National
കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് പരാജയപ്പെട്ടു; മുംബൈ ട്രെയിന്‍ സ്ഫോടന പരമ്പര കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ട് ബോംബെ ഹൈക്കോടതി
കൊച്ചിയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം മുംബൈയിലെ റൺവേയിൽ നിന്ന് തെന്നിമാറി; യാത്രക്കാർ സുരക്ഷിതരെന്ന് അധികൃതർ
അഹമ്മദാബാദ് വിമാന ദുരന്തം; ബോക്സ് രാജ്യത്തിനകത്തുതന്നെ പരിശോധനയ്ക്ക് വിധേയമാക്കി, പ്രാഥമിക റിപ്പോർട്ട് ലഭിച്ചു
ഓപ്പറേഷൻ സിന്ദൂര്‍ നൂറ് ശതമാനം നേട്ടമായിരുന്നു; ഇന്ത്യ അതിവേഗത്തിൽ ലോകത്തിലെ മൂന്നാമത് സമ്പദ് ശക്തിയായി - പ്രധാനമന്ത്രി
ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടിത്തെറിച്ചു, തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം
നിശബ്ദമായ ഹൃദയവുമായി... ആംബുലൻസിന് നല്കാൻ പണമില്ല; മകളുടെ മൃതദേഹം സൈക്കിൾ റിക്ഷയിൽ ചുമന്ന് പോസ്റ്റ്മോര്‍ട്ടത്തിന് എത്തിച്ച് പിതാവ്
മക്കളായി കാണേണ്ട മനസ്സിൽ കാമമോ....? സ്കൂളിൽ നിന്ന് വിദ്യാർത്ഥികളുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തി; അധ്യാപകൻ അറസ്റ്റിൽ
'അച്ഛനും അമ്മയും അവസാനമായി ഒന്ന് കെട്ടിപിടിക്കണം, പറ്റുമെങ്കിൽ...'; ബാങ്കിനുള്ളിൽ വെച്ച് കീടനാശിനി കഴിച്ച് യുവതി ജീവനൊടുക്കി
'എന്റെ മരണത്തിന് അധ്യാപകരാണ് ഉത്തരവാദികൾ....'; അധ്യാപക പീഡനത്തെ തുടർന്ന് ഉത്തർപ്രദേശിൽ വിദ്യാർഥി ജീവനൊടുക്കി
'ക്ഷമ ചോദിക്കുന്നു, സാധിക്കുമെങ്കിൽ എന്റെ കണ്ണുകൾ ദാനം ചെയ്യുക'; ജോലി ഭാരം താങ്ങാനായില്ല, ബാങ്ക് മാനേജർ ജീവനൊടുക്കിയ നിലയിൽ
കാവി പതാകകളുമായി പ്രതിഷേധക്കാരെത്തി, മതവികാരം വ്രണപ്പെടുത്തരുതെന്ന് ആവശ്യം; കെഎഫ്സി ഔട്ട്ലറ്റിന് പൂട്ട്
'മരിച്ചത് മുഖ്യമന്ത്രിയെന്ന് മെറ്റ....'; ഫേസ്ബുക്കിന്റെ ഓട്ടോ ട്രാൻസിലേഷനെതിരെ ആഞ്ഞടിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
സ്കൂൾ വാന്‍ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; അധ്യാപികയ്ക്കും വിദ്യാര്‍ത്ഥിക്കും ദാരുണാന്ത്യം, 16 പേർക്ക് പരിക്ക്
'കുഞ്ഞുങ്ങളുടെ ഛിന്നഭിന്നമായ ശരീരം കാണേണ്ടി വരുന്ന മാതാപിതാക്കളെ കണ്ട് ഞാന്‍ ആനന്ദിക്കും....' ; ഡല്‍ഹിയിലും ബെംഗളുരുവിലും സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി
'ഇസ്ലാമായില്ലെങ്കിൽ ബലാത്സംഗ കേസ് ഫയൽ ചെയ്യുമെന്ന് ഭീഷണി'; ഭാര്യയ്ക്കും കുടുംബത്തിനുമെതിരെ പരാതിയുമായി യുവാവ്
ഭക്ഷണം കഴിക്കാനായി ടിഫിൻ ബോക്സ് തുറന്നതിന് പിന്നാലെ കുഴഞ്ഞുവീണു; നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
ഒരു ലക്ഷം മാസ ശമ്പളം, അത്യാഗ്രഹം അവസാനിച്ചില്ല, മോഷണം തെരഞ്ഞെടുത്തു; ബിടെക് ബിരുദധാരി പൊലീസ് പിടിയിൽ
ഫ്യുവൽ സ്വിച്ചുകൾ ഓഫ് ചെയ്തത് ക്യാപ്റ്റനോ? അഹമ്മദാബാദ് വിമാനാപകടം: ക്യാപ്റ്റനെ സംശയനിഴലിലാക്കി അമേരിക്കൻ മാധ്യമങ്ങളിൽ റിപ്പോര്‍ട്ട്
'മലയാളികൾക്ക് തന്നെ അപമാനകരം; ചിലരുടെ വാക്കുകളും പ്രവർത്തനങ്ങളും നിമിഷയുടെ മോചന ശ്രമങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നു', പ്രതികരിച്ച് ആക്ഷൻ കൗൺസിൽ










































