Pathanamthitta
എന്തൊരു കള്ളനാണിത് .....! സ്വർണമോതിരം ഉൾപ്പെടെ കവർന്ന വീട്ടിൽ വീണ്ടും കള്ളനെത്തി, ഗ്യാസ് സിലിൻഡർ അടിച്ചോണ്ട് പോയി
സൂചി കുടുങ്ങിയതിൽ തെളിവില്ല; കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണത്തിൽ ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറി
പത്തനംതിട്ടയിൽ കെഎസ്ഇബി ഉദ്യോഗസ്ഥന് നേരെ കാട്ടാന ആക്രമണം; അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് ഗുരുതര പരിക്ക്
'ഇരിക്കാനോ നിൽക്കാനോ വയ്യ, ശരീരത്തിൽ സൂചിയുടെ കഷ്ണം'; കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവ്; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി കെ മുരളീധരൻ
കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കുത്തിവെയ്പ്പിൽ അനാസ്ഥ; ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങി, പരാതിയുമായി വയോധിക
'ചാംചച്ച ചോംചച്ച പാട്ട് പോലെയാണ് എം വി ഗോവിന്ദന്റെ വാർത്താ സമ്മേളനം'; സിപിഎം അടൂർ ഏരിയ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം
മാലിന്യം വെറും വേസ്റ്റല്ല, കാശാണ് മോനേ! ഹരിതകർമസേന ഇനി മുതൽ സംരംഭകർ; വരുമാനം വർധിപ്പിക്കാൻ കിടിലൻ പ്ലാനുമായി സർക്കാർ
പിണറായിയുടെ 'വീട്ടിൽ പോയി ചോദിക്ക്' പരാമർശം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി; സിപിഐ പത്തനംതിട്ട ജില്ലാ കൗൺസിൽ യോഗത്തിൽ വിമർശനം
വെറും വേസ്റ്റല്ല, പുത്തൻ വരുമാന സ്രോതസ്സാണ്...ഹരിതകർമ സേനാംഗങ്ങളുടെ വരുമാനം വർധിപ്പിക്കാൻ നഗരസഭകളിൽ സംരംഭ വികസന പദ്ധതി
സ്ത്രീ എന്ന വ്യാജേന പ്രൊഫൈലുണ്ടാക്കി ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്; കെഎസ്യു മുൻ നേതാവ് അറസ്റ്റിൽ
'മത്സരിക്കാന്‍ താല്പര്യമില്ലെന്ന് അറിയിച്ചിട്ടും കേട്ടില്ല'; സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറിച്ച് വീണാ ജോർജ്
'പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കില്ല, അനാവശ്യ വിവാദങ്ങളിൽ സ്വയം തലവെച്ചു'; സിപിഎം ജില്ലാ കമ്മിറ്റിയിൽ വീണ ജോർജിന് വിമർശനം
'പിണറായിയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റണം, തോറ്റിട്ടും ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറായില്ല': സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം
കള്ളം പറയുന്നില്ല...മുഖ്യമന്ത്രി തീരുമാനത്തിൽ എന്റെ അഭിപ്രായം വ്യത്യസ്തമായിരുന്നുവെന്ന് പിജെ കുര്യൻ; ‘രമേശ് ചെന്നിത്തല ഉറപ്പായും മന്ത്രിസഭയിൽ ഉണ്ടാകണം'
25 വർഷങ്ങൾക്കിപ്പുറം...! ആസിഡ് ആക്രമണത്തിൽ അയൽവാസിയുടെ കാഴ്ച നഷ്ടമായി; പ്രതി വീട്ടമ്മ പൊലീസിന് മുന്നിൽ കീഴടങ്ങി
ഇൻസ്റ്റഗ്രാംവഴി പരിചയപ്പെട്ടു, 13-കാരിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ബ്ലാക്ക്മെയിൽ ചെയ്ത യുവാവ് അറസ്റ്റിൽ
ഉറക്കത്തിനിടെ ഉത്തരത്തിൽ നിന്ന് പാമ്പും എലിയും ദേഹത്തേക്ക് വീണു; പത്തനാപുരത്ത് പെൺകുട്ടിക്ക് പാമ്പ് കടിയേറ്റു












































