Politics
'അനാരോഗ്യം കൊണ്ടല്ല; എം കെ മുനീറിനെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയാക്കാതിരുന്നത് ജമാഅത്തെ ഇസ്ലാമി ഇടപെടൽ മൂലം'- എളമരം കരീം
'നേതാക്കൾ അണികളെ ചതിക്കുന്നു, തനിക്ക് മുകളിൽ ഇനി നേതൃത്വമില്ല, ജനങ്ങൾ മാത്രമാണുള്ളത്'; പുറത്താക്കിയതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി കൊയ്യം ജനാർദനൻ
'ചില്ലറ വോട്ടിന് വേണ്ടി ഞങ്ങൾ രാഷ്ട്രീയ ചെറ്റത്തരം കാണിക്കാറില്ല, ശുദ്ധ അസംബന്ധം പറയാൻ മടിയില്ലാത്ത ആളാണ് സതീശൻ' - പിണറായി വിജയൻ
'ഏത് ചെകുത്താനെയും കൂട്ടുപിടിച്ച് അധികാരത്തില്‍ കയറുമെന്ന ഇഎംഎസിന്റെ നയമാണ് പിണറായിക്ക്, ഭരണം നഷ്ടപ്പെട്ടാൽ ജയിലിൽ പോകേണ്ടി വരുമെന്ന് ഭയം'- പിഎംഎ സലാം
'ആടിനെ പട്ടിയാക്കുന്ന പ്രചാരവേല, ലീഗിന് ജമാഅത്തെ ഇസ്ലാമിയുമായി ഒരു ബന്ധവുമില്ല'; എകെ ബാലന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി പിഎംഎ സലാം
‘മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർത്ഥിയെ പിൻവലിച്ചത് അവരുടെ നയം, യുഡിഎഫിന് സമ്മർദ്ദം ചെലുത്തേണ്ട കാര്യമില്ല’ - പി കെ കുഞ്ഞാലിക്കുട്ടി
'ഇടതുപക്ഷവുമായി അങ്ങനെ മുറിഞ്ഞുപോകുന്ന ബന്ധമല്ല ഉള്ളത് '; സുധീർ കരമനയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി ആന്റണി രാജു
രാഹുൽ ഗാന്ധിക്കെതിരായ പിണറായിയുടെ പ്രസ്താവന പരാജയഭീതിയിൽ നിന്ന്; അവജ്ഞയോടെ തള്ളിക്കളയുന്നെന്നും രമേശ് ചെന്നിത്തല
'പിണറായി വിജയൻ ലക്ഷണമൊത്ത ആര്‍എസ്എസ് ഏജൻ്റ്, ചരിത്രം അറിയുന്ന കേരള ജനത ഈ പ്രസ്താവന അവജ്ഞയോടെ തള്ളിക്കളയും': മുഖ്യമന്ത്രിക്ക് മറുപടിയുമായി വി.ഡി സതീശന്
'വി ഡി സതീശന് നട്ടെല്ലിന് പകരം വാഴപ്പിണ്ടി, അല്ലെങ്കില്‍ എസ്ഡിപിഐവോട്ടുകള്‍ വേണ്ടെന്ന് പറയണം'; ഇതൊന്നും മഞ്ചേശ്വരത്ത് വിലപ്പോകില്ലെന്ന് കെ സുരേന്ദ്രന്
'ഗോൾവാൾക്കറുടെ ചിത്രത്തിൽ വി ഡി സതീശൻ താണുവണങ്ങി വിളക്കുകൊളുത്തിയത് ഏത് ഡീൽ?'; വി.ഡി. സതീശൻ വ്യക്തമാക്കണമെന്ന് പിണറായി വിജയൻ
യുഡിഎഫിന് വഴങ്ങി...! മഞ്ചേശ്വരത്തെ എസ്.ഡി.പി.ഐ സ്ഥാനാർഥി പിന്മാറി; പാർട്ടിയിൽ പൊട്ടിത്തെറി, ഭാരവാഹിത്വം രാജിവെക്കുമെന്ന് കെ.എം. അഷ്റഫ്
