Politics
ധർമ്മടത്ത് പിണറായി തന്നെ, ശൈലജ ടീച്ചർ പേരാവൂരിൽ; സിപിഐഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ
സിപിഐയുടെ 25 അംഗ സാരഥികൾ റെഡി; ഒല്ലൂരിൽ വീണ്ടും രാജൻ, നാദാപുരത്ത് പി. വസന്തം; സി.പി.ഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
'മുസ്ലിം ലീഗുമായി പ്രശ്നങ്ങൾ ഒന്നുമില്ല, തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ഉടൻ സ്ഥാനാർത്ഥി പ്രഖ്യാപനങ്ങളിലേക്ക് കടക്കും'- വി ഡി സതീശൻ
'എംപിമാർ മത്സരിക്കുന്ന കാര്യത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കും, കെ സുധാകരൻ ഡൽഹിയിലേക്ക് വരും' - രമേശ് ചെന്നിത്തല
മെയ് അഞ്ചിനകം വോട്ടെണ്ണൽ; കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ, ഒരുക്കങ്ങൾ പൂർത്തിയായി
'ശൂധാകരൻ, 'പാര്‍ട്ടിയാണ് വലുത്? പുറത്ത് പോയാല്‍ ഞാനും ശൂ'; ജി സുധാകരനെ വീണ്ടും പരിഹസിച്ച് എം എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്
'ജി. സുധാകരൻ പാർട്ടിയെ ചതിച്ചു എന്ന് തന്നെ പറയും, രാഷ്ട്രീയ വഞ്ചന കാണിച്ചാൽ പാർട്ടി ഒന്നിച്ച് നേരിടും' - സജി ചെറിയാൻ
'പരിഭവവും പിണക്കവും എല്ലാവര്ക്കും ഉണ്ടാകും, ഹൈക്കമാന്റിന്റെ തീരുമാനത്തിന് വിരുദ്ധമായി പോകുന്ന ആളാണ് സുധാകരൻ എന്ന് തോന്നുന്നില്ല' - കെസി വേണുഗോപാൽ
'മലവെള്ളപ്പാച്ചിലിൽ ഈട്ടി തടിയായാലും തേക്കായാലും ഒലിച്ചുപോകും, എംപിമാർ മത്സരിക്കേണ്ട' - കെ. സുധാകരനെതിരെ ഒളിയമ്പുമായി രാജ്മോഹൻ ഉണ്ണിത്താൻ
'സീറ്റിനായി ആളുകള്‍ നേതാക്കളെ കാണുന്നത് സ്വഭാവികം; തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ 50 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കോൺഗ്രസ് തയ്യാർ' - വിഡി സതീശൻ
‘കെ സുധാകരൻ പാർട്ടിയുടെ അസറ്റ്, വട്ടിയൂർക്കാവ് എന്റെ കുടുംബം, ആ മണ്ണ് ചതിക്കില്ല എന്നാണെന്റെ വിശ്വാസം' - കെ മുരളീധരൻ
ബി.ജെ.പി സർക്കാർ കാർഷിക സമ്പദ് വ്യവസ്ഥയെ തകർക്കുന്നു, അമേരിക്കയുടെ ദാസന്മാരായി ഇന്ത്യ മാറുന്നുവെന്ന് എം വി ഗോവിന്ദൻ
'എംപിമാർ മത്സരിക്കേണ്ട സാഹചര്യം ഇല്ല'; കെ സുധാകരൻ പാർട്ടിക്ക് അനുകൂല തീരുമാനം എടുക്കുമെന്ന് ഹൈബി ഈഡൻ എംപി
'മത്സരം പ്രഖ്യാപിച്ചത് ദൗർഭാഗ്യകരമാണ്; സ്ഥാനാർഥിത്വം പുനരാലോചിക്കുന്നതാണ് സുധാകരനും പാർട്ടിക്കും നല്ലത്' – എം.എ. ബേബി
കെ.സുധാകരന് സീറ്റില്ല; കണ്ണൂരില്‍ പകരക്കാരനെ കെ.സുധാകരന് തന്നെ നിശ്ചയിക്കാക്കാം, ഔദ്യോഗികമായി അറിയിച്ച് കെപിസിസി
'കടല്‍കിളവന്‍മാര്‍ മാറിനില്‍ക്കണം, 'ജനഗണ മംഗള' രവി ഞങ്ങളുടെ പിടലിക്ക് വേണ്ട'; വാമനപുരത്ത് പാലോട് രവിക്കെതിരെ പോസ്റ്റര്‍
'ഉണരുമ്പോൾ കണ്ണിൽ തെളിയുന്നത് കോൺഗ്രസിൻ്റെ സ്വപ്നങ്ങൾ, കണ്ണൂർ എൻ്റെ ഹൃദയരക്തം'; അതിവൈകാരിക കുറിപ്പുമായി കെ. സുധാകരൻ
'യൂദാസേ നീ മനുഷ്യപുത്രനേ ഒരു ചുംബനത്താല്‍ വഞ്ചിക്കുമോ? നിങ്ങൾ തള്ളി പറയുന്നത് ചെങ്കൊടിയേയും സ്വന്തം സഹോദരൻ്റെ രക്തസാക്ഷിത്വത്തെയുമാണ്'
'രക്തസാക്ഷിയായ ഭുവനേശ്വരനെ അദ്ദേഹം ഓർക്കണമായിരുന്നു; അരങ്ങേറുന്നത് നാടകത്തിന്റെ ഒരു രംഗം മാത്രം' - ജി.സുധാകരനെതിരെ എച്ച്. സലാം
'സിപിഐഎം ചരിത്രത്തിൽ ഇല്ലാത്ത തകർച്ച നേരിടുകയാണ്, ഉത്തമ്മരായ കമ്മ്യൂണിസ്റ്റുകൾ പാർട്ടി വിടുന്നു'- വി ഡി സതീശൻ
'കെ സുധാകരൻ കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണ്, ഒതുക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഉണ്ടാകും'; കണ്ണൂരിൽ അനുകൂല പോസ്റ്റർ
ജി.സുധാകരൻ്റെ നിലപാട് ദുഖകരം, അദ്ദേഹത്തെ അധിക്ഷേപിച്ചത് വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നിന്ന്, പാർട്ടിയിൽ ആലോചിച്ച ശേഷം കൂടുതൽ പ്രതികരണം' - എം.എ. ബേബി
'പാർട്ടിയെ പച്ചയ്ക്ക് ചതിച്ചു, 63 വർഷക്കാലം പ്രവർത്തിച്ചിട്ട് ആ പ്രസ്ഥാനത്തെ തള്ളിപ്പറയുകയാണ് ജി സുധാകരൻ ചെയ്തത്'- സജി ചെറിയാൻ
ജി. സുധാകരൻ യഥാർഥ കമ്യൂണിസ്റ്റെന്ന് ചെന്നിത്തല; 'ശ്രദ്ധാപൂർവം വീക്ഷിക്കുകയാണ്, യുഡിഎഫ് ഉചിതമായ തീരുമാനമെടുക്കുമെന്ന്' സണ്ണി ജോസഫ്
'സിപിഐഎം അംഗത്വത്തിൽ നിന്ന് ഒഴിവാകുന്നു...! അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും'- നിലപാട് പറഞ്ഞ് ജി സുധാകരൻ




































