Thiruvananthapuram
‘കലുങ്ക് സംവാദസദസ് ദുരന്തഭൂമിയിൽ നടത്താൻ കേന്ദ്രമന്ത്രിക്ക് ധൈര്യമുണ്ടോ?, ഫെഡറൽ സമ്പ്രദായത്തെ അട്ടിമറിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാറിന്റേത്' - കെ.സി. വേണുഗോപാൽ എം.പി
'കപട ഭക്തന്മാരുടെ കൈയിലാണ് ദേവസ്വം ബോർഡ്; ശബരിമലയുടെ കാര്യത്തിൽ ആരെന്തു കാണിച്ചാലും തെറ്റ് തന്നെയാണ്' - കെ മുരളീധരൻ
'വെല്ലുവിളിച്ചാൽ അംഗീകരിക്കാൻ കഴിയില്ല', എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം; മാനേജ്മെന്റുകൾക്ക് മുന്നറിയിപ്പുമായി വിദ്യഭ്യാസമന്ത്രി
സ്വര്‍ണ്ണ പാളി വിവാദം: വ്യാപകമായി പണപ്പിരിവ് നടത്തിയെന്ന് ദേവസ്വം വിജിലൻസ്; അന്വേഷണം ബെംഗളൂരുവിലേക്ക്
മൂന്ന് പെൺ കുഞ്ഞതിഥികൾ കൂടി; സംസ്ഥാനത്ത് ഒരേ ദിനം മൂന്ന് കുട്ടികൾ അമ്മത്തൊട്ടിലിൽ എത്തുന്നത് ഇതാദ്യം
അറിയിപ്പ് ....; പൂജ ബമ്പറിന്റെ 1.85 കോടിയുടെ സമ്മാനങ്ങള്‍ വെട്ടിക്കുറച്ചു; ടിക്കറ്റ് വിലയില്‍ മാറ്റമില്ല
‘കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 260. 56 കോടി വയനാടിനുള്ള പ്രത്യേക സഹായമാണോ എന്ന് വ്യക്തമല്ല’ -എം ബി രാജേഷ്
കാണാതായിട്ട് ഒരാഴ്ച... രമേഷും കുടുംബവും എവിടെ? തിരുവനന്തപുരത്ത് മൂന്നംഗ കുടുംബത്തെ കാണാതായതായി പരാതി
'പകരക്കാരനില്ലാത്ത അമരക്കാരൻ', വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മന്ത്രി വി എന്‍ വാസവന്; നല്ല വാക്കുകൾ കേൾക്കുന്നതിൽ സന്തോഷമെന്ന് വെള്ളാപ്പള്ളി
'സിപിഐഎമ്മിന്റെ ബി ടീമല്ല സിപിഐ, ആ കിനാവ് ആരും കാണേണ്ട; വിമർശനങ്ങൾ ഇടതുമുന്നണിയെ ശക്തിപ്പെടുത്താൻ' - ബിനോയ് വിശ്വം
'പറയാൻ വിഷമമുണ്ട്, ബാലകൃഷ്ണന് ഇനിയില്ല, മൂന്ന് വർഷം മുമ്പ് ഒരുരാത്രി വന്ന മുഖ്യമന്ത്രിയുടെ കോള്‍'; കടലോളം കരുതലേകിയ കോടിയേരിയുടെ ഓർമയിൽ സ്പീക്കർ
കുടുംബസമേതം വിനോദയാത്ര അല്ലേ ....? സ്ത്രീയുടെ വസ്ത്രത്തിനുള്ളിൽ എംഡിഎംഎ സൂക്ഷിക്കും, ഏഴരലക്ഷം വിലയുള്ള ലഹരിയുമായി നാലംഗ സംഘം പിടിയിൽ
ഒരു തുള്ളി മദ്യം കിട്ടില്ല, പറഞ്ഞില്ലെന്ന് വേണ്ട...; ഇന്ന് 7 മണിക്ക് ബിവറേജ് അടക്കും, അടുത്ത രണ്ടു ദിവസം സമ്പൂർണ ഡ്രൈഡേ
'ലാൽസലാം എന്നത് ഒരു കമ്യൂണിസ്റ്റ് അഭിവാദ്യ രീതി, സര്‍ക്കാര്‍ മോഹന്‍ലാലിനെ ചുവപ്പുവത്കരിക്കുന്നു' - ചെറിയാന് ഫിലിപ്പ്















































