National
രാജസ്ഥാനിൽ നവദമ്പതികൾ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ; കൂട്ടബലാത്സംഗത്തിന് ശേഷമുള്ള കൊലപാതകമെന്ന് കുടുംബം
കാമുകന്റെ മൃതദേഹം കഷണങ്ങളാക്കി ബാത്ത്റൂമിലെ ഡ്രമ്മിൽ തള്ളി; പൈപ്പ് തുറന്നുവിട്ട് കാമുകി കടന്നുകളഞ്ഞു
ഡൽഹിയിൽ വീട്ടുകാരെ കെട്ടിയിട്ട് കവർച്ച: വായയ്ക്കുള്ളിൽ ബാൻഡേജ് തിരുകി തോക്കുചൂണ്ടി 9 ലക്ഷവും സ്വർണവും കവർന്നു
ഞെട്ടലോടെ പൊലീസ് സേന...! ത്രിപുര ഡിജിപി പൊലീസ് ആസ്ഥാനത്ത് മരിച്ച നിലയിൽ; മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സംഭവ സ്ഥലത്തെത്തി, അന്വേഷണം തുടങ്ങി
ഹണിമൂണിന് വിട്ടതല്ല ...! 'തൊട്ടടുത്ത ജയിലിലുള്ള കാമുകനെ കാണണം'; ഭർത്താവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ആവശ്യം തള്ളി ജയിൽ അധികൃതർ
സുരക്ഷ ഇല്ലേ ...? സ്വകാര്യ റിസോർട്ടിലെ സിപ്പ്ലൈനിൽനിന്ന് 40 അടി താഴ്ചയിലേക്ക് വീണു; വിനോദസഞ്ചാരിക്ക് ഗുരുതര പരിക്ക്
'നിരാഹാര സമരം അവസാനിപ്പിക്കാം, പക്ഷേ...'; ഉപാധികൾ മുന്നോട്ടുവെച്ച് സോനം വാങ്ചുക്കിന്റെ എക്സ് പോസ്റ്റ്
കഴുത്തിൽ കത്തിവെച്ച് വധഭീഷണി, സ്വകാര്യ വീഡിയോ ഭർത്താവിന് അയച്ച് ബ്ലാക്ക്മെയിലിംഗ്; എൻപിഎ ഐപിഎസ് ട്രെയിനിക്കെതിരെ കേസ്
'പപ്പാ, എന്നോട് ക്ഷമിക്കണം...ഞാൻ അമ്പതോളം തവണ ശ്രമിച്ചു, പക്ഷേ വിജയിച്ചില്ല'; ഇരുപത്തിമൂന്നുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു
കാക്കിക്കുള്ളിൽ ക്രൂരത? ചോദ്യം ചെയ്യലെന്ന പേരിൽ യുവതിയെയും ആൺസുഹൃത്തിനെയും തടഞ്ഞുനിർത്തി, ലൈംഗികമായി അധിക്ഷേപിച്ചു; പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ
പൂക്കി മുഖ്യൻ തൂക്കിയല്ലോ ...! മേഘാലയയിലും ലോകകപ്പ് ഫൈനലിന് അവധി; തിങ്കളാഴ്ച സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ച് മേഘാലയ മുഖ്യമന്ത്രി
ഭാര്യയുടെ ജന്മദിനം ആഘോഷിക്കാൻ എത്തിയ എൻജിനീയർ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; കൊലപാതകമെന്ന് ബന്ധുക്കളുടെ ആരോപണം
അല്പം മനുഷ്യത്വമാകാം...! കൈക്കൂലി കൊടുത്തില്ല, യുവതിയെ വസ്ത്രമുരിഞ്ഞ് നഗ്നയാക്കി മർദ്ദിച്ചു; വാർഡ് സെക്രട്ടറിയും കുടുംബവും ഉൾപ്പെടെ 9 പേർ അറസ്റ്റിൽ
അടച്ചിട്ട വീട്ടിൽ നിന്ന് ദുർഗന്ധം; മുറി തുറന്നപ്പോൾ കണ്ടത് അഴുകിയ നിലയിലുള്ള മൃതദേഹം; 20-കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
സോനം വാങ്ചുക്കിന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ; ആശുപത്രിയിലും നിരാഹാര സമരം തുടരുന്നു
വിവസ്ത്രയായി റോഡിലൂടെ ഓടിയെത്തി, ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി വിഗ്രഹവുമായി കുളത്തിലേക്ക് ചാടിയ യുവതി മരിച്ചു
'സമരം പിൻവലിക്കില്ലെന്നും ലക്ഷ്യം കൈവരിക്കുന്നതുവരെ മുന്നോട്ട് പോകും'; സമരക്കാര്ക്ക് സന്ദേശവുമായി സോനം വാങ്ചുക്
പാർലമെന്റ് വർഷകാല സമ്മേളനത്തിന് നാളെ തുടക്കം: സുപ്രധാന ബില്ലുകളുമായി കേന്ദ്രം, പ്രതിരോധിക്കാൻ ഇന്ത്യ സഖ്യം
കാമഭ്രാന്തിന് ചോരയിറ്റുന്ന അന്ത്യം; നിരന്തര പീഡനം സഹിക്കവയ്യാതെ ഭർതൃപിതാവിന്റെ ജനനേന്ദ്രിയം മുറിച്ച് മാറ്റി യുവതി
'വൈഷ്ണവി തീർന്നു, ഞാൻ അവളെ കൊന്നു'; യുവതിയെ കുത്തിക്കൊന്ന് പ്രതിശ്രുത വരനെ ഫോണിൽ വിളിച്ചറിയിച്ചു; പിന്നാലെ മുൻ കാമുകൻ ജീവനൊടുക്കി
പണത്തിന് വേണ്ടി കൊന്നല്ലേ ....? പുതപ്പിനുള്ളിലേക്ക് പാമ്പിനെ വിട്ട് കടിപ്പിച്ച് ഭർത്താവിനെ കൊന്നു; ഭാര്യയും കാമുകനും രണ്ട് പാമ്പാട്ടികളും അറസ്റ്റിൽ
ക്ലാസ് മുറിയിൽ അധ്യാപകരുടെ അവിഹിത ചുംബനം? ഒടുവിൽ ഭാര്യ വെച്ച ക്യാമറയിൽ കുടുങ്ങി, രണ്ടുപേരെയും സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്






































