National
അയ്യേ... കഷ്ടം തന്നെ...! രാത്രി ഉണക്കിയിടുന്ന സ്ത്രീകളുടെ അടിവസ്ത്രം കട്ടെടുത്ത് ധരിക്കും, പിറ്റേന്ന് രാവിലെ തിരിച്ച് വെക്കും, യുവാവിന്റെ വിചിത്ര വൈകൃതം ക്യാമറയിൽ
ടീച്ചറേ ഇത് കുറച്ച് കൂടിപ്പോയില്ലേ ...? 500 രൂപ കാണാതായി, പിന്നാലെ വിദ്യാർത്ഥിനികളെ വിവസ്ത്രരാക്കി പരിശോധിച്ചു; അധ്യാപികയ്ക്ക് സസ്പെൻഷൻ
ഓഫർ തീർന്നില്ലേ...? 'കോടികള്‍ നല്കിയാല് ഉന്നത പദവി'; വിദ്യബാലകൃഷ്ണന് പിന്നാലെ എംപിമാരായ ഷാഫി പറമ്പിലിനും ഡീന്‍ കുര്യാക്കോസിനും അജ്ഞാത കോള്‍
ഇത് പൊലീസോ അതോ ഗുണ്ടയോ? വണ്‍വേ തെറ്റിച്ചെന്ന് ആരോപണം; തമിഴ്നാട്ടിൽ മലയാളി ടാക്സി ഡ്രൈവർക്ക് നേരെ പൊലീസിന്റെ ക്രൂരമർദ്ദനം
പ്രണയ വഞ്ചന...! വിവാഹമോചിതനാണെന്ന് മറച്ചുവെച്ചു; ബന്ധം അവസാനിപ്പിച്ചതിൻ്റെ പേരിൽ കാമുകൻ്റെ സഹോദരൻ്റെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം
അതിദാരുണം ...: ഷിംലയിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് കണ്ടക്ടർ ഉൾപ്പെടെ രണ്ടുപേർ മരിച്ചു; 22 പേർക്ക് പരിക്ക്
തൊണ്ട തൊടാതെ വിഴുങ്ങിയ പാനിപൂരി വിനയായി; കുട്ടികളടക്കം 115 പേർ ആശുപത്രിയിൽ, വെള്ളവും ചേരുവകളും പരിശോധനയ്ക്ക്
ചക്കിന് വെച്ചത് കൊക്കിന് കൊണ്ടോ...? കൈക്കൂലി ഹെൽപ്പ്ലൈൻ പ്രഖ്യാപിച്ച് വിജയ്, പിന്നാലെ പിടിവീണത് ടിവികെ നേതാവ്, വാങ്ങിയത് 30,000 രൂപ
രക്തത്തിൽ കുളിച്ച് മുറിക്കുള്ളിൽ ഭർത്താവിന്റെ മൃതദേഹം, മറ്റൊരു മുറിയിൽ മകൻ കുത്തേറ്റ നിലയിൽ; നേത്രരോഗ ഡോക്ടറായ യുവതി കസ്റ്റഡിയിൽ
അധ്യാപകന്റെ ക്രൂരമായ ശിക്ഷ; സഹപാഠികളുടെ മുന്നിൽ വെച്ച് അപമാനിതനായ ഏഴാം ക്ലാസുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു, അധ്യാപകനെതിരെ കേസ്
എന്തൊരു സ്ത്രീയാ ....! പാർക്കിങ്ങിൽ ഉറങ്ങിയ തൊഴിലാളിയെ ഥാറിടിപ്പിച്ചു കൊന്നു, മരണം ഉറപ്പായപ്പോൾ മൃതദേഹം അപകടസ്ഥലത്ത് തന്നെ ഉപേക്ഷിച്ചു
ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറി; നോയിഡയിൽ പാർപ്പിട സമുച്ചയത്തിൽ വൻ തീപ്പിടിത്തം, രണ്ടു മരണം
ഫേസ്ബുക്കിൽ 'കളക്ടർ', നേരിൽ കണ്ടപ്പോൾ ട്വിസ്റ്റ് ; ഭർത്താവിൽ നിന്ന് 40 ലക്ഷം തട്ടാൻ ശ്രമിച്ച 25-കാരി അറസ്റ്റിൽ
മോഷണക്കുറ്റം ആരോപിച്ച് ദലിത് യുവാക്കളെ കെട്ടിയിട്ട് മർദിച്ചു; പോസ്റ്റിൽ കെട്ടി ഷോക്കടിപ്പിച്ചെന്ന് പരാതി, ദൃശ്യങ്ങൾ പുറത്ത്
