Thiruvananthapuram
കോൺഗ്രസിന്റെ ബൂത്ത് ഓഫീസിൽ കയറി സിപിഎം പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതായാണ് പരാതി, വനിതകൾ ഉൾപ്പെടെ കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്
'ഇടതിന്റെ കരുത്ത് പത്രസമ്മേളന വേദികളിലെ ശബ്ദങ്ങളിലല്ല, ഈ മണ്ണിനൊരു പ്രത്യേകതയുണ്ട്; ഇവിടെയാർക്കും സത്യം മൂടിവെക്കാൻ കഴിയില്ല' - പിണറായി വിജയൻ
20 വർഷം, മറ്റൊരു പേര്, പുതിയ ജീവിതം; സിഇടി വിദ്യാർത്ഥിയെ കൊന്ന് ചാക്കിൽ കെട്ടിയ ഒന്നാം പ്രതി ഒടുവിൽ നാഗ്പുരിൽ പിടിയിൽ!
കോഴിക്കോടും, മലപ്പുറത്തും യെല്ലോ അലേർട്ട്....! സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം, നാല് ദിവസത്തേക്ക് വ്യാപകമായ മഴ
'എഫ്സിആര്‍എ ഭേദഗതിയുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് പിന്തിരിയണം': പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ
'മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും, ബാക്കി ജനം തീരുമാനിക്കട്ടെ'; സംവാദ വെല്ലുവിളിയെ സ്വാഗതം ചെയ്ത് വി.ഡി. സതീശൻ
'ഇനി സംവാദം ആയാലോ?'; വി ഡി സതീശൻ്റെ വെല്ലുവിളി ഏറ്റെടുത്ത് ഭരണനേട്ടങ്ങൾ നിരത്തി മുഖ്യമന്ത്രിയുടെ മറുപടി
'ജീവിതത്തിൽ ഇങ്ങിനെ ഒരു തറ വേല കണ്ടിട്ടില്ല', യുഡിഎഫ് റാലിക്ക് ആളുകളെ വേണമെന്ന ആപ്പിലെ പരസ്യം; പരാതി നൽകി കെ. മുരളീധരൻ
'യുഡിഎഫ് വർഗീയതയുടെ മൊത്തക്കച്ചവടക്കാർ; ഏതെങ്കിലും ഒരാളുടെ വോട്ട് വേണ്ട വേണം എന്ന് പറയില്ല, ആര് വോട്ട് തന്നാലും സ്വീകരിക്കും' - എ. വിജയരാഘവൻ
മാതാപിതാക്കള്‍ക്കും കുട്ടികൾക്കും ആശ്വാസം; സ്കൂള്‍ ബസുകളില്‍ വമ്പന്‍ മാറ്റം വരുന്നു, ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാർക്കും ഇനി പോലീസ് ക്ലിയറൻസ് നിർബന്ധം
വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പീഡനം, അതിജീവിതയിൽ നിന്ന് രണ്ടര ലക്ഷം അടിച്ചുമാറ്റി; 36-കാരന് 20- വർഷം തടവ്
'മോഷ്ടാക്കളുടെ ധാർമികത പോലും കോൺഗ്രസിനില്ല'; പ്രചാരണത്തിന് കോൺഗ്രസ് ധൂർത്തടിക്കുന്നത് വയനാട് ദുരന്ത ഫണ്ടെന്ന് എം. സ്വരാജ്
പേട്ടയിൽ തീപിടിത്തം: വീടും കടകളും കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്ടം, ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ അണച്ചു
സൈബര്‍ അധിക്ഷേപം; രാഹുലിന്റെ സുഹൃത്തായ ഫെനി നൈനാൻ, നിയാസ് മലബാറി എന്നിവർക്കെതിരെ പരാതി നല്കി അതിജീവിതമാര്‍















































