Politics
'പൂവന് കോഴി'യുമായി മഹിളാ മോർച്ച, അശ്ലീല സന്ദേശ വിവാദത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം
'നാട്ടിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ഇടപെടണം'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്പീക്കർക്ക് പരാതി നൽകി കേരള കർഷക കോൺഗ്രസ് നേതാവ്
'ഒരു പെണ്ണ് പിടിയനെ ഈ നാട്ടുകാര്‍ എന്തിന് ഇനിയും സഹിക്കണം; എംഎല്‍എയെ പാലക്കാട് കാല് കുത്തിക്കില്ല'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രശാന്ത് ശിവന്
'പൊതുമധ്യത്തിൽ ഇതുവരെ രാഹുലിനെ കുറിച്ച് നല്ല അഭിപ്രായം മാത്രമാണ് ഉണ്ടായിരുന്നത്'; പാര്‍ട്ടി ഉചിതമായ നടപടി സ്വീകരിക്കും - ബിന്ദുകൃഷ്ണ
രമേശ് ചെന്നിത്തലയും കൈമലർത്തി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുക്കണമെന്ന നിലപാട് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു
'മകളെപ്പോലെയുള്ള കുട്ടിയാണ് പരാതി പറഞ്ഞത്'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം: മുഖം നോക്കാതെ നടപടിയെന്ന് വിഡി സതീശൻ
'വ്യക്തമായ പരാതിയും തെളിവുകളും ഇല്ലാത്ത സ്ഥിതിക്ക് കൂട്ടത്തിലൊരാളെ കൊത്തിപ്പറിക്കാന്‍ ഇട്ടുതരില്ല'; ജിൻ്റോ ജോൺ
അശ്ലീല സന്ദേശ വിവാദം: ആരോപണങ്ങളിൽ വെട്ടിലായി പാർട്ടി, രാഹുല്‍ മാങ്കൂട്ടത്തിലിനോട് വിശദീകരണം ചോദിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം
‘വ്യാജൻ മാറി ഇപ്പോൾ കോഴിയായി, കോൺഗ്രസിന് നാണമുണ്ടെങ്കിൽ നടപടിയെടുക്കണം’; യുവനേതാവിനെതിരായ ആരോപണത്തിൽ ഇ എൻ സുരേഷ് ബാബു
'കാല് വാരാനല്ലാതെ കെഎസ്യു നേതാക്കള്‍ക്ക് ഈ ഉശിര് കാണാറില്ല, പ്രസ്ഥാനത്തെ ആക്ഷേപിച്ചാല്‍ തലയാട്ടി നില്‍ക്കില്ല'; അഷ്കര്‍ കണ്ണാടിപ്പറമ്പ്
'ഉയര്‍ന്ന് വരുന്ന വിഷയം അതീവ ഗുരുതരം, സതീശൻ വേട്ടക്കാരനൊപ്പം നിൽക്കാതെ പൊലീസിന് വിവരങ്ങൾ കൈമാറണം' - വി കെ സനോജ്
സ്ഥാനം തെറിക്കും ...? രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; നടപടിയെടുക്കാൻ എഐസിസി, യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയേക്കും
‘രാഹുൽ മാങ്കൂട്ടത്തിൽ തെറ്റുകാരൻ അല്ലെങ്കിൽ അത് തെളിയിക്കണം’; സംസ്ഥാന കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചർച്ച
'എംഎസ്എഫ് മതസംഘടന, മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയം വളർത്തുന്ന ഇത്തിക്കണ്ണി'; രൂക്ഷ വിമർശനവുമായി കെഎസ്യു കണ്ണൂർ ജില്ലാസെക്രട്ടറി
'ആവശ്യമില്ലാത്ത വിവാദം, സമരപരിപാടിയിൽ നിന്ന് വിട്ടുനിന്ന സംഭവം; പാർട്ടിക്കുള്ളിൽ ഒരു പ്രശ്നവുമില്ല' - ചാണ്ടി ഉമ്മൻ
'സ്വാഭാവികമായും എനിക്കും ക്ഷീണം ഉണ്ടാകും, പരിപാടി ഞാൻ ഏറ്റിരുന്നില്ല; ഡിസിസി അധ്യക്ഷന്റെ പരാതി പാർട്ടിയിൽ തീർത്തു കൊള്ളാം' - ചാണ്ടി ഉമ്മന്‍
ക്ഷണിച്ചു വന്നില്ല ....! യൂത്ത് കോണ്‍ഗ്രസ് പരിപാടിയിൽ പങ്കെടുക്കാതെ ചാണ്ടി ഉമ്മൻ; കടുത്ത അതൃപ്തിയിൽ കോഴിക്കോട് ഡിസിസി
'കട്ടെടുത്തതാണ് , ബിജെപിയിലെ കള്ളന്മാരുടെ കൂട്ടത്തില്‍ സത്യസന്ധനായ കള്ളന് സുരേഷ് ഗോപി'; എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍
ബിരിയാണിചെമ്പിൽ സ്വർണകടതെന്ന് പ്രചരിപ്പിച്ചവരാണ് വലതുപക്ഷ മാധ്യമങ്ങൾ; സിപിഎമ്മിലെ കത്ത് അല്പായുസുള്ള വിവാദമായി കെട്ടടങ്ങും -പി ജയരാജന്
'വെറുതേവിടാന്‍ തീരുമാനിച്ചിട്ടില്ല, ആരോപണം പിൻവലിച്ച് മാപ്പുപറയണം'; സിപിഎമ്മിലെ കത്ത് ചോര്‍ച്ചാ വിവാദത്തില്‍ പ്രതികരിച്ച് തോമസ് ഐസക്
വോട്ടര്‍മാരാണോ വാനരന്മാര്...? അങ്ങനെയെങ്കിൽ അതിന് അടുത്ത തവണ വോട്ടർമാർ മറുപടി പറയും; സുരേഷ് ഗോപിക്കെതിരെ കെ മുരളീധരന്
സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ; എം വി ഗോവിന്ദന്റെ മകനെതിരായ പരാതി ഉള്‍പ്പെടെ ചര്‍ച്ചയായേക്കും
വി ഡി സവർക്കറെ പുകഴ്ത്തിക്കൊണ്ടുള്ള വാട്സാപ്പ് ശബ്ദസന്ദേശം; ആലപ്പുഴയിൽ സിപിഐ നേതാവിനെ സസ്പെൻഡ് ചെയ്തു






































