National
ഭക്ഷണ സ്വാതന്ത്ര്യത്തിന് വിലങ്ങു വീഴുന്നുവോ? ബീഫ് പാകം ചെയ്തതിന് യുപിയിൽ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ;ഗോവധ നിരോധന നിയമപ്രകാരം കേസ്
കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ; ബിഹാറിൽ ആറുമാസം പ്രായമുള്ള മകളുടെ കഴുത്തറുത്ത് അമ്മ, പിന്നാലെ ആത്മഹത്യാ ശ്രമം
രക്ഷിക്കാനിറങ്ങിയവർക്കും ജീവൻ നഷ്ടമായി...: സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ചു, മൂന്ന് ശുചീകരണ തൊഴിലാളികൾക്ക് ദാരുണാന്ത്യം
ബംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ മൂന്ന് പേർ കൊല്ലപ്പെട്ട സംഭവം: പുതുച്ചേരി ബീച്ചിലെ ഒളിത്താവളത്തിൽ നിന്ന് രണ്ടാമത്തെ പ്രതിയും വലയിൽ
ഓക്സിടോസിൻ ഇൻജക്ഷനിൽ 'വെറും വെള്ളം'; രാജസ്ഥാനിൽ 5 ഗർഭിണികൾ മരിച്ച സംഭവത്തിൽ നിർമ്മാണ കമ്പനിയുടെ ലൈസൻസ് റദ്ദാക്കി
നിർത്തിയിട്ടിരുന്ന കാറിന്റെ എയർബാഗ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചു; പ്ലാസ്റ്റിക് കവർ കഴുത്തിൽ ഇടിച്ച് 25-കാരന് ദാരുണാന്ത്യം
വിജയിയുടെ വെല്ലുവിളിക്ക് പിന്നാലെ സ്റ്റാലിൻ വീണ്ടും മത്സരത്തിന്? തൃച്ചിയിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നതായി സൂചന
മുറിയിൽ പൂട്ടിയിട്ട് കെയർടേക്കർ പോയി; മൂന്ന് വയസുകാരനെ സഹപാഠി കടിച്ചുകീറിയത് 25 തവണ! മഹാരാഷ്ട്രയിൽ ഭീതിപ്പെടുത്തുന്ന സംഭവം
കാണുന്നവരുടെ ഉള്ള് പിടയും...! അംഗൻവാടിയിൽ അങ്ങേയറ്റം ക്രൂരത; പടിയിൽ ഇരിക്കുന്ന കുഞ്ഞിന്റെ നെഞ്ചിൽ ചവിട്ടി നിലത്തിട്ട് ജീവനക്കാരി
സ്കൂട്ടർ തടഞ്ഞ് പരിശോധിച്ചപ്പോൾ ഒന്നേകാൽ കിലോ, ഫ്ലാറ്റ് തുറന്നപ്പോൾ 16 കോടിയുടെ ലഹരി! പെരുമ്പാവൂരിലെ ലഹരിവേട്ടയിൽ അന്വേഷണം തമിഴ്നാട്ടിലേക്കും
മദ്യപിച്ചെത്തിയ വരനെ പന്തലിൽ വെച്ച് 'പടിയടച്ചു പുറത്താക്കി';ഛത്തീസ്ഗഢിൽ ധീര നിലപാടെടുത്ത വധുവിന് പോലീസിന്റെ ബിഗ് സല്യൂട്ട്
മകളെ വർഷങ്ങളോളം പീഡിപ്പിച്ചു; വിവാഹശേഷവും ബ്ലാക്ക് മെയിലിംഗ്; ക്രൂരനായ പിതാവിന് 20 വർഷം തടവ് വിധിച്ചു
'അവിഹിത ബന്ധത്തിന് തെളിവുണ്ടോ? ഇല്ലെങ്കിൽ ഭാര്യയുടെ ഫോൺവിളി നോക്കേണ്ട'; കോൾ റെക്കോർഡ് ആവശ്യപ്പെട്ട ഭർത്താവിന് തിരിച്ചടി
'മകളുടെ രഹസ്യപ്രണയം അറിഞ്ഞിരുന്നില്ല, കേതനെ തള്ളിയിട്ട അതേ കോട്ടയിൽ നിന്ന് മകളെയും താഴേക്ക് തള്ളിയിടണം'; പൂനെ കൊലപാതകത്തിൽ സിയയുടെ പിതാവ്
തക്കം കിട്ടിയാൽ എന്തും ചെയ്യും ....! താലൂക്ക് ആശുപത്രിയിൽ ലൈംഗികാതിക്രമം; പരാതിയെ തുടർന്ന് ഫാർമസി ഓഫീസർക്ക് സസ്പെൻഷൻ
കാവലിന് പിറ്റ് ബുൾ നായ്ക്കൾ, ഇരുമ്പ് വടികൊണ്ടുള്ള മർദ്ദനം; ഉത്തർപ്രദേശിലെ പാത്ര നിർമ്മാണ ഫാക്ടറിയിലെ അടിമവേലയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
മനസാക്ഷി മരവിച്ചോ....? കുടുംബവഴക്കിന് പിന്നാലെ ആറുമാസം ഗർഭിണിയായ ഭാര്യയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന് ഭർത്താവ്, പ്രതി ഒളിവിൽ
ബാല്‍ക്കണിയില്‍ നിന്ന് ഐസ്ക്രീം വാങ്ങാന്‍ ശ്രമം; വീടിന്റെ ഒന്നാം നിലയില്‍നിന്ന് വീണ് മധ്യവയസ്കന് പരിക്ക്
ക്രൂരത....! ഹോസ്റ്റല്‍ ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്കി; പിന്നാലെ 19-കാരി നവജാത ശിശുവിനെ എറിഞ്ഞ് കൊന്നു










































