Palakkad
പഞ്ചായത്ത് ഫണ്ടിൽ കയ്യിട്ടുവാരി.....! യുഡിഎഫ് ഭരിക്കുന്ന തച്ചമ്പാറ പഞ്ചായത്തിൽ വൻ സാമ്പത്തിക തട്ടിപ്പ്; 13 ലക്ഷം രൂപ ഭർത്താവിന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്ന് കണ്ടെത്തൽ
ഇതൊന്ന് ഓർത്തുവെച്ചോളൂ....: 'ആ പണം സംഘാടകർക്ക് ലാഭിക്കാം, പൊന്നാടയും ബൊക്കയും വേണ്ട, പകരം പുസ്തകം മതി' - രമേഷ് പിഷാരടി
തൃപ്രയാർ കവർച്ച: മുളകുപൊടി സ്പ്രേ ചെയ്ത് 16 ലക്ഷം കവർന്ന സംഘത്തിന്റെ കാർ കണ്ടെത്തി; പിന്നിൽ എട്ടംഗ സംഘമെന്ന് സൂചന, അന്വേഷണം ഊർജ്ജിതം
കോഴിക്കൂട് അടക്കിവാണ് മൂർഖൻ.....! കോഴിയെ കൊന്നു, മുട്ടയും വിഴുങ്ങി; കോഴിക്കൂട്ടിലെ 'അതിഥി'യെ കണ്ട് വീട്ടുകാർ ഞെട്ടി!
പനിയും ഛര്ദിയുമായെത്തിയ ഏഴ് വയസുകാരന് ചികിത്സ നല്കിയില്ല; ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്കെതിരെ പരാതി
'എനിക്കെതിരെ ശബ്ദിച്ചാല് നിന്റെ കണ്ണ് അടിച്ചു പൊട്ടിക്കും, നിന്റെ കയ്യും കാലും വെട്ടിക്കളയും' - പി കെ ശശി സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി
വാഗ്ദാനങ്ങൾ പാഴ് വാക്കുകളായി! ചികിത്സാപ്പിഴവിനെ തുടർന്ന് കൈ നഷ്ടമായ വിനോദിനിയുടെ ധനസഹായം മുടങ്ങിയിട്ട് നാല് മാസമായെന്ന് പരാതി
ഗതാഗതക്കുരുക്ക് വില്ലനായി...: അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങി, വെന്റിലേറ്ററിലായിരുന്ന രോഗി മരിച്ചു
പാലക്കാട് കാറിന് തീപിടിച്ച സംഭവം; ഭാര്യയോടുളള ദേഷ്യം തീർക്കാൻ ചെയ്തതെന്ന് വാഹന ഉടമ, പൊലീസ് കേസെടുത്തു
കൂട്ടുകാരുടെ കണ്ണുമുന്നിൽ നിന്ന് മുങ്ങിതാണു..; മലമ്പുഴ ഡാമിൽ അകപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
പ്രിൻസി എന്നാ സുമ്മാവാ?രഹസ്യങ്ങൾ വീട്ടിലറിയിക്കുമെന്ന് ഭീഷണി, ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് 20 ലക്ഷം തട്ടി; യുവതി അറസ്റ്റിൽ
ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; പ്രശോഭ് കൗൺസിലർ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യം, നഗരത്തിൽ ഉടനീളം ഫ്ലക്സ് ബോർഡുകൾ
നിർത്തിയ ലോറിയിൽ മറ്റൊരു ലോറി നിയന്ത്രണംവിട്ട് ഇടിച്ചു കയറി, അപകടം അപകടത്തിൽപ്പെട്ട ലോറിയിൽ നിന്ന് സാധനങ്ങൾ മാറ്റുന്നതിനിടെ
വളാഞ്ചേരിയിലും തൂഫാനടിച്ചു; ജീപ്പിൽ പ്രത്യേക അറയുണ്ടാക്കി കടത്തിയ 333 ഗ്രാം ബ്രൗൺഷുഗർ പിടികൂടി, അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘം പിടിയിൽ
'തെളിവ് നശിപ്പിക്കാൻ സാധ്യത, ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും'; പാലക്കാട്ടെ പീഡനക്കേസിൽ കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ജാമ്യമില്ല
പാലക്കാട് നഗരത്തിൽ വാഹന മോഷണം തുടരുന്നു; ഗൂഡ്സ് ഓട്ടോയും കവർന്നു, കെ.എസ്.ആർ.ടി.സി ബസ് മോഷ്ടിച്ച കള്ളൻ ഇപ്പോഴും 'കാണാമറയത്ത്'











































