National
മനുഷ്യക്കടത്ത്, മതപരിവർത്തന കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് വാദം; ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്
നിമിഷപ്രിയയുടെ മോചനം; വധശിക്ഷ റദ്ദാക്കിയെന്ന കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ വാദങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം
അമിത് ഷായുടെ ഉറപ്പ് പാലിക്കപ്പെട്ടില്ല; അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷൻ, കേസിൽ വിധി നാളെ
ജ്വല്ലറിയിൽ കയറി മോതിരം മോഷ്ടിച്ചു; കയ്യോടെ പൊക്കി ഉടമ, പിടികൂടാനെത്തിയ പൊലീസുകാരെ ഉപദ്രവിച്ച് യുവതി
‘ജയ് ശ്രീ റാം വിളിയോടെ അർധരാത്രി എൺപതോളം പേർ അതിക്രമിച്ച് കയറി’; കാർഗിൽ സൈനികന്റെ വീട്ടിൽ ആൾക്കൂട്ട വിചാരണ
സ്ഥിതി നേരിട്ട് വിലയിരുത്തി പ്രധാനമന്ത്രി; മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്, ബിജെപി കേന്ദ്ര നേതൃത്വത്തിനും കടുത്ത അതൃപ്തി
നാടിനെ നടുക്കിയ ധർമസ്ഥല വെളിപ്പെടുത്തൽ; ഇനി ബാക്കിയുള്ളത് ഏഴ് പോയിന്റുകളിലെ പരിശോധന, ഇന്ന് വനമേഖലയ്ക്കുള്ളിൽ തെരച്ചിൽ തുടരും
ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ മരിച്ച നിലയിൽ; നിതേഷിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് സഹോദരൻ; മരണത്തിൽ ദുരൂഹത
ചിതറി കിടക്കുന്ന എല്ലുകൾ; ധർമസ്ഥലയിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടം മനുഷ്യന്റേത് തന്നെയെന്ന് സ്ഥിരീകരണം, പുരുഷന്റേതെന്ന് സംശയം
പിച്ചിച്ചീന്തിയ മൃതദേഹങ്ങൾ ആരുമറിയാതെ മറവ് ചെയ്തു, ധര്‍മ്മസ്ഥലയിലെ വെളിപ്പെടുത്തൽ; തിരച്ചിലിൽ അസ്ഥികൂടം കണ്ടെത്തി
തലയിലില്ലെങ്കിൽ പണിയാകും; ഹെൽമറ്റ് ഇല്ലെങ്കിൽ നാളെമുതൽ പെട്രോളുമില്ല, നിയമലംഘനത്തിന് പൂട്ടിടാൻ അധികൃതർ
'പൊലീസ് അവരുടെ ജോലിയാണ് ചെയ്യുന്നത്'; കന്യാസ്ത്രീകളുടെ അറസ്റ്റിനെ വീണ്ടും ന്യായീകരിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി
ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾ ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക്; ജയിൽവാസം ആറാം ദിവസവും തുടരുന്നു
ആശ്ചര്യം; എപ്പോഴും വിശപ്പില്ലായ്മയും ശർദ്ദിയും; പത്ത് വയസ്സുകാരിയുടെ വയറ്റിൽ നിന്ന് കണ്ടെത്തിയത് അരക്കിലോ ഭാരമുള്ള മുടിക്കെട്ട്
കണ്ണിൽചോരയില്ലാത്ത അമ്മയോ ....? കുഞ്ഞിനെ ഒഴിവാക്കണമെന്ന് കാമുകൻ; 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ്റ്റാൻഡില്‍ ഉപേക്ഷിച്ച് ഒളിച്ചോടി യുവതി
'ജാമ്യം ഇല്ല '; ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി
നെഞ്ചിനുള്ളിൽ നീയാണ്...മുപ്പതുകാരിയുടെ കരളിനുള്ളിൽ മൂന്നുമാസം പ്രായമുള്ള ഭ്രൂണം; അപൂർവങ്ങളിൽ അപൂർവമായ അവസ്ഥ ഇന്ത്യയിൽ ആദ്യം
പിച്ചിച്ചീന്തിയ ശരീരങ്ങൾ കുഴിച്ചിട്ടെന്ന വെളിപ്പെടുത്തൽ; നിർണായക നീക്കം, മൃതദേഹം മറവ് ചെയ്ത സ്ഥലങ്ങളിലേക്ക് കുഴിയെടുക്കാൻ 12 പേർ











































