Malappuram
വിവാഹ സൽക്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വാഹനം ദിശതെറ്റി പുഴയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം; രണ്ടുപേർ ഗുരുതരാവസ്ഥയിൽ
അരുംകൊലയ്ക്ക് പിന്നിൽ വൈരാഗ്യം? കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്തു കൊന്ന സംഭവം; പ്രതി ലഹരിക്ക് അടിമ?
മലപ്പുറത്ത് അഞ്ചുവയസുകാരനെ സ്കൂൾ ബസിൽ കയറ്റാത്ത സംഭവം; വിശദീകരണം തേടി വിദ്യഭ്യാസ വകുപ്പും ബാലാവകാശ കമ്മീഷനും
കുറ്റിപ്പുറത്ത് ദേശീയപാതയിൽ പുലര്‍ച്ചെ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം, കാര്‍ തലകീഴായി മറിഞ്ഞു
സ്കൂൾ ബസ് ഫീസ് അടക്കാൻ വൈകി, യുകെജി വിദ്യാർത്ഥിയെ വഴിയിൽ ഉപേക്ഷിച്ചു; പ്രധാനാധ്യാപികയുടെ ക്രൂരതയ്ക്കെതിരെ പരാതി
'അമ്മ കൂട്ടുനിന്നു'....! പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലോഡ്ജിൽ മുറിയിൽ എത്തിച്ച് പീഡിപ്പിച്ച സംഭവം; ലോഡ്ജ് നടത്തിപ്പുകാരനും അറസ്റ്റിൽ
ശബരിമല സ്വർണ്ണക്കൊള്ള; `സിബിഐയിൽ ഞങ്ങൾക്ക് വിശ്വാസം ഇല്ല, നിഷ്പക്ഷമായ അന്വേഷണം നടക്കണമെങ്കിൽ ഹൈക്കോടതിയുടെ മേൽനോട്ടം അത്യാവശ്യം '
ജസീറമോള്‍ ആള് കൊള്ളാലോ...! കിടപ്പുരോഗിയായ വയോധികയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസ്; അയല്‍വാസി അറസ്റ്റില്‍
കള്ളാന്മാർക്ക് ഇപ്പോൾ അമ്പലം മതി ....; മണലിയാര്കാവ് ഭഗവതി ക്ഷേത്രത്തില്‍ മോഷണം, ഓഫീസ് മുറി കുത്തിത്തുറന്ന് പണം കവര്‍ന്നു
മലപ്പുറം എടപ്പാളിൽ സ്കൂൾ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം; ഒരു മരണം, വിദ്യാർത്ഥികളടക്കം പന്ത്രണ്ട്പേർക്ക് പരിക്ക്
ഇനിയെങ്കിലും ഒന്ന് നിർത്തൂ ....; മലപ്പുറത്ത് ശൈശവ വിവാഹത്തിന് നീക്കം; പ്രതിശ്രുത വരനും ഇരു വീട്ടുകാര്‍ക്കും ഉൾപ്പെടെ പൊലീസ് കേസെടുത്തു
'ലാത്തിച്ചാർജ് നടത്തിയില്ലെന്ന് പൊലീസുകാർക്ക് പറയാനാകില്ല, ലാത്തികൊണ്ട് കോൽക്കളി കളിക്കുകയാണ് ചെയ്തത്' - പി കെ കുഞ്ഞാലിക്കുട്ടി
പെണ്‍കുട്ടിയ പീഡിപ്പിച്ച ശേഷം തമിഴ്നാട്ടിലേക്ക് കടന്ന് തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ 51-കാരന് പിടിയില്‍
സ്കൂട്ടിയിൽ സ്വന്തം മകനൊപ്പം പിന്തുടർന്നെത്തി, പതിമൂന്നുകാരനെ ക്രൂരമായി മർദ്ദിച്ചു; സഹപാഠിയുടെ പിതാവ് അറസ്റ്റിൽ
മഞ്ജു, രമ്യ, വിനിത.... പേരുകൾ നിരവധി; യുവ വക്കീല്‍ ഗുമസ്തനെ ഭീഷണിപ്പെടുത്തി എട്ട് പവന് സ്വര്‍ണവും 18 ലക്ഷം രൂപയും കവര്‍ന്നു, കോഴിക്കോട് സ്വദേശിനി വീട്ടമ്മ പിടിയില്‍
വല്ല കാര്യം ഉണ്ടായിരുന്നോ? മീൻ പിടിക്കുന്നതിനിടെ വാക്കുതര്‍ക്കം; വയോധികനെ പുഴയിൽ മുക്കി കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ
ഉപജില്ലാ സ്കൂള്‍ വൂഷു, ജൂഡോ മത്സരത്തിനിടെ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്, കൈക്ക് രണ്ടിടത്ത് പൊട്ടൽ; മെഡിക്കൽ സംഘം ഉണ്ടായിരുന്നില്ലെന്ന് ആക്ഷേപം
ഒളിവിൽ കഴിഞ്ഞത് മതി ...: പെണ്‍കുട്ടിയെ കടയില്‍ വിളിച്ച് കയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; പൊടി മില്ല് ജോലിക്കാരൻ പിടിയിൽ











































