Pathanamthitta
'ശ്രീരാമ സ്മരണകളുറങ്ങുന്ന മണ്ണാണ്; വനവാസത്തിന് പ്രതിപക്ഷ നേതാവിന് കോന്നിയിലേക്ക് സ്വാഗതം; കൂട്ടിന് എറണാകുളം ഡി.സി.സി പ്രസിഡന്റിനെയും കൂട്ടാം' - കെ.യു. ജനീഷ് കുമാർ
'റാന്നിക്കാരല്ലാത്ത സ്ഥാനാർഥികൾ', പോളിങ് കുറഞ്ഞതിൽ സ്ഥാനാർത്ഥികളെ വിമർശിച്ച് സിപിഎം ജില്ലാ കമ്മിറ്റി അംഗം
കെ സുധാകരൻ പോളിങ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചു, വോട്ട് ചെയ്യാൻ കയറിയത് അനുയായിയോടൊപ്പം; പരാതി നൽകി യുവമോർച്ച
വല്ല കാര്യം ഉണ്ടായിരുന്നോ? കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചിരുന്ന ഗൃഹനാഥനെ വീട്ടിൽ കയറി കുത്തിയ കേസ്: പ്രതിക്ക് 39 മാസം കഠിനതടവ് ശിക്ഷ
സഹിക്കാൻ കഴിയുന്നില്ല ....: കൊലക്കേസ് പ്രതിയെന്ന് വ്യാജപ്രചാരണം; പൊട്ടിക്കരഞ്ഞ് അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി
പത്തനംതിട്ടയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു; പ്രതി പൊലീസ് കസ്റ്റഡിയിൽ, കോൺഗ്രസ് പ്രവർത്തകനെന്ന് ആരോപണം
'നേതാക്കൾ പറഞ്ഞാൽ അത് നടപ്പിലാക്കണമല്ലോ,...? ഭരണം കിട്ടിയില്ലെങ്കിൽ സതീശന് 'രാഷ്ട്രീയ വനവാസ'ത്തിന് പോകേണ്ടി വരുമെന്ന് കെ സുധാകരൻ
സ്വല്പം കടന്നുപോയി....: പ്രചാരണത്തിനിടെ സിപിഐഎം പ്രവർത്തകർ കൈ പിടിച്ച് തിരിച്ചതായി ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ പരാതി
'കോൺഗ്രസ് ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കില്ല, സർവേകൾ ശരി ആയിരുന്നെങ്കിൽ താൻ ഇപ്പോൾ വടകര എംപി ആകില്ലെന്ന് ഷാഫി പറമ്പിൽ
പോസ്റ്റൽ ബാലറ്റിൽ വോട്ട് ചെയ്തത് ഫേസ്ബുക്കിലൂടെ പ്രദർശിപ്പിച്ചു; അടൂർ സ്വദേശിക്കെതിരെ കേസെടുക്കാൻ നിർദ്ദേശം
വീണാ ജോർജിനെതിരായ സൈബർ ആക്രമണത്തിൽ പരാതി നൽകി സിപിഐഎം; യുഡിഎഫിൻ്റെ അറിവോടെയല്ലാതെ ഇത് നടക്കില്ലെന്ന് ഓമല്ലൂർ ശങ്കരൻ
ശബരിമലയിൽ അരിവാരലിനിടെ പണം കവർന്ന താത്കാലിക ജീവനക്കാർ കുടുങ്ങുന്നു; 3.79 ലക്ഷം രൂപ വീട്ടിലേക്കയച്ച അഞ്ചുപേർ ഉടൻ അറസ്റ്റിലാകും
'മോദി കേരളത്തിലെത്തിയപ്പോള്‍ ശബരിമല മറന്നു; പിണറായി കീഴ്പ്പെട്ടത് അഴിമതിയുള്ളതിനാല്‍, പത്തനംതിട്ടയില്‍ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
വേദനയ്ക്ക് മരുന്നുപോലും നൽകിയില്ല! പത്തനംതിട്ട സ്വദേശിയുടെ കാൽ മുറിച്ചുമാറ്റേണ്ടി വന്നതിന് പിന്നിൽ ഞെട്ടിക്കുന്ന ചികിത്സാപ്പിഴവ്
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗണേഷ് കുമാറിനെതിരെ വ്യക്തിഹത്യ നടത്തുന്നു; യുഡിഎഫിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി
'പാട്ട് ഇനിയും പാടും, ശബരിമല സ്വർണകൊള്ള ഇനിയും ഉന്നയിക്കും'; കേസ് കൊടുത്തത് സിപിഎം നിർദേശ പ്രകാരമാണ് പഴകുളം മധു
പോറ്റിയേ കേറ്റിയേ പാരഡി പാടി പ്രചാരണം; കോൺഗ്രസ് സ്ഥാനാർത്ഥി പഴകുളം മധുവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ തെരുവുനായ ആക്രമണം; എല്‍കെജി വിദ്യാർത്ഥികളായ ഇരട്ട കുട്ടികള്‍ക്ക് പരിക്കേറ്റു
കെ സുധാകരനെ വീട്ടിലെത്തി പ്രചാരണത്തിന് ക്ഷണിച്ച് സണ്ണി ജോസഫ്; തങ്ങള്‍ തമ്മില്‍ ഒരു പിണക്കവുമില്ലെന്ന് സുധാകരൻ
കൃഷ്ണപ്പിളള സ്മാരകം തകര്‍ത്ത സംഭവം; 'പാര്‍ട്ടി സെക്രട്ടറിയായ ഞാന്‍ പുലര്‍ച്ചെ ചെന്നാല്‍ തന്നെ എന്താണ് കുഴപ്പം? ജി സുധാകരൻ കുറ്റബോധത്തില്‍ നിന്ന് പിച്ചും പേയും പറയുകയാണ്' - സജി ചെറിയാൻ
'സിപിഐഎം തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പോരാട്ടമാണ് നടത്തുന്നത്' - ഡീല്‍ വിവാദത്തില്‍ പ്രതികരണവുമായി വീണാ ജോര്‍ജ്ജ്
അമ്മയെ കൊന്ന കേസിൽ പരോളിലിറങ്ങി സഹോദരനെ ഉലക്ക കൊണ്ട് അടിച്ചു കൊന്നു, മോഹനൻ ഉണ്ണിത്താന് വീണ്ടും ജീവപര്യന്തം
'എല്ലാം പരിഹരിക്കപ്പെടും, നിനക്ക് വേണ്ടി ഒരു കാലം കാത്തിരിക്കുന്നു'; ആറന്മുളയിൽ സീറ്റ് നിഷേധിക്കപ്പെട്ട വിജയ് ഇന്ദുചൂഡനെ ആശ്വസിപ്പിച്ച് കെ സി വേണുഗോപാൽ






































