Politics
'പ്രധാനമന്ത്രി ഇന്നലെ ദൂർദർശനിലൂടെ നടത്തിയത് രാഷ്ട്രീയ നാടകം; രാജ്യം വെട്ടിമുറിച്ച് എല്ലാക്കാലവും ഭരിക്കാമെന്ന മോദിയുടെ ദുഷ്ടലാക്ക് പരാജയപ്പെട്ടു'- കെ സി വേണുഗോപാൽ
'ആര് മുഖ്യമന്ത്രിയാകണമെന്ന് 24 മണിക്കൂറുകൾകൊണ്ട് തീരുമാനമെടുക്കേണ്ട വിഷയമല്ല, തന്റെ അഭിപ്രായം നാലാം തീയതിക്ക് ശേഷം പറയും'
ലക്ഷ്യം തെരഞ്ഞെടുപ്പ്, 'ഇത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യം; രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ വിലകുറഞ്ഞ രാഷ്ട്രീയ പ്രസ്താവന നടത്തുന്നു' - ജോണ്‍ ബ്രിട്ടാസ്
'വനിതാ സംവരണ ഭേദഗതി ബിൽ പ്രതിപക്ഷം തടഞ്ഞു; അമ്മമാരോടും സഹോദരിമാരോടും ക്ഷമ ചോദിക്കുന്നു' - പ്രധാനമന്ത്രി
'ചടുലമായ പ്രവർത്തനമാണ് ആവശ്യം, തൻ്റെ അഭിപ്രായം ഖർഗെയോട് പറഞ്ഞു'; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസിയെ പരിഗണിക്കണമെന്ന് കെ സുധാകരൻ
മന്ത്രിക്ക് എന്താ വയ്യേ....! കടുത്ത വേനലില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേക്കും മാനസിക തകരാർ സംഭവിച്ചോ'; കെ രാജനെ പരിഹസിച്ച് ജനീഷ്
'സ്വത്തുക്കൾ സംബന്ധിച്ച് ഏത് ഏജൻസികൾക്കും അന്വേഷിക്കാം; സജിചെറിയാനെയും സലാമിനെയും നയിക്കുന്നത് ക്രിമിനല്‍ ഫിലോസഫി'
‘ചർച്ചകള്‍ അനവസരത്തിൽ, പാര്‍ട്ടി പ്രവര്‍ത്തകരെ നിരാശരാക്കുന്ന നടപടി ഉണ്ടാകരുത്’; കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോരിൽ അതൃപ്തി പ്രകടിപ്പിച്ച് പി എം എ സലാം
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച: 'തെരുവിലേക്ക് ഈ വിഷയം എത്തിക്കുന്നത് അംഗീകരിക്കാൻ ആകില്ല'; അതിരൂക്ഷമായ വിമർശനവുമായി എം.കെ. രാഘവൻ
അനൗണ്‍സ്മെന്റ് വിവാദം: 'നിയമനടപടികള്‍ നേരിടാന്‍ തയ്യാര്‍, താന്‍ തെറ്റ് ചെയ്തിട്ടില്ല' - ടി പി രാമകൃഷ്ണന്
സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ, സൗജന്യ സിലിണ്ടർ; സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകി ടിവികെയുടെ പ്രകടനപത്രിക പുറത്ത്
‘മുഖ്യമന്ത്രി ആരാകണമെന്ന് വ്യക്തിപരമായ അഭിപ്രായം ഉണ്ട്, ഫലം വരുന്നതിന് മുൻപ് ചർച്ച നടത്തിയിട്ട് കാര്യമില്ല’ - കെ സുധാകരൻ
'വിവാദങ്ങൾക്ക് താല്പര്യമില്ല, സോഷ്യൽ മീഡിയയിലൂടെ അല്ല കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്' - രമേശ് ചെന്നിത്തല
'കെ സുധാകരന് അഭിപ്രായം ഉണ്ടെങ്കിൽ പറയേണ്ട വേദിയിൽ പറയാം, പ്രസ്താവന അനുചിതം, മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കുക ഹൈക്കമാൻഡ്' -സണ്ണി ജോസഫ്
'സംഘനൃത്തമാണ് ആവശ്യമെന്ന് രാഹുൽ ഗാന്ധി പറഞ്ഞത് ഇപ്പോൾ ഓർമ്മിപ്പിക്കുകയാണ്, നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്'; കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ കെ.മുരളീധരൻ
'കേരളം കെ.സി.നയിക്കട്ടെ'....കത്തിക്കയറി സുധാകരൻ്റെ പോസ്റ്റ്; കെസിയെ പിന്തുണച്ചതിൽ എംപിമാർക്ക് അതൃപ്തി, ഹൈക്കമാൻഡിനെ അറിയിക്കാൻ നീക്കം
'കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി ഉയരാൻ കെ സിയ്ക്ക് കഴിയും'; കെ സി വേണുഗോപാലിനെ പ്രശംസിച്ച് കെ സുധാകരൻ
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ നടപടി; ഹസീന സയിദിനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി കോൺഗ്രസ്
കേരളത്തിലെ തെരഞ്ഞെടുപ്പ്, 'ഇടത് പക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വീണ്ടും അധികാരത്തിലേറി ചരിത്രം രചിക്കും' - പിബിയുടെ വിലയിരുത്തൽ
'രക്തസാക്ഷി കുടുംബങ്ങൾ പോലും എൽഡിഎഫിന്റെ പരാജയത്തിൽ സന്തോഷിക്കും, പാർട്ടി കേഡർ വോട്ടുകൾ ഇത്രയധികം സിപിഎമ്മിന് നഷ്ടപ്പെട്ട കാലമുണ്ടായിട്ടില്ല' - ഷാഫി പറമ്പിൽ എംപി
'ശ്രീരാമ സ്മരണകളുറങ്ങുന്ന മണ്ണാണ്; വനവാസത്തിന് പ്രതിപക്ഷ നേതാവിന് കോന്നിയിലേക്ക് സ്വാഗതം; കൂട്ടിന് എറണാകുളം ഡി.സി.സി പ്രസിഡന്റിനെയും കൂട്ടാം' - കെ.യു. ജനീഷ് കുമാർ
'മാറ്റത്തിന്റെ പുതുപുലരി തൃക്കരിപ്പൂരില്‍ ഉദിക്കണം, 60 വര്‍ഷത്തെ ഇടത് കുത്തകയ്ക്ക് അന്ത്യം കുറിക്കും'- സന്ദീപ് വാര്യര്‍
ഘടകകക്ഷിയാകാനില്ല, നിലപാടുകളിൽ വിട്ടുവീഴ്ചയുമില്ല; യു ഡി എഫിന് ഭരണം ലഭിച്ചാൽ ആർ എം പി ഐ മന്ത്രിസഭയുടെ ഭാഗമായേക്കില്ലെന്ന് സൂചന
'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി', കോൺഗ്രസ് വിട്ട എൻ എസ് നുസൂർ സിപിഐഎമ്മിൽ; സ്വീകരിച്ച് എം വി ഗോവിന്ദൻ
'അനുഭവം ഉണ്ട് സഖാക്കളെ ഞങ്ങള്‍ക്ക്..... വിമർശിക്കുന്നവരെ ബിജെപി ആക്കാൻ ശ്രമിക്കുന്നു'; ആന്തൂരിലെ സിപിഐഎം നേതൃത്വത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്




































