Thiruvananthapuram
ശ്രദ്ധിക്കണേ ...; സംസ്ഥാനത്ത് ബുധനാഴ്ച്ച കോഴിക്കോട്, വയനാട് ഉൾപ്പെടെ ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
ഗവർണർ സുരക്ഷയ്ക്കിടെ വീഴ്ച്ച; തിരുവനന്തപുരത്ത് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ സിപിഒക്കെതിരെ നടപടിക്ക് ശുപാർശ
'ദേവസ്വം മന്ത്രിയെ 'കള്ളൻ' എന്ന് ആവർത്തിച്ച് അഭിസംബോധന ചെയ്തത് അംഗീകരിക്കാനാവില്ല' - മന്ത്രി വി ശിവൻകുട്ടി
മകനെ ട്യൂഷൻ ക്ലാസിൽ വിടാന്‍ പേകവെ അപകടം; കാറില്‍ ലോറിയിച്ച് അമ്മയ്ക്ക് ദാരുണാന്ത്യം, മകൻ പരിക്കേറ്റ് ചികിത്സയിൽ
സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ വിജിലന്‍സ് അന്വേഷണം വേണം; മാത്യു കുഴന്‍നാടന്‍ എം.എൽ.എ സുപ്രിം കോടതിയില്‍
മ്മോ പത്ത് ലക്ഷം രൂപയുടെ സാധനം....! ഒളിപ്പിച്ചത് പ്രത്യേകരീതിയിൽ ചെരുപ്പിൽ പൊതിഞ്ഞ്; 193 ഗ്രാം എംഡിഎംഎയുമായി സുഹൃത്തുക്കൾ പിടിയില്‍
'ഫെയ്സ്ബുക്കിലും വാട്സാപ്പിലുമെഴുതി ഒരുത്തനും എന്നെ വിമർശിക്കാൻ വരേണ്ട; കെഎസ്ആർടിസിയിൽ മാലിന്യം കണ്ടാൽ ഇനിയും നടപടിയെടുക്കും' -കെ ബി ഗണേഷ്കുമാർ
'തെല്ല് വേദനയോടെയെങ്കിലും വിലപ്പെട്ട ആ പാഠം പഠിച്ചു'; ട്രെഡ്മില്ലിൽ നിന്ന് വീണ് രാജീവ് ചന്ദ്രശേഖറിന് പരിക്ക്
നിർത്തിക്കോ ...! 'സ്കൂൾ വിദ്യർഥികളെ ഉപയോഗിച്ച് റീൽ ചിത്രീകരിക്കാൻ അനുവദിക്കരുത്'; വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി മുഹമ്മദലി കിനാലൂര്‍
പൈസ വേണ്ടാന്ന് ..അറിഞ്ഞില്ലേ ....? ആധാർ വെരിഫിക്കേഷനിൽ പുതിയ മാറ്റം; കുട്ടികൾക്ക് ഇനിമുതൽ ഈ സേവനം സൗജന്യം
'ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽക്കരുത്, രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പ് നൽകരുത്'; സർക്കുലറുമായി ഡ്രഗ്സ് കൺട്രോളർ
ഞായറാഴ്ച്ചയും രക്ഷയില്ല....! ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ തുടർന്ന് സ്വർണവും വെള്ളിയും; വിവാഹ വിപണി ആശങ്കയിൽ
'ഗൂഢ സംഘങ്ങൾ ദേവസ്വം ക്ഷേത്രങ്ങളിൽ വിളയാടുന്നു; സമ്പന്നരായ ഭക്തരിൽ നിന്ന് പണം തട്ടുന്നു' - വെള്ളാപ്പള്ളി നടേശൻ
കാറ്റിനെ പേടിക്കണം....! അടുത്ത മൂന്ന് മണിക്കൂറിൽ ഈ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
‘ലഭിച്ചത് ചെമ്പു പാളി, തന്നത് രേഖാമൂലം; സംഭവിച്ചത് ഉദ്യോഗസ്ഥ വീഴ്ച’; ആരോപണങ്ങൾ നിഷേധിച്ച് ഉണ്ണികൃഷ്ണൻ പോറ്റി
മുണ്ടക്കൈ-ചൂരൽ ദുരന്തം: 'സഹായം നൽകാൻ കഴിയില്ല എന്ന ക്രൂരവും ദയാരഹിതവുമായ സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്; കേന്ദ്ര സർക്കാറിനെതിരെ മുഖ്യമന്ത്രി
'കാഴ്ചക്കാരില്ലെങ്കിൽ കലാകാരന്മാർ ഇല്ല, എനിക്ക് ലഭിച്ച എല്ലാ പുരസ്കാരവും മലയാളികൾക്ക്'; സംസ്ഥാന സർക്കാരിന്റെ ആദരം ഏറ്റുവാങ്ങി മോഹൻലാൽ












