'കണ്ടാലും കൊണ്ടാലും പഠിക്കാത്തയാൾ, പ്രാദേശികപ്രവർത്തകന്റെ കാര്യവിവരംപോലുമില്ല'; രാഹുലിനെതിരേ പിണറായി
'പിണറായി നിൽക്കുന്നത് '90 ഡിഗ്രി' കുനിഞ്ഞ് , നരേന്ദ്രമോദിയും അമിത് ഷായും പറഞ്ഞാൽ പിണറായി വിജയൻ ഏത് കടലാസിലും ഒപ്പിടും' - വി ഡി സതീശൻ
'മുഖ്യമന്ത്രി സമനില തെറ്റിയതുപോലെയാണ് സംസാരിക്കുന്നത്, സിപിഐഎം-ബിജെപി ഡീലിന്റെ പ്രഭവകേന്ദ്രം തൃശൂര്‍' - കെ സി വേണുഗോപാല്‍
'തോറ്റതിന് ശേഷം പറയാന്‍ പോകുന്ന ന്യായീകരണം ഇപ്പോഴെ പറയുന്നതായി കണക്കാക്കിയാല്‍ മതി'; കെ മുരളീധരന് പരാജയം ഉറപ്പിച്ചുകഴിഞ്ഞെന്ന് വി കെ പ്രശാന്ത്
'എൽ ഡി എഫ് ജനങ്ങൾക്ക് ഒപ്പമല്ല, ബി ജെ പിക്ക് ഒപ്പമാണ്; യുഡിഎഫ് അധികാരത്തിലേറും, എല്ലാ ഗ്യാരന്റിയും നടപ്പാക്കും'- മല്ലികാർജുൻ ഖർഗെ
കൃഷ്ണപ്പിളള സ്മാരകം തകര്‍ത്ത സംഭവം; 'പാര്‍ട്ടി സെക്രട്ടറിയായ ഞാന്‍ പുലര്‍ച്ചെ ചെന്നാല്‍ തന്നെ എന്താണ് കുഴപ്പം? ജി സുധാകരൻ കുറ്റബോധത്തില്‍ നിന്ന് പിച്ചും പേയും പറയുകയാണ്' - സജി ചെറിയാൻ
'അത് സംഭവിക്കണമെങ്കിൽ ‘കാക്ക മലർന്ന് പറക്കണം; സതീശൻ വനവാസത്തിന് തയ്യാറെടുക്കട്ടെ', കൂടും കുടുക്കയും റെഡിയാക്കി വെക്കാൻ ബിനോയ് വിശ്വം
'മുഖ്യമന്ത്രി പിണറായി വിജയൻ ഇരട്ടച്ചങ്കനല്ല, ഇരട്ടത്താപ്പനാണ്, പാലക്കാട്ട് യുഡിഎഫ് വോട്ട് ഭിന്നിപ്പിച്ച് ബിജെപിയെ വിജയിപ്പിക്കുകയാണ് ലക്ഷ്യം' - വി.ഡി സതീശൻ
'വിഡി സതീശൻ എന്ത് വൃത്തികേടും പറയുന്ന ഗൂഢ സംഘത്തെ പ്രോത്സാഹിപ്പിക്കുന്നയാൾ, നുണകളെ ആശ്രയിച്ചാണ് പ്രതിപക്ഷം പ്രവർത്തിക്കുന്നത്' - പിണറായി വിജയൻ
'മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെ പിൻവലിക്കുന്നതിൽ പുനരാലോചന നടത്തും, ബിജെപിയുടെ വിജയസാധ്യത നോക്കി മത്സരിക്കാൻ കഴിയില്ല' - സി.പി.എ ലത്തീഫ്
'റിട്ടേൺ ടിക്കറ്റടക്കം 15 ദിവസം യു.എ.ഇയിൽ താമസിക്കാനുള്ള സൗകര്യം...'; യു.ഡി.എഫ് വിജയിപ്പിച്ചാൽ ബൂത്ത് ഭാരവാഹികൾക്ക് വിദേശ യാത്ര വാഗ്ദാനം ചെയ്ത് ലീഗ് നേതാവ്






































