Politics
'എല്ലാവരെയും ഒപ്പം നിർത്തുന്ന പാർട്ടി, യുഡിഎഫിൽ ചേരണമെന്നായിരുന്നു ജെആർപിയിലെ പൊതുവികാരം' - സി.കെ. ജാനു
'മലപ്പുറത്തെ ജനങ്ങള്‍ സിപിഎമ്മിനെ മൈക്രോ മൈനോരിറ്റിയാക്കി മാറ്റി', തെരഞ്ഞെടുപ്പ് പരാജയം ഉള്‍കൊള്ളാന്‍ സിപിഐഎം തയ്യാറായിട്ടില്ല' - പി.കെ കുഞ്ഞാലിക്കുട്ടി
'സമസ്തയും ലീഗും തമ്മില്‍ ഒരു പ്രശ്നങ്ങളുമില്ല, പിണറായിയുമായുള്ള അടുപ്പം ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ' - ജിഫ്രി മുത്തുക്കോയ തങ്ങൾ
പാരഡി ഗാന വിവാദം; 'പാർട്ടി പാട്ടിന് എതിരല്ല, ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഇടപെടില്ല' - പ്രതികരിച്ച് രാജു എബ്രഹാം
'ഒന്നും പ്രതീക്ഷിച്ചിട്ടല്ല കേറി വന്നത് ഇറങ്ങുമ്പോൾ ഒന്നും കൊണ്ടു പോകുകയും ഇല്ല'; കണ്ണൂരിൽ കോൺഗ്രസ് നേതാവ് പി.ആർ. സനീഷ് പാർട്ടി വിട്ടു
ഇതാണോ പിണറായി വിജയന് സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ? ഗർഭിണിയെ മുഖത്തടിച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്
ഇനി വിളിക്കരുതേ, പ്ലീസ്… ; യുഡിഎഫിലേക്കുള്ള ക്ഷണം നേതാക്കള്‍ നിര്‍ത്തണം, കേരള കോണ്‍ഗ്രസിന്റെ അടിത്തറ ഭദ്രമാണ് -സ്റ്റീഫന്‍ ജോര്‍ജ്
'ഈ തദ്ദേശ തെരഞ്ഞെടുപ്പോടെ ചരിത്രം അവസാനിക്കുന്നില്ല, എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പിക്കാനുള്ള കരുത്ത് ഇപ്പോഴും ഉണ്ട്' - എം വി ഗോവിന്ദന്
'എന്നെ വർഗീയവാദിയാക്കാൻ ശ്രമം, എസ്.എൻ.ഡി.പി ഒരു മതത്തിനും എതിരല്ല; മുഖ്യമന്ത്രിയുടെ കാറിൽ കയറ്റാതിരിക്കാൻ എനിക്ക് തീണ്ടലുണ്ടോ?' - ലീഗിനെതിരെ വെള്ളാപ്പള്ളി
'സര്‍ക്കാരിനെ ജനങ്ങള്‍ക്ക് മടുത്തു, ഇനി തിരുത്താന്‍ സമയമില്ല; ഇസ്ലാമോഫോബിയ കൊണ്ട് രക്ഷപ്പെടാമെന്ന് സർക്കാർ നോക്കി’ - പി.കെ. കുഞ്ഞാലിക്കുട്ടി
'പാട്ടിനെ പേടിക്കുന്ന പാർട്ടിയായി മാറിയോ സിപിഎം? കട്ട് ജയിലിൽ കിടക്കുന്നവർക്കാണ് വികാരം വ്രണപ്പെടേണ്ടത്' -പിസി വിഷ്ണുനാഥ്
'മോനെ ഷുഹൈബേ.. ഞാൻ ജയിച്ചടാ..'; തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കൊല്ലപ്പെട്ട ഷുഹൈബിന്റെ ഖബറിടം സന്ദർശിച്ച് റിജിൽ മാക്കുറ്റി
'തൊഴിലുറപ്പ് പദ്ധതി ഘടനയും പേരും മാറ്റുന്നത് പ്രതിഷേധാർഹം, രണ്ടാം ഗാന്ധി വധം എന്ന് പറയുന്നത് ശരിയാണ് ' - എളമരം കരീം
‘തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം സിപിഐഎം അക്രമം അഴിച്ചുവിടുന്നു, പിണറായി വിജയൻ തന്നെയാണ് ഇതിന്റെയും കാരണഭൂതൻ’ - ജെബി മേത്തർ
'ശബരിമല സ്വർണ്ണകൊള്ള വിവാദം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി, തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ തോൽവി ഉണ്ടായിട്ടില്ല’- എൽഡിഎഫ്
'ആരും വെള്ളം കോരാൻ വരണ്ട, പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് വിഭാഗത്തിന്' - ജോസ് കെ മാണി
'പ്രായമുള്ള ആളല്ലേ, നടക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് കയറിയതാവും, വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചതിൽ ഒരു തെറ്റുമില്ല'
'മൈക്ക് അനൗൺസ്മെന്റുകളിൽ പോലും ശരണം വിളി മന്ത്രങ്ങൾ', ‘പോറ്റിയേ കേറ്റിയേ’ എന്ന അയ്യപ്പ പാട്ടിന്റെ പാരഡി ഗാനത്തിനെതിരെ എ.എ. റഹീം
'പ്രതിഫലിച്ചത് പത്തു കൊല്ലത്തെ ഭരണ വിരുദ്ധ വികാരം, മോഷ്ടിക്കുന്നത് ശരിയല്ല എന്ന് പറയാനെങ്കിലും സിപിഐം തയ്യാറാകണം' - പി.എം.എ. സലാം
'കോൺഗ്രസ് ജയിച്ചപ്പോൾ വോട്ട് ചോരി ഇല്ലാതായോ ? എവിടെ കുത്തിയാലും താമര വന്നോ എന്ന അന്വേഷണം കേരളത്തിൽ വേണ്ടേ' -ബി. ഗോപാലകൃഷ്ണൻ
'യുഡിഎഫ് അടിത്തറ വിപുലീകരിക്കും, വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകും; നിയമസഭയിലേക്ക് ഇതിലും ശക്തമായി തിരിച്ചുവരും' - വി ഡി സതീശൻ
‘കോൺഗ്രസിൽ നിലനിൽക്കുന്നിടത്തോളം കാലം പാര്‍ട്ടിയുടെ ആശയങ്ങളും പ്രത്യയശാസ്ത്രവും പിന്തുടരാൻ ശശി തരൂര്‍ ബാധ്യസ്ഥൻ’ - രമേശ് ചെന്നിത്തല
‘തരൂരിനും രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുള്ളില്‍ വ്യത്യസ്ത പ്രത്യയശാസ്ത്രം, ഒരുമിപ്പിച്ച് കൊണ്ടുപോകാൻ കോണ്‍ഗ്രസിനാവുന്നില്ല’ - ശശി തരൂര്‍
'മോദിയുടെ ശവക്കുഴി തോണ്ടുമെന്ന് പറഞ്ഞത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തലാണ്'; രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി





































