Palakkad
' കോൺഗ്രസിനുള്ളത് ജനങ്ങളുമായുള്ള ഡീൽ, മത്സരിക്കുന്നത് സിനിമക്കാരനായ രമേശ് പിഷാരടിയല്ല കോൺഗ്രസ് പ്രവർത്തകനായ രമേഷ് പിഷാരടിയാണ് ' - രമേശ് പിഷാരടി
നെല്ലിയാമ്പതി വിനോദയാത്രയ്ക്കിടെ തർക്കം; സുഹൃത്തിനെ ജീപ്പിൽ നിന്ന് തള്ളിയിട്ട സംഭവത്തിൽ യുവാവ് അറസ്റ്റിൽ
'സിമന്റ് പൂശാത്ത വീട്ടിൽ വളർന്ന എനിക്ക് ഒരുമാസം ജീവിക്കാൻ 5000 രൂപ പോലും വേണ്ട, ഒരു ആർഭാടമോ അലങ്കാരമോ എന്നെ മോഹിപ്പിച്ചിട്ടില്ല'; വ്യക്തിഹത്യ അവസാനിപ്പിക്കണമെന്ന അപേക്ഷയുമായി രമ്യ ഹരിദാസ്
'മുഖ്യ എതിരാളി ബിജെപി, ജന്മനാട്ടിൽ കൈപത്തി ചിഹ്നത്തിൽ മത്സരിക്കാനുള്ള അവസരം ഭാഗ്യമായി കാണുന്നു' - രമേഷ് പിഷാരടി
'പടിയടച്ച് പിണ്ഡം വെച്ച പാര്‍ട്ടിയിലേക്ക് ഇനിയില്ല, ഗോവിന്ദന്റെ വാക്കും പുച്ഛിച്ചുള്ള ചിരിയും വേദനയുണ്ടാക്കി' - എ സുരേഷ്
അതിദാരുണം ...: വടക്കാഞ്ചേരിയിൽ കിണറ്റിൽ വീണ മൂന്ന് വയസുകാരനായ മകനെ രക്ഷിക്കാൻ പുറകെ ചാടിയ പിതാവ് മുങ്ങിമരിച്ചു
ഇൻസ്റ്റഗ്രാം റീൽസിനെ ചൊല്ലി തര്‍ക്കം; ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദ്ദനമെന്ന് പരാതി, തോളെല്ലിന് പരിക്ക്
'ഭാര്യയെ എംഎൽഎയാക്കാൻ നീക്കം നടത്തി, വി.കെ. ശ്രീകണ്ഠൻ കോൺഗ്രസിനെ കവർന്ന് തിന്നുന്നു'; എംപിക്കെതിരെ പാലക്കാട് ഫ്ലക്സ് പ്രതിഷേധം
മകളുമായി സംസാരിച്ചതിന്റെ ദേഷ്യത്തിൽ അച്ഛൻ തള്ളിയിട്ടു; ട്രെയിനിൽനിന്ന് വീണ് യുവാവ് മരിച്ച സംഭവം, കൊലപാതകമെന്ന് പൊലീസ്
'പാലക്കാട് സ്വതന്ത്രനായി മത്സരിക്കാൻ ഇല്ല'; ഒരിടവേളയ്ക്ക് ശേഷം പാലക്കാട് മണ്ഡലത്തിൽ വീണ്ടും സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ
'പാലക്കാട് അപ്പനും ഞാനും സുഭദ്രയും’; സ്ഥാനാർഥിയെ വി ഡി, വി കെ മാത്രം തീരുമാനിക്കാൻ കഴിയില്ല', കോൺഗ്രസ് സ്ഥാനാർത്ഥികൾക്കെതിരെ ജില്ലയിൽ പോസ്റ്റർ യുദ്ധം
'സഖാക്കളുടെ 'ഉടായിപ്പുകൾ' തിരിച്ചറിഞ്ഞ് അകറ്റി നിർത്തി, ഈ ചളിപ്പ് മാറ്റാൻ വേണമെങ്കിൽ മമ്മൂക്കയെ പോയി കണ്ടു ഒരു വീഡിയോ പോസ്റ്റ് ചെയ്തു നാറ്റം മാറ്റാം' - രാഹുൽ മാങ്കൂട്ടത്തിൽ
ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; തലയിലൂടെ ലോറി കയറിയിറങ്ങി തായ്ക്വോണ്ടോ താരത്തിന് ദാരുണാന്ത്യം
'പഹൽഗാം ഭീകരാക്രമണത്തിലെ പ്രതി ഉപയോഗിച്ചത് നിങ്ങളുടെ സിം'; കെ ശാന്തകുമാരി എംഎൽഎയെ ഡിജിറ്റൽ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതായി പരാതി















































