Thiruvananthapuram
സിപിഎമ്മിന്റെ പരാതി പണിയായി ....: തിരുവനന്തപുരം കോര്‍പ്പറേഷനിലെ സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കി
'മഹാരാഷ്ട്രയിൽ എന്ത് നടന്നോ അതാണ് ബിഹാറിലും നടക്കുന്നത്, ജയിച്ചത് എൻഡിഎ അല്ല, തിരഞ്ഞെടുപ്പ് കമ്മിഷനാണ്' - രമേശ് ചെന്നിത്തല
‘തരൂർ സമൂഹത്തിന് വേണ്ടി വിയർപ്പൊഴുക്കാത്ത ആൾ, കോൺഗ്രസിൽ നിന്ന് സ്വയം ഇറങ്ങിപോകണം’; നെഹ്റു കുടുംബത്തെ വിമർശിച്ചതിൽ മറുപടിയുമായി എം.എം. ഹസൻ
കുട്ടികളെ ശ്രദ്ധിക്കുക...: ആശങ്ക അവസാനിച്ചു, ക്രിസ്മസ് പരീക്ഷ ഒറ്റഘട്ടം തന്നെ; ഡിസംബർ 15ന് ആരംഭിക്കും 23ന് സ്കൂൾ അടയ്ക്കും
മറന്നില്ലല്ലോ....? ഇന്ന് പ്രാദേശിക അവധി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകം
'ഗര്‍ഭിണിയായ യുവതിയുടെ വയറ്റില്‍ ചവിട്ടി': വട്ടിയൂര്‍ക്കാവില്‍ ദളിത് യുവതിയുടെ വീട് കയറി ആര്‍എസ്എസ് പ്രവർത്തകരുടെ ആക്രമണം
കോഴിക്കോട്ടുകാർ ഉൾപ്പെടെ ശ്രദ്ധിക്കുക...: അടുത്ത മൂന്ന് മണിക്കൂറിൽ മഴയ്ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്
വര്‍ക്കലയില്‍ ട്രെയിനില്‍നിന്ന് യുവതിയെ തള്ളിയിട്ട പ്രതിയെ സുഹൃത്ത് തിരിച്ചറിഞ്ഞു; പ്രതിയെ കസ്റ്റഡിയിൽ വാങ്ങി
ഒന്ന് ശ്രദ്ധിക്കണേ.....: നാളത്തെ പ്രാദേശിക അവധി, തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ബാധകമല്ല
kerala Local Body Election 2025: ‘കൊണ്ട തല്ലിന്റെയും കേസിന്റെയും എണ്ണവും സീറ്റും നോക്കണം’; തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ യൂത്ത് കോൺഗ്രസിന് അതൃപ്തി
'എസ്.ഐ.ആര് നിര്‍ത്തിവയ്ക്കണം, ഉദ്യോഗസ്ഥക്ഷാമം ഭരണസ്തംഭനത്തിന് കാരണമാകും'; സര്‍ക്കാര്‍ ഹൈക്കോടതിയില്‍
'തീവ്ര വോട്ടർപട്ടിക പരിഷ്കരണം മാറ്റിവെക്കണമെന്ന് ബിജെപി ഒഴികെ എല്ലാ പാർട്ടികളും ആവശ്യപ്പെട്ടതാണ്; നിയമനടപടിയിലേക്ക് നീങ്ങണമെന്നാണ് തീരുമാനം’ -എംവി ഗോവിന്ദൻ
ഗർഡർ അപകടം: റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് മന്ത്രിയുടെ നിർദേശം; ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടും
പദ്മകുമാറിന് കുരുക്കായി....., സ്വർണം ചെമ്പാണെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡിന്റെ അറിവോടെയെന്ന് എൻ വാസുവിൻ്റെ റിമാൻ്റ് റിപ്പോർട്ട്















































