Politics
കെപിസിസിക്ക് വീണ്ടും ജംബോ കമ്മിറ്റി; പതിമൂന്ന് ഉപാധ്യക്ഷന്മാർ; സന്ദീപ് വാര്യർ ജനറൽ സെക്രട്ടറിമാരുടെ പട്ടികയിൽ
'ആർ എസ് എസിന് എതിരായ യുവാവിന്റെ മരണമൊഴി: നടന്നത് കൊലപാതകം; സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും' - വി കെ സനോജ്
‘അബിൻ വളരെ അധികം കഷ്ടപ്പെട്ട നേതാവ്, തനിക്കുണ്ടായ അനുഭവത്തിന് സമാനം, വേദന ഉണ്ടാകുക സ്വാഭാവികം’; പൊട്ടിത്തെറിച്ച് ചാണ്ടി ഉമ്മൻ
'ഷാഫി എംപിയായത് നാടിന്റെ കഷ്ടകാലം, സൂക്ഷിച്ച് നടന്നാൽ മതി, മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളൂ'; ഷാഫിക്കെതിരെ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം
'എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സജി ചെറിയാന് ശ്രമിച്ചു, പുറത്താക്കി എന്ന് പറഞ്ഞ് ചില സഖാക്കൾ പടക്കം പൊട്ടിച്ചു'; ഗുരുതര ആരോപണവുമായി ജി സുധാകരന്
'ഇതിനെല്ലാം പിന്നിൽ ദേവസ്വം ബോർഡിലെ സിപിഎം ഗ്യാങ്, ഇത്തവണ അയ്യപ്പന്റെ തങ്കവിഗ്രഹം കൊണ്ടുപോകാനായിരുന്നു പദ്ധതി' - വി.ഡി. സതീശൻ
‘മകനെതിരായ ഇ.ഡി നോട്ടീസിൽ മുഖ്യമന്ത്രി വൈകാരികമായി പ്രതികരിച്ചിട്ട് കാര്യമില്ല’; ജനത്തിന് മറുപടിയാണ് വേണ്ടതെന്ന് വി.ഡി. സതീശൻ
'തെരഞ്ഞെടുപ്പ് അതിന്റെ വഴിക്ക് നടക്കും, വിശ്വാസം സംരക്ഷിക്കാനുള്ള യാത്രയിലാണ് കോൺഗ്രസ്' - കെ.മുരളീധരന്
'മൂക്കിനകത്ത് സർജറി നടത്തുമ്പോൾ മീശ മാറ്റണോ? വിശ്വാസത്തെ തകർക്കുകയാണ് സിപിഎം ചെയ്യുന്നത്'; ടി സിദ്ദിഖ് എംഎൽഎ
'കുട്ടികളിൽ തെറ്റായ ചിന്താഗതി സൃഷ്ടിക്കും, സംസ്ഥാനത്ത് ആര്‍എസ്എസ് പ്രവർത്തനങ്ങൾ നിരോധിക്കണം; കർണാടക കോൺഗ്രസ് നേതാക്കൾ
'പേരാമ്പ്ര സിപിഐഎമ്മിന് സ്ത്രീധനം കിട്ടിയതല്ല, മരണം കാത്ത് കിടക്കുന്ന പായയില്‍ തന്നെ തീറ്റയും കുടിയും നടത്തുന്ന അവസ്ഥയിലാണ് സര്‍ക്കാര്‍' -കെ സി അബു
'അപ്രത്യക്ഷമായൊരാൾ ഷാഫിയുടെ മറവില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടു; അയാളെ വൈറ്റ് വാഷ് ചെയ്യലാണ് ഇപ്പോഴത്തെ രീതി' - രാഹുലിനെതിരെ എസ്എഫ്ഐ
