് ചെന്നിത്തല-അവകാശലംഘനത്തിന് നോട്ടീസ് നൽകും
'മേലുദ്യോഗസ്ഥൻ ക്രൂരമായി പീഡിപ്പിച്ചു'; പൊലീസ് ട്രെയ്നിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, പരാതിയുമായി കുടുംബം
വേഗം വീട് പിടിച്ചോ ....; ഈ ജില്ലക്കാർ കരുതിയിരിക്കുക, അടുത്ത മൂന്ന് മണിക്കൂർ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
‘കാട്ടിൽ മാൻകൂട്ടങ്ങള് ഉപദ്രവകാരികളല്ല, എന്നാല്‍ നാട്ടിൽ ചില മാൻകൂട്ടങ്ങള് അപകടകാരികളാണ്’: രാഹുലിനെ പരോക്ഷമായി പരിഹസിച്ച് വി. ജോയ്
കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് നടന്ന് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിടിച്ചു; വയോധികൻ മരിച്ചു
സഖാക്കളുണ്ട് കൂടെ....'ക്ലോറിനേഷൻ നടത്തി ശുചീകരിച്ച ജലാശയങ്ങളിൽ അമീബ വളരാൻ സാധ്യത വിരളം' പ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങുമെന്ന് ഡിവൈഎഫ്ഐ
കെ എസ് യു വനിതാ പ്രവർത്തകരോട് പൊലീസ് പെരുമാറിയത് സിപിഎമ്മിന് വേണ്ടി പണിയെടുക്കുന്ന വേലക്കാരിയെ പോലെയാണ് -അലോഷ്യസ് സേവ്യർ
‘ശിവഗിരിയിലെ പൊലീസ് നടപടി വേദനയുണ്ടാക്കി, ആദിവാസികളെ ചുട്ടുകരിച്ചെന്ന് പഴികേട്ടു’; മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി എ.കെ ആന്റണി
'ബിജെപിയില്‍ ഇനിയും പ്രവര്‍ത്തിക്കാന്‍ തന്റെ മനസാക്ഷി അനുവദിക്കുന്നില്ല'; ബിജെപി വിട്ട് സിപിഐഎമ്മിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് കെ എ ബാഹുലേയന്
'വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചു'; ആഗോള അയ്യപ്പ സംഗമത്തിന് ഒരുക്കങ്ങൾ പൂർത്തിയാക്കിയെന്ന് മന്ത്രി വിഎൻ വാസവൻ













































