Malappuram
രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, കെഎസ്ആര്‍ടിസി ബസിന് 30,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷന്
'ഓവർ കോൺഫിഡൻസ് ലീഗിന് ഇല്ല, ജാതിയും മതവും നോക്കി അല്ല ലീഗ് സ്ഥാനാർത്ഥിയെ നിർത്തിയത്, ജനവികാരം പരിഗണിച്ച് ആയിരിക്കും മുഖ്യമന്ത്രി ചർച്ച’ - പി കെ കുഞ്ഞാലിക്കുട്ടി
മുഖ്യമന്ത്രി തർക്കം: നാലാം തീയതി ഉചിതമായ തീരുമാനം വരും: കോൺഗ്രസ് നേതൃത്വത്തിൽ വിശ്വാസമർപ്പിച്ച് സാദിഖലി തങ്ങൾ
അണലിയെ കീശയിലിട്ട് അങ്ങാടിയിലൂടെ കറക്കം, നാട്ടുകാരെ പേടിപ്പിക്കാൻ നോക്കി; കടിയേറ്റ യുവാവ് ആശുപത്രിയിൽ
കൊണ്ടോട്ടിയില്‍ സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി വളകളുമായി ഇറങ്ങിയോടി മോഷ്ടാവ്; പ്രതിക്കായി അന്വേഷണം
വാൽപ്പാറ അപകടം: ആരോഗ്യനിലയിൽ പുരോഗതി, ഡ്രൈവർ മുഹമ്മദ് ഫായിസിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും
ഷോട്ട് സർക്യൂട്ടിനെത്തുടർന്ന് തെങ്ങോല കത്തി മാലിന്യത്തിലേക്ക് പടർന്നു; മലപ്പുറത്ത് പ്ലാസ്റ്റിക് യൂണിറ്റിൽ വൻ തീപിടുത്തം
എങ്ങോട്ടുപോയി? മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവല്‍ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാതായ സംഭവം; അന്വേഷണം ഊർജ്ജിതം
വാൽപ്പാറ ദുരന്തം: അത്ഭുതകരമായി രക്ഷപ്പെട്ട പത്തുവയസ്സുകാരി ആശുപത്രി വിട്ടു; പാങ്ങ് സ്കൂളിൽ പുതിയ അധ്യാപകർ ഇന്ന് ചുമതലയേൽക്കും
കോട്ടക്കൽ സ്ട്രോങ്ങ് റൂമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാതായി: മേലുദ്യോഗസ്ഥനുമായുള്ള തർക്കമെന്ന് സംശയം
തക്കം നോക്കി കവർച്ച....! ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങി; യുവതിയുടെ മൂന്നേ മുക്കാൽ പവന്റെ പാദസരം മോഷ്ടിച്ച് കള്ളൻ
കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; മലപ്പുറത്ത് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു, പ്രതി അറസ്റ്റിൽ
മലപ്പുറത്ത് കളിക്കുന്നതിനിടെ കോണിപ്പടിയില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
വാൽപ്പാറ അപകടം; വാഹനം ഓടിച്ചത് സ്കൂൾ ബസ് ഡ്രൈവർ, രക്ഷപ്പെട്ടത് തെറിച്ചുവീണവർ'; പ്രാഥമിക റിപ്പോർട്ട് തയാറാക്കി തമിഴ്നാട് – കേരള മോട്ടോർ വാഹന വകുപ്പുകൾ















