ചോരക്കണ്ണുകളോടെ ഭർത്താവ്...! ഊണ് വൈകിയതിന് ക്രൂരത; ചികിത്സയിൽ കഴിഞ്ഞിരുന്ന ഭാര്യയെ കത്തികൊണ്ടു കുത്തിക്കൊന്ന ഭർത്താവ് അറസ്റ്റിൽ
'ആ തമാശ തകർത്തത് ഒരു ജീവിതം'; സുഹൃത്തുക്കളുടെ ക്രൂരവിനോദത്തിൽ സ്വകാര്യഭാഗത്തിന് പരിക്കേറ്റു, വിവാഹം നിശ്ചയിച്ച യുവാവ് ജീവനൊടുക്കി
അറിഞ്ഞുകളിച്ചോളൂ ....! അഴിമതിക്കാർക്ക് പണി വരുന്നു; തമിഴ്നാട്ടിൽ പരാതിപ്പെടാൻ വാട്സ്ആപ്പ് നമ്പറുമായി സർക്കാർ
കട്ടിലിനടിയിൽ ഒളിച്ചിരുന്ന രഹസ്യഭാര്യ പൊക്കി; വിവാഹമോചന കേസിനിടെ ഭർത്താവിന്റെ വീട്ടിൽ മിന്നൽ പരിശോധനയുമായി ഭാര്യ
ചില്ലറക്കാരനല്ല മന്ത്രി....! ചില്ലറയില്ലാത്തതിന് വേഷം മാറിയെത്തിയ ഗതാഗത മന്ത്രിയെ ബസിൽ നിന്ന് ഇറക്കിവിട്ടു, കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ
5,000 രൂപയ്ക്ക് ഒരു ജീവനോ? കടം വീട്ടാൻ രണ്ടു ദിവസം കൂടി ചോദിച്ചു; പിന്നാലെ യുവതിയെ അയൽവാസി പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്നു, പ്രതിക്കും പൊള്ളലേറ്റു
വാനോളം മലയാളി! ചരിത്രത്തിലേക്ക് കുതിച്ച് അനിൽ മേനോൻ; ‘സോയൂസ് എംഎസ്-29’ ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു
അനുകൂല വിധിക്ക് കൂടോത്രം! ജഡ്ജിയുടെ കസേരയിൽ കടുക് വിതറി; കോടതിയിൽ മന്ത്രവാദം നടത്തിയ വയോധിക അറസ്റ്റിൽ
ഇത് ഒരുപാട് ഉണ്ടല്ലോ...! ഹൈന്ദവ ശ്മശാനങ്ങളുടെ വികസന ബിൽ പാസാക്കാൻ കൈക്കൂലി, മുനിസിപ്പൽ ഉദ്യോഗസ്ഥൻ പിടിയിൽ; പിടിച്ചെടുത്തത് 32 ലക്ഷം രൂപ
'നല്ല സ്പർശനം, മോശം സ്പർശനം' തിരിച്ചറിയണം; സ്കൂളുകളിൽ ഇനി ലൈംഗിക വിദ്യാഭ്യാസവും പാഠ്യപദ്ധതിയിൽ; കേന്ദ്രം സുപ്രിംകോടതിയിൽ
മുട്ട വാങ്ങുന്നതിനെച്ചൊല്ലി തർക്കം, പിന്നാലെ മുട്ടയേറും അടിപിടിയും; മലപ്പുറത്ത് യുവാവ് റോഡിൽ തലയിടിച്ച് വീണ് മരിച്ചു
റോഡിലെ കുഴിയെക്കുറിച്ച് പറഞ്ഞാൽ ജയിൽ ; യോഗിക്കെതിരെ വീഡിയോ ചെയ്ത വ്ലോഗറെ പൂട്ടി യുപി പോലീസ്, മാപ്പ് വീഡിയോ വൈറൽ
പിറന്നാൾ ആഘോഷം കഴിഞ്ഞ് മണിക്കൂറുകൾ മാത്രം; നടുറോഡിൽ അധ്യാപികയെ വെടിവെച്ചുകൊന്ന് പൊലീസുകാരനായ ഭർത്താവ്!
ബഹിരാകാശത്തും മലയാളി ....: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിക്കാൻ അനിൽ മേനോൻ; ചരിത്രദൗത്യത്തിന് ഇന്ന് തുടക്കം
































