Politics
'സര്‍ക്കാര്‍ വിരുദ്ധവികാരം ശക്തമാണ്, അയ്യപ്പനോട് കളിച്ചിട്ടുള്ളവരാരും രക്ഷപ്പെട്ടിട്ടില്ല; തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ചരിത്രവിജയം നേടും' - രമേശ് ചെന്നിത്തല
'ദിലീപ് നീതി ലഭ്യമായി, വേറെ ഒരു പണിയും ഇല്ലാത്തതിനാൽ സർക്കാർ അപ്പീലിന് പോകും'; യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്
'മുഖ്യമന്ത്രി ചർച്ച നടത്തിയത് വോട്ടിന് തന്നെ, ഞങ്ങൾ ഗുഡ് സർട്ടിഫിക്കറ്റ് ചോദിച്ചിട്ടില്ല, അത് നൽകാൻ സിപിഎമ്മിന് അധികാരവുമില്ല' - ജമാ അത്തെ ഇസ്ലാമി
'ഒരു രക്തസാക്ഷി പരിവേഷമൊന്നും കൊടുക്കില്ല, ശശി തരൂരിന് ചോറ് ഇവിടെയും കൂറ് അവിടെയും'; വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ
'താൻ സർവ്വവിജ്ഞാന കോശം എന്നാണ് ധാരണ, രാഷ്ട്രീയ എതിരാളികളെ ഊളകൾ എന്നാണ് സുരേഷ് ഗോപി പരാമർശിച്ചത്, മാന്യതയുണ്ടെങ്കിൽ ആ വാക്ക് പിൻവലിക്കണം’ - മന്ത്രി വി ശിവൻകുട്ടി
'അവരെ മുഖത്ത് നോക്കി വർഗ്ഗീയ വാദികളെന്ന് ഞാൻ വിളിച്ചു', ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച'
‘ജമാഅത്തെ ഇസ്ലാമിയുമായി പരസ്യ സഖ്യമുണ്ടാക്കിയവരാണ് സി.പി.എം; യു.ഡി.എഫിനെതിരെ പറയാൻ അർഹതയില്ല‘ -പി.കെ. കുഞ്ഞാലിക്കുട്ടി
'കൈ എത്തും ദൂരത്ത് രാഹുൽ ഉണ്ടായിട്ടും അറസ്റ്റ് ചെയ്തില്ല, അറസ്റ്റ് തടഞ്ഞത് സർക്കാരിന് ഏറ്റ തിരിച്ചടി' - കെ സുരേന്ദ്രൻ
താമരയോ അതോ കൈപ്പത്തിയോ....? കോൺഗ്രസിൽ ചേർന്ന ബിജെപി നേതാവ് തിരികെയെത്തി; ഷാളണിയിച്ച് സ്വീകരിച്ച് കെ. സുരേന്ദ്രൻ
'രാഹുലിന്റേത് ലൈംഗിക വൈകൃതക്കാരന്റെ നടപടി, സാധാരണഗതിയിൽ പ്രതീക്ഷിക്കാനാകാത്ത കാര്യങ്ങളാണ് പുറത്തുവന്നത്' - പിണറായി വിജയൻ
‘ഇന്ന് മാഷ്, നാളെ ഹെഡ്മാഷ്, മറ്റന്നാൾ പ്യൂൺ; റീലന്മാരുടെ യുഗം കോൺഗ്രസിലും ലീഗിലും അവസാനിക്കുന്നു’ -കെ ടി ജലീൽ
അതിവേഗം വളര്‍ന്നു, അതുപോലെ വീണു; ഏണിയും പാമ്പും കളി പോലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ പൊളിറ്റിക്കല്‍ കരിയർ
'രാഹുലും ഫെനിയും ഉൾപ്പെടുന്ന പെൺവാണിഭസംഘത്തിൽ ഹെഡ്മാഷുമുണ്ട്; ഷഹനാസ് അത് തുറന്നു പറഞ്ഞു, സംരക്ഷണം നൽകുന്നത് ആരാണെന്ന് വ്യക്തമാകുകയാണ്' -ഇ എൻ സുരേഷ് ബാബു
‘നേമത്തെ ബി.ജെ.പി അക്കൗണ്ട് ഇനി ഒരിക്കലും തുറക്കാന്‍ പറ്റാത്തവിധം പൂട്ടി’; രാജീവ് ചന്ദ്രശേഖറിനെ തള്ളി വി. ശിവൻകുട്ടി
'സമൂഹമാധ്യമങ്ങളിലെ ലൈക്കിന്റെ എണ്ണമല്ല പാർട്ടി പരിഗണിക്കേണ്ടത്, രാഹുൽ രാജിവെച്ച് പൊതുപ്രവർത്തനം അവസാനിപ്പിക്കണം' -യൂത്ത് കോൺഗ്രസ് നേതാവ്
'ഒളിവിൽ കഴിയണോ വേണ്ടയോ എന്നത് അയാളുടെ വ്യക്തിപരമായ തീരുമാനം, രാഹുൽ പാർട്ടിയുടെ ഭാഗമല്ല'; കെ സി വേണുഗോപാൽ
'കണ്ണിൽ പൊടി ഇടുന്ന പോലുള്ള പരിശോധന, ചുവന്ന പോളോ കാര്‍ സൂക്ഷിച്ചത് രാഹുലിന് വേണ്ടി ഗ്രൂപ്പ് യോഗം നടന്ന നേതാവിന്റെ വീട്ടിൽ' - ബിജെപി നേതാവ് പ്രശാന്ത് ശിവൻ
'എപ്പോൾ തെരഞ്ഞെടുപ്പ് വരുന്നോ, അപ്പോഴൊക്കെ കേന്ദ്ര ഏജൻസികൾ ഉറക്കത്തിൽ നിന്ന് ഉണരും' - വി. ശിവൻകുട്ടി
'ഒരു പെൺകുട്ടിയും തനിക്കെതിരെ പരാതി നൽകിയിട്ടില്ല, സൈബർ ആക്രമണം ഭയന്ന് നിലപാടിൽ മാറ്റം വരുത്തില്ല' - രാജ്മോഹൻ ഉണ്ണിത്താൻ
'സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങേണ്ട, രാഹുൽ മാങ്കൂട്ടത്തിലിനെ ഒരുപരിപാടിയിലും കയറ്റരുതെന്ന് പറഞ്ഞിട്ടുണ്ട്'
'ആരോപണങ്ങൾ ഉയരുമ്പോൾ ചിലർ രാജിവെക്കും, അത് ഓരോരുത്തരുടെയും മനസാക്ഷിയുടെ വിഷയമാണ്'; രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ശശി തരൂർ
'സമ്പത്തും അധികാരവുമില്ലാതെയാണ് കോൺഗ്രസ് പോരാട്ടം, മോദിയുടെ നയങ്ങൾ നടപ്പിലാക്കുന്നതിൽ പിണറായി സർക്കാർ നമ്പർ വൺ' - കെ സി വേണുഗോപാൽ
'രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാൽ മതി, മോദി സർക്കാരിൻറെ വികസന പദ്ധതികളിൽ മത വിവേചനം കണ്ടിട്ടില്ല' - ശശി തരൂർ എം പി






































