Malappuram
മലപ്പുറത്ത് സ്കൂളിനകത്ത് ഒന്നാം ക്ലാസുകാരിയെ കാറിടിച്ചു; അപകടവിവരം അധികൃതർ മറച്ചു വെച്ചെന്ന് രക്ഷിതാക്കളുടെ പരാതി, സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
എന്തിനീ ക്രൂരത? ഹോട്ടലിൽ ഭക്ഷണം കിട്ടാൻ വൈകി; ജീവനക്കാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമം; രണ്ടു പേർ അറസ്റ്റിൽ
ജാഗ്രത വേണം! ആതവനാട് ഗവണ്മെന്റ് ഹൈസ്കൂളിൽ 57 കുട്ടികള്‍ക്ക് ചിക്കൻ പോക്സ് സ്ഥിരീകരിച്ചു; എല്‍പി, യുപി വിഭാഗങ്ങള്‍ ഒരാഴ്ച്ചത്തേക്ക് അടച്ചു
വെള്ളമടിച്ചാൽ വയറ്റിൽ കിടക്കണം....; തിരൂരിൽ മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവറെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി
അല്പം കൂടിപ്പോയില്ലേ ...! സ്വകാര്യ ബസിന്റെ ഹോണടി ഇഷ്ടപ്പെട്ടില്ല, സ്കൂട്ടറിൽ നിന്നിറങ്ങി യുവാവ് ഹെല്‍മറ്റുകൊണ്ട് ബസിന്റെ ചില്ല് തകര്‍ത്തു
‘ചാടല്ലേ, ചാടല്ലേ’ എന്ന് പലരും വിളിച്ചു കൂവി'; ജോലി ശരിയായിട്ടുണ്ടെന്നുപറഞ്ഞ് രണ്ടുദിവസം മുൻപ് വീടുവിട്ടു, നിസാർ ജീവനൊടുക്കിയതിന്റെ കാരണമെന്ത്? അന്വേഷണം
മിന്നലിൽ കുടുങ്ങിയല്ലേ ...! ഗൂഗിള്‍പേ വഴി കിട്ടിയത് ഒരുലക്ഷം, ഫയലുകൾക്കിടയിലും പണം; സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
അപകടക്കെണി അരികിൽ... ചാർജ് ചെയ്യുന്നതിനിടെ പവർബാങ്ക് പൊട്ടിത്തെറിച്ച് അപകടം; വീട് പൂർണമായി കത്തിനശിച്ചു
'പട്ടിണിക്കിട്ടു, പപ്പടക്കോൽ കൊണ്ട് പൊള്ളിച്ചു'; ഓട്ടിസം ബാധിച്ച ആറുവയസുകാരനോട് ക്രൂരത, രണ്ടാനമ്മയായ അധ്യാപികക്കെതിരെ നടപടി
മൂത്ത കുട്ടിയെ മദ്റസയിൽ ആക്കി മടങ്ങും വഴി കാട്ടുപന്നി ആക്രമണം; കോളേജ് അധ്യാപകനും പിഞ്ച് കുഞ്ഞിനും പരിക്ക്
വീട്ടിൽ നിന്നും വിളിച്ചിറക്കി, മലപ്പുറം വളാഞ്ചേരിയിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; പത്തോളം പേർക്കെതിരെ പരാതി
'ഭർത്താവിനെ ജാമ്യത്തിലെടുക്കാൻ സഹായിക്കാം', യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു, ദമ്പതികൾ ഉൾപ്പടെ ആറ് പേർ പിടിയിൽ
ഒരു മര്യാദയൊക്കെ വേണ്ടേ...; മലപ്പുറത്ത് ഡ്രൈവറുടെ മുഖത്തടിച്ച് പൊലീസുകാരൻ, മർദ്ദനം പിഴ ഈടാക്കുന്നതിനെച്ചൊല്ലി
മലപ്പുറത്ത് സ്വകാര്യ ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈഗികാതിക്രമം, യുവാവ് പിടിയിൽ, ബസ് ജീവനക്കാർ സഹായിച്ചില്ലെന്ന് പരാതി
നിർണായക കണ്ടെത്തലുകൾ; കോഴിമാലിന്യ സംസ്കരണ പ്ലാൻ്റിലെ തൊഴിലാളികളുടെ മരണം; ശ്വാസകോശത്തില്‍ രാസമാലിന്യ ദ്രാവകം
കുഴിക്കെണി; മലപ്പുറത്ത് ഓട്ടോറിക്ഷ നടുറോഡിലെ കുഴിയിൽ ചാടി കുത്തനെ പൊങ്ങി, കാറുമായി കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്
പറന്നിറങ്ങിയതും പിടിയിൽ... പദ്ധതികളുടെ പേരിൽ 25 കോടി രൂപയുടെ തട്ടിപ്പ്; മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗം കസ്റ്റഡിയിൽ












































