Palakkad
ബാങ്ക് ജീവനക്കാരനെ കാണാനില്ലെന്ന് പരാതി; 'ബാങ്കിൽ സെക്രട്ടറിയും പ്രസിഡൻ്റും തിരിമറി കാണിച്ചു, ആത്മഹത്യ ചെയ്യുമെന്ന് കുറിപ്പ്'
പൂവ് വേണോന്ന് ചോദിച്ചത് ഇഷ്ടപെട്ടില്ല....! കൽപ്പാത്തിയിൽ വ്യാപാരികളും യുവാക്കളും തമ്മിൽ സംഘർഷം; മൂന്ന് പേർക്ക് കുത്തേറ്റു
ഒരു കയ്യബദ്ധം; അഞ്ച് രൂപ നാണയമെന്ന് കരുതി യുവതി മെഡിക്കൽ ഷോപ്പിൽ കൊടുത്തത് സ്വർണ നാണയം; സിനിമാക്കഥപോലൊരു യാഥാർഥ്യം
'ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തില്ല, നിവൃത്തിയില്ലെങ്കിൽ മാത്രം വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും'; മന്ത്രി കെ കൃഷ്ണൻകുട്ടി
അവധി ആഘോഷിക്കാനെത്തി, ജീവനറ്റ് മടങ്ങേണ്ടി വന്നു; ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാർത്ഥികളും മരിച്ചു
ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങി രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരിച്ചു, ഒരാൾക്കായി തെരച്ചിൽ
വീണ്ടും മത്സരയോട്ടത്തിനിടെ അപകടം; പാഞ്ഞെത്തിയ സ്വകാര്യ ബസ് ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചു, യുവാവിന് ഗുരുതര പരിക്ക്
കൊടുംക്രൂരതയുടെ ദൃശ്യം സമൂഹമാധ്യമത്തിൽ; പൂച്ചയെ കൊന്ന് തല വേർപെടുത്തി; ജാക്കി ലിവർ കൊണ്ട് അടിച്ചു പരത്തിയ സംഭവം, യുവാവ് അറസ്റ്റിൽ
അപകടം തുടർക്കഥയാകുന്നുവോ? മൃതദേഹവുമായി പോവുകയായിരുന്ന ആംബുലൻസിന് മുകളിലേക്ക് വൈദ്യുതി തൂൺ പൊട്ടിവീണ് അപകടം
ക്രൂരത പൂച്ചയോടും; പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സംഭവം; കേസെടുത്ത് പൊലീസ്
തകർത്ത് പെയ്ത് മഴ; ഇറിഗേഷൻ ഓഫീസിൽ വെള്ളം കയറി; മറ്റ് വഴിയില്ലാത്തതിനാൽ മേശപ്പുറത്ത് കയറിയിരുന്ന് ജോലി ചെയ്ത് ജീവനക്കാർ
വാണിയംകുളത്ത് മലവെള്ളപ്പാച്ചിൽ, വീട്ടുമുറ്റത്ത് കല്ലും മണ്ണും വന്നടിഞ്ഞത്തോടെ ആളുകൾ ഇറങ്ങിയോടി, ഉരുൾപൊട്ടിയാതായി സംശയമെന്ന് പ്രദേശവാസികൾ
ക്രൂരതയുടെ 'സ്റ്റോറി'; പൂച്ചയെ കഴുത്തറുത്ത് കൊല്ലുന്നത് ചിത്രീകരിച്ച് യുവാവ് ഇൻസ്റ്റാഗ്രാം സ്റ്റോറി ആക്കി
റോഡരികിലെ കുറ്റിക്കാട്ടിൽ അസ്വാഭാവികമായ അനക്കം കണ്ട് നോക്കിയ നാട്ടുകാർ ഞെട്ടി; ആറടിയോളം നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി
കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ ദുരനുഭവം, 15 വയസുള്ള കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്തു; റെയിൽവേ സ്റ്റേഷനിൽ സ്ത്രീകള്‍ക്ക് മർദ്ദനം
കണ്ണിൽ ചോരയില്ലാത്ത നരാധമൻ....! ആശുപത്രിയിലെത്തിച്ചത് ഭാര്യയെന്ന് പറഞ്ഞ്, ശരീരത്തിൽ എൺപതോളം പരിക്കുകൾ, പ്രതി അറസ്റ്റിൽ













































