Kozhikode
പേരാമ്പ്രയിലെ യുഡിഎഫ് സംഘർഷത്തിന് പിന്നാലെ ഫെയ്സ്ബുക്കിൽ പോലീസിനെതിരേ കലാപാഹ്വാനം; താമരശ്ശേരി സ്വദേശിക്കെതിരേ കേസ്
'ഡോക്ടര്‍മാര്‍ വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ല', താമരശ്ശേരിയിലെ അനയയുടെ മരണം; ചികിത്സാ പിഴവ് മൂലം തന്നെയെന്ന് അമ്മ; പോലീസില്‍ പരാതി നല്കി
കോഴിക്കോട് സുഹൃത്തിന്റെ വീട്ടിൽ താമസിക്കാനെത്തി, മടങ്ങിയപ്പോൾ ആരോരുമറിയാതെ സൗജന്യ കവർന്നത് 36 പവൻ സ്വർണം; ഒടുവിൽ പിടിവീണു
താമരശ്ശേരിയിൽ ഒൻപത് വയസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ല; വൈറല്‍ ന്യുമോണിയയെ തുടര്‍ന്നെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്
'പേരാമ്പ്രയിൽ സ്ഫോടനം ഉണ്ടാക്കിയതും ഇരകളെ വേട്ടയാടിയതും പൊലീസ്'; ദൃശ്യങ്ങള്‍ പുറത്ത് വിട്ട് കോണ്‍ഗ്രസ്
'ഷാഫി എംപിയായത് നാടിന്റെ കഷ്ടകാലം, സൂക്ഷിച്ച് നടന്നാൽ മതി, മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളൂ'; ഷാഫിക്കെതിരെ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം
കോഴിക്കോട് അമ്മയുടെ കൺമുന്നിൽ മൂന്ന് വയസുകാരന് വാനിടിച്ചു മരിച്ചു; അപകടം സഹോദരിയെ സ്കൂൾ വാനില്‍ നിന്ന് ഇറക്കാന്‍ പോയപ്പോൾ
നഗ്ന ഫോട്ടോ എടുത്തതായി പറഞ്ഞ് ഭീഷണി; വിദ്യാർഥിനിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച വയനാട് സ്വദേശിയായ മന്ത്രവാദി അറസ്റ്റിൽ
'പേരാമ്പ്രയിലെ സംഘർഷം വഴി തിരിച്ചുവിടാന്‍ ശ്രമിക്കുന്നു, സിപിഐഎം തിരക്കഥയില്‍ പൊലീസ് അഭിനയിക്കുകയാണ്' - പ്രവീണ്‍ കുമാര്‍
പൊലിഞ്ഞത് രണ്ട് ജീവൻ...! ഇരുവരും ഹൊസൂരിലെ സ്വകാര്യ കമ്പനിയിലെ കരാർ ജീവനക്കാർ, ബൈക്കപകടത്തിൽ മരിച്ച യുവാക്കളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
ഷാഫി മുഖം കഴുകുന്നതിനിടെ മറ്റൊരാൾ ചുവപ്പ് മഷി ഒഴിച്ച വെള്ളതുണി നൽകി, പേരാമ്പ്രയിലെ സംഘർഷത്തിൽ സമഗ്ര അന്വേഷണം വേണം; ഡിജിപിക്ക് പരാതി നൽകി ജാഫര്‍ വാണിമേൽ
ബെംഗളൂരുവിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് കയറി അപകടം; കോഴിക്കോട് സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം
മറിച്ച് വിറ്റ് കാശാക്കാൻ അല്ലേ....! കരിപ്പൂർ വിമാനത്താവള ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും മദ്യം വാങ്ങി പുറത്തേക്ക്, പിന്നാലെ യുവാവ് പിടിയിൽ
















































