Politics
‘ഐ സി ബാലകൃഷ്ണനും സംഘവും പാർടിയെ നശിപ്പിക്കുന്നു’; ബത്തേരി കോൺഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി രാജിവച്ചു
'എന്റെ കഴുത്ത് വെട്ടിക്കോളൂ, വോട്ടർമാരുടെ പേര് വെട്ടരുത്, വോട്ടവകാശം സംരക്ഷിക്കാൻ ഏതറ്റം വരെയും പോവും'; ഇലക്ഷൻ കമീഷനോട് മമത ബാനർജി
‘എന്ത് രക്തസാക്ഷി, വീട്ടില്‍ നിന്ന് തന്നെ ഒരാള്‍ ബി.ജെ.പിയിൽ പോയില്ലേ?, അതിന് മേലേയാണോ സന്തത സഹചാരികള്‍'; കെ.മുരളീധരൻ
‘സത്യം പറയുന്നവരുടെ കണ്ണ് കുത്തിപ്പൊട്ടിക്കുകയാണ് ഇപ്പോഴത്തെ കോൺഗ്രസ് രീതി’ - മന്ത്രി കെ ബി ഗണേഷ് കുമാർ
'സർവശക്തിയും ഉപയോഗിച്ച് ഇടത്ത് മുന്നണി മത്സരിക്കും, കഴിഞ്ഞ തവണത്തേക്കാള്‍ വിജയം നേടും'; എംവി ഗോവിന്ദൻ
'തുടര്‍ഭരണത്തിലെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടും; തെരഞ്ഞെടുപ്പിന് എല്‍ഡിഎഫ് പൂര്‍ണ സജ്ജം' -എം എ ബേബി
'ഗണഗീതം പാടേണ്ടത് ആര്‍എസ്എസിന്റെ ശാഖയിൽ, വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍ബന്ധിച്ച് പാടിപ്പിച്ചതാണ്' - വി കെ സനോജ്
'ഗണഗീതം ആര്‍എസ്എസ് ശാഖയില്‍ പാടിയാല്‍ മതി, നാഗ്പൂരിലെ അപ്പൂപ്പന്മാര് കൊടുത്തുവിട്ട പണം കൊണ്ടല്ല വന്ദേഭാരത് നിർമ്മിച്ചത്' -വി കെ സനോജ്
14 വർഷത്തെ സജീവ പ്രവർത്തനം അവസാനിപ്പിച്ചു; യൂത്ത് കോൺഗ്രസ് ബാലുശ്ശേരി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രാജിവെച്ചു
'എംഎല്‍എയായ ഒരാളെ എന്ത് ന്യായത്തില്‍ ഇറക്കിവിടും, ഒരു കേസിലും ശിക്ഷിക്കപ്പെട്ടില്ല' - രാഹുലുമായി വേദി പങ്കിട്ടതിൽ ശിവൻകുട്ടി
'പരാമർശം അങ്ങേയറ്റം ഹീനവും അപമാനകാരവും'; പിഎംഎ സലാമിനോട് മാപ്പ് പറയാൻ ലീഗ് നേതൃത്വം ആവശ്യപ്പെടണം’ - മന്ത്രി വി ശിവൻകുട്ടി
'രാഷ്ട്രീയ വിമർശനം ആകാം, വ്യക്തി അധിക്ഷേപം പാടില്ല'; അധിക്ഷേപ പരാമർശം, പിഎംഎ സലാമിനെ തള്ളി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
'മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായതുകൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പുവെച്ചത്'; അധിക്ഷേപ പരാമര്‍ശവുമായി പിഎംഎ സലാം
'സർക്കാർ പുറത്തുവിട്ട കണക്ക് അടിസ്ഥാനമില്ലാത്തത്, കേരളത്തിൽ ജനങ്ങൾ പട്ടിണി കിടന്ന് മരിക്കാത്തതിന് കാരണം കേന്ദ്രസർക്കാർ' - കെ സുരേന്ദ്രൻ
'കേരളത്തിന്റേത് ചരിത്ര നേട്ടം, രണ്ടാം പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചു' - എം എ ബേബി
'പാർട്ടിയിൽ നിന്ന് രാജിവെച്ച് കൃഷി ചെയ്യാൻ പോകും'; അതൃപ്തി പരസ്യമാക്കി ബി.ജെ.പി മുൻ അധ്യക്ഷൻ അണ്ണാമലൈ
പഞ്ചാബ് സര്‍ക്കാരിന്റെ പണംകൊണ്ട് കെജ്രിവാളിനായി സപ്തനക്ഷത്ര ബംഗ്ലാവ് നിർമിക്കുന്നെന്ന് ബിജെപി; വ്യാജ യമുന’യ്ക്കു പിന്നാലെ അടുത്ത കള്ളമെന്ന് തിരിച്ചടിച്ച് എഎപി
കെ.പി.സി.സിക്ക് 17 അംഗ കോർകമ്മിറ്റി നിലവിൽവന്നു; കൺവീനർ ദീപദാസ് മുൻഷി, എ.കെ. ആന്റണിയും ഷാനിമോൾ ഉസ്മാനും സമിതിയിൽ
‘തദ്ദേശ തിരഞ്ഞെടുപ്പ് വരെ സിപിഐക്കാരെ മയക്കുവെടി വച്ച് മയക്കാനാണ് നീക്കം; പിഎം ശ്രീയിൽ നിന്ന് പിൻമാറാനാവില്ല’- സണ്ണി ജോസഫ്
മന്ത്രിയായിട്ടില്ലെങ്കിലും പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവാണ് വി ഡി, ആശയങ്ങളില്‍ വെളളം ചേര്‍ക്കാത്ത മന്ത്രിയാണ് ജി.സുധാകരനെന്ന് വി ഡി സതീശൻ; പരസ്പരം പുകഴ്ത്തി നേതാക്കൾ
'ചരിത്രത്തെ വളച്ചൊടിക്കാനാണ് ബിജെപി ശ്രമം, രാജ്യത്ത് ആർഎസ്എസിനെ നിരോധിക്കണമെന്ന്' മല്ലികാർജ്ജുൻ ഖർഗെ
കൈയും താമരയും വിട്ട് ചുവപ്പിലേക്ക്; ബിജെപി നേതാവും യുവമോർച്ച മുൻ ജില്ലാപ്രസിഡന്റും കോൺഗ്രസ് പ്രവർത്തകരും പാർട്ടി വിട്ട് സിപിഐഎമ്മിൽ ചേർന്നു
'എത്രയോവട്ടം അത് തിരുത്തി പറഞ്ഞിരിക്കുന്നു, പാവങ്ങളുടെ ഓർമ്മകളെ ഇനിയും അപഹസരിക്കരുത്'; പ്രതിപക്ഷ നേതാവിന് മറുപടിയുമായി തോമസ് ഐസക്
'രണ്ട് വള്ളത്തിൽ ചവിട്ടരുത്'; പിഎം ശ്രീയിൽ എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി
'മുഖ്യമന്ത്രിയുടെ ക്ഷേമ പ്രഖ്യാപനം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, സർക്കാർ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുകയാണ്'- കെ സി വേണുഗോപാൽ




































