Thiruvananthapuram
‘പ്രമാണിമാരോടും ഉന്നതരോടും ഒരു നീതി, സാധാരണക്കാരോട് മറ്റൊരു നീതി’; നീരസം വീണ്ടും പരസ്യമാക്കി, മുഖ്യമന്ത്രിക്കെതിരെ പ്രേംകുമാർ
ക്രൂരകൃത്യത്തിന് പിന്നിൽ മകൾക്ക് ഓട്ടിസമെന്ന സംശയം, കഴുത്തിലെ പാടുകൾ വഴിത്തിരിവായി, വെഞ്ഞാറമൂടിലെ കൊലപാതകത്തിൽ അമ്മ റിമാൻഡില്‍
തീ പടരുമ്പോഴും ഉറക്കത്തിൽ; വയോധിക രക്ഷപ്പെട്ടത് തലനാരിഴക്ക്; കഴക്കൂട്ടത്ത് വീട് പൂർണ്ണമായും കത്തിനശിച്ചു
'സതീശാ നിങ്ങൾക്ക് മുഖ്യമന്ത്രി ആകാനുള്ള ആഗ്രഹം അതിമോഹമാണ്'; വിഡി സതീശനെതിരെ സൈബർ ആക്രമണം ശക്തമാക്കി കെ സുധാകരൻ പക്ഷം
നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി; ചൊവ്വാഴ്ച മധ്യസ്ഥത ചർച്ചക്ക് നിർദേശം; ചർച്ച പൂർത്തിയാകുംവരെ സമരം പാടില്ല
എം ആർ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ ചുമതലയിൽ നിന്ന് മാറ്റി; അഡീഷണൽ എക്സൈസ് കമ്മീഷണർക്ക് പകരം ചുമതല
‘കെ സുധാകരൻ പാർട്ടിയുടെ അസറ്റ്, വട്ടിയൂർക്കാവ് എന്റെ കുടുംബം, ആ മണ്ണ് ചതിക്കില്ല എന്നാണെന്റെ വിശ്വാസം' - കെ മുരളീധരൻ
മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരെ പീഡന പരാതി; ചോദ്യം ചെയ്യലിൽ യുവതി ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയതായി സൂപ്രണ്ട്
ബി.ജെ.പി സർക്കാർ കാർഷിക സമ്പദ് വ്യവസ്ഥയെ തകർക്കുന്നു, അമേരിക്കയുടെ ദാസന്മാരായി ഇന്ത്യ മാറുന്നുവെന്ന് എം വി ഗോവിന്ദൻ
യുവതി പ്രവേശനത്തിൽ സർക്കാരിന്റെ മലക്കംമറിച്ചിൽ; 'ആചാരം സംരക്ഷിക്കണം', സുപ്രീംകോടതിയിൽ മുൻനിലപാട് തിരുത്തും
'മത്സരം പ്രഖ്യാപിച്ചത് ദൗർഭാഗ്യകരമാണ്; സ്ഥാനാർഥിത്വം പുനരാലോചിക്കുന്നതാണ് സുധാകരനും പാർട്ടിക്കും നല്ലത്' – എം.എ. ബേബി
'കടല്‍കിളവന്‍മാര്‍ മാറിനില്‍ക്കണം, 'ജനഗണ മംഗള' രവി ഞങ്ങളുടെ പിടലിക്ക് വേണ്ട'; വാമനപുരത്ത് പാലോട് രവിക്കെതിരെ പോസ്റ്റര്‍
കിട്ടാക്കനി....! പാചകവാതക ക്ഷാമത്തിനിടെ സിലിണ്ടർ മോഷണം; ചാലയിലെ ഹോട്ടലിൽ നിന്നുള്ള കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
പുരയിടത്തിൽ മതിൽ കെട്ടാനെത്തിയവരോട് സംസാരിച്ചു നിൽക്കെ ആക്രമണം; വീട്ടമ്മയെ മർദിച്ച് ഒളിവിൽ പോയ പ്രതി പിടിയിൽ
പാചകവാതക പ്രതിസന്ധി: കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാൻ കേന്ദ്ര സർക്കാറിന്റെ നിർദേശം, സംസ്ഥാനങ്ങൾക്ക് കൂടുതൽ മണ്ണെണ്ണ നൽകും
ഗ്യാസ് കിട്ടാനില്ല, ഇനി വിറക് വെട്ടാം....! ഹോട്ടലുകളിൽ ഭക്ഷണം മുടങ്ങുന്നു; തലസ്ഥാനത്ത് 10% ഹോട്ടലുകൾ അടച്ചു
ഇനി ശനിയാഴ്ചയും ആഘോഷിക്കാം; സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചാകുന്നു, ഇന്ന് മന്ത്രിസഭ തീരുമാനമെടുത്തേക്കും
നെഞ്ചുലയ്ക്കുന്ന ക്രൂരത, സ്വന്തം ചോരയാണെന്നത് മറന്നു..! കണിച്ചോട് ഒരു വയസ്സുകാരിയെ കൊന്നത് കഴുത്തുഞെരിച്ച്, അമ്മ കുറ്റം സമ്മതിച്ചു
വാഹനപരിശോധനക്കിടെ നിർത്താതെ പോയി, വെഞ്ഞാറമൂടിൽ വിദ്യാർത്ഥിക്ക് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥന്റെ മർദ്ദനം










































