Palakkad
ഒറ്റപ്പാലത്ത് കുടുംബവഴക്കിനിടെ ചോരപ്പുഴ; ഭാര്യയെ കുത്തുന്നത് തടയാൻ നോക്കിയ ബന്ധുക്കൾ ഉൾപ്പെടെ 4 പേർക്ക് വെട്ടേറ്റു; ഒരാളുടെ നില ഗുരുതരം
വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകൾക്ക് ഊന്നൽ, സിനിമയും സ്റ്റേജ് ഷോകളും ഒഴിവാക്കും, എം.എൽ.എ ഓഫിസ് ഉടൻ തുറക്കുമെന്ന് രമേഷ് പിഷാരടി
നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയിലേക്ക് പാഞ്ഞുകയറി അപകടം; എരിമയൂരിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
ഒടുവിൽ ഇതൊരു പണിയാകുമോ?: 'വനിതകൾക്ക് കെഎസ്ആർടിസിയിൽ സാജന്യ യാത്ര നടപ്പാക്കിയാൽ സ്വകാര്യ ബസ് മേഖല തകരും' - സ്വകാര്യ ബസ് ഉടമകൾ
അജ്ഞാതന്റെ ഫോൺവിളി ശല്യം: ഷൊർണൂർ അഗ്നിരക്ഷാസേന വലയുന്നു, അത്യാഹിത വിവരങ്ങൾ അറിയിക്കാനാവാതെ പൊതുജനങ്ങൾ
അതിഥിത്തൊഴിലാളി കൊല്ലപ്പെട്ട കേസ്: കുറ്റപത്രം സമർപ്പിക്കുന്നതിൽ പോലീസിന് വീഴ്ച; പ്രതികൾക്ക് ജാമ്യം അനുവദിച്ച് കോടതി
'കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ...'; ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ
വീണ്ടും കാട്ടാനക്കലി; മലമ്പുഴയിൽ ഉറങ്ങിക്കിടന്നയാളെ കാട്ടാന ചവിട്ടിക്കൊന്നു, രണ്ടുപേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
താലികെട്ടിയ കൈയ്യാൽ ശ്വാസം നിലച്ചു...! വാടക വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, പ്രതി റിമാൻഡിൽ
സ്വന്തം പെങ്ങളെപ്പോലെ കാണേണ്ടതല്ലേ? പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം: ഇരുപത്തിയഞ്ചുകാരന് 20 വർഷം കഠിനതടവും പിഴയും
'കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാകട്ടെ, വെറുതെ നാട്ടുകാരെ കൊണ്ട് പറയിക്കാനായി... '; കോൺഗ്രസിനെതിരെ പാലക്കാട്ടെ ലീഗ് നേതാക്കൾ
'ജയിച്ച് അകത്തുപോയത് ചില്ലറക്കാരല്ല; നേമത്തെ മണിച്ചിത്രത്താഴ് ബിജെപി തകർത്തു, ഇതിൽപ്പരം ഒരു സന്തോഷം ബിജെപിയെ സംബന്ധിച്ച് ഉണ്ടാകാനില്ല'- ശോഭ സുരേന്ദ്രൻ
'തമ്പ്രാൻ ചമഞ്ഞ് ഔദാര്യം വിളമ്പുന്നവർക്ക് മുന്നിൽ തലകുനിക്കാനില്ല'; തോൽവിക്ക് പിന്നാലെ രാജി, പാലക്കാട് ഏരിയ കമ്മറ്റി അംഗം അബ്ദുൽ ഷുക്കൂർ പാർട്ടി വിട്ടു
' പാർട്ടി ഗ്രാമങ്ങളിലെ തിരിച്ചടി പാർട്ടി അണികളുടെ അസംതൃപ്തിയുടെ ഭാഗം, ജനങ്ങളാണ് യജമാനൻമാരെന്ന് ഓർക്കണം' - എൽഡിഎഫിനെതിരെ കെ.ഇ ഇസ്മയിൽ
'പാർട്ടി ഓഫീസിൽ വന്ന് പൊലീസിനും ഗുണ്ടകൾക്കും വിലസാമെന്ന് കരുതരുത്, വർഗീയവാദികൾക്ക് എതിരായ പരാമർശങ്ങളിൽ തെറ്റ് പറ്റിയിട്ടില്ല' - എ.കെ ബാലൻ
'കോണ്‍ഗ്രസുകാര്‍ പോലും പി.കെ. ശശിക്ക് വോട്ട് ചെയ്തില്ല, യുഡിഎഫ് തരംഗത്തിലും പാലക്കാട് എല്‍ഡിഎഫ് വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായില്ല'-ഇഎന്‍ സുരേഷ് ബാബു
ഇതായിരിക്കണം എം എൽ എ ...: 'സിനിമാഭിനയം നിർത്തി, ഇനിയുള്ള അഞ്ച് വർഷം പാലക്കാടിന് വേണ്ടി മാത്രമാണ് ജീവിതം' - രമേഷ് പിഷാരടി












