'ഡി.വൈ.എസ്.പി സുനിൽ ഒന്ന് സൂക്ഷിച്ചോ, നോട്ട് ചെയ്ത് വെച്ചിട്ടുണ്ട്; ഷാഫിയെ വകവരുത്താൻ ശ്രമിച്ചാൽ വിട്ടുകൊടുക്കില്ല' - കെ.സി. വേണുഗോപാൽ
'മുസ്ലിം സംഘടനകൾക്ക് മസിൽ പവറും മണി പവറുമുണ്ട്, ദേവസ്വം മന്ത്രി ഈഴവനായതുകൊണ്ട് വളരാൻ സമ്മതിക്കുന്നില്ല' -വെള്ളാപ്പള്ളി നടേശൻ
‘വെറുതെയാണോ ഷായെ കണ്ടത്, മോനും മോളും അച്ഛനും ചേര്‍ന്ന തിരുട്ടുഫാമിലി’; മുഖ്യമന്ത്രിക്കെതിരെ അബിന്‍ വര്‍ക്കി
'എംപിയെ യാതൊരു മര്യാദയും കൂടാതെയാണ് തല്ലിയത്, സംഘർഷം തടയാനാണ് ഷാഫി അങ്ങോട്ട് പോയത്, സിപിഐഎമ്മിന് എന്തും ചെയ്യാം'; കെ മുരളീധരൻ
ഷാഫി പറമ്പിലിന് മര്‍ദ്ദനമേറ്റ സംഭവം;കേരള രൂപീകരണത്തിന് ശേഷം ഉണ്ടായ ആദ്യ സംഭവമല്ല, താനും ഒരുപാട് മർദ്ദനം ഏറ്റിട്ടുണ്ട് - വി ശിവന്‍കുട്ടി
'മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് ഷാഫിക്ക് വേണ്ടിവന്നത്, ഇതുകൊണ്ടൊന്നും അവസാനിക്കില്ല, കണക്ക് എഴുതിവെച്ചിട്ടുണ്ട്'
'പച്ചക്ക് കള്ളം പറയുന്ന പോലീസ് ഇതൊന്നു കാണു', ഷാഫിയെ അടിക്കുന്ന വിഡിയോ പങ്കുവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ; ‘ശ്രീ വിജയൻ, ഓരോ തുള്ളി ചോരയ്ക്കും ഈ നാട് മറുപടി പറയിപ്പിക്കും’
'എല്ലാം ഷാഫി ഷോ; കേരളത്തിലെ പൊലീസ് ഒരു എംപിയെ തിരഞ്ഞ് പിടിച്ച് മര്‍ദ്ദിക്കുമെന്ന് ആരും കരുതുന്നില്ല' - വി കെ സനോജ്
പേരാമ്പ്രയിൽ ഷാഫിക്ക് നേരെ നടന്ന ആക്രമണം ആസൂത്രിതം, ആക്രമണങ്ങൾക്ക് പിന്നിൽ സ്വർണപ്പാളി വിവാദം മറച്ചുവെക്കാനുള്ള ശ്രമം - മുല്ലപ്പള്ളി രാമചന്ദ്രൻ
'സിപിഎമ്മിന് വേണ്ടി എസ്പി പണിയെടുക്കണ്ട, ഷാഫിയെയും കോൺഗ്രസ് പ്രവർത്തകരെയും തല്ലിച്ചതച്ചാൽ കയ്യുംകെട്ടി നോക്കിയിരിക്കില്ല' ; രാഹുൽ മാങ്കൂട്ടത്തിൽ
'ജനപ്രതിനിധിയുടെ ഉത്തരവാതിത്വം ഒരു നാട്ടിൽ കലാപം സൃഷ്ടിക്കലോ...?; പേരാമ്പ്രയിലെ സംഘർഷാവസ്ഥയ്ക്ക് കാരണം ഷാഫിയുടെ ഷോ' - എസ് കെ സജീഷ്
'ഇതിവിടെ തീരില്ല, വികൃതമായത് പോരാളിയുടേതല്ല, സർക്കാരിന്റെയും പൊലീസിന്റെയും മുഖം'; ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവത്തിൽ ടി സിദ്ദീഖ് എം എൽ എ





































