Politics

അൻവറുമായുള്ള തർക്കം തീർക്കാൻ കെസി വേണുഗോപാൽ ഇടപെടും; അൻവറിനെ അസോസിയേറ്റ് മെമ്പറായി ഉടൻ പ്രഖ്യാപിച്ചേക്കും, കോൺഗ്രസ് യോഗം

‘വി.ഡി. സതീശൻ ഒറ്റയ്ക്ക് എടുക്കേണ്ട തീരുമാനമല്ല അത്, അയാൾക്കൊപ്പം ആളുകളുണ്ട്; അന്വര് യുഡിഎഫില് വരണമെന്നാണ് ആഗ്രഹം’ - കെ സുധാകരന്

വീണ്ടും സ്തുതിപാടി തരൂർ; 'കാർഗിൽ യുദ്ധകാലത്ത് പോലുമുണ്ടാകാത്ത നടപടി പാകിസ്താനെതിരെ മോദി സ്വീകരിച്ചു'; പ്രധാനമന്ത്രിക്ക് പുകഴ്ത്തൽ

'ഹൈക്കമാൻഡ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ എതിർത്തു; അത് എങ്ങനെ അംഗീകരിക്കും'?, പി.വി അൻവറിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്

വി.ഡി.സതീശനെ കുഴിയില് ചാടിച്ചതാര്, ഷൗക്കത്ത് എന്തുകൊണ്ട് സ്ഥാനാർത്ഥി ആയി, എല്ലാം തുറന്ന് പറയും, ഞാനിപ്പോള് പറഞ്ഞ് കുളംകലക്കുന്നില്ല - പി.വി അന്വര്

'താൻ എന്ത് തെറ്റാണ് ചെയ്തത്, വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടു'; യുഡിഎഫിനെതിരെ തുറന്നടിച്ച് പിവി അൻവര്
