Kozhikode
കോഴിക്കോട് നാദാപുരത്ത് മുറ്റം അടിച്ചു വൃത്തിയാക്കുന്നതിനിടെ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമം; ബഹളംവെച്ചതോടെ പ്രതി രക്ഷപ്പെട്ടു
'ടിപി കേസ് പ്രതികള്‍ക്ക് പരോളും സുഖയും കള്ള് കിട്ടും, ഇഷ്ടം പോലെ ലാവിഷായിട്ട് ജീവിക്കാനുള്ള സൗകര്യമാണ് സര്‍ക്കാർ ഒരുക്കുന്നത്' -കെകെ രമ
പെറ്റമ്മയെക്കാൾ വലുത് സമ്പത്തോ...? സ്വത്തിനുവേണ്ടി വയോധികയായ അമ്മയെ കൊലപ്പെടുത്താൻശ്രമം; കോഴിക്കോട് സ്വദേശി അറസ്റ്റിൽ
കോഴിക്കോട് സ്വദേശിയുടെ വിവാഹ വാഗ്ദാനം; ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു, പ്രതി പിടിയിൽ
ബാലുശ്ശേരിയിലെ പതിനാറുകാരി പ്രസവിച്ച കേസിൽ ട്വിസ്റ്റ്! പെൺകുട്ടിയെ കൂടുതൽ പേർ പീഡിപ്പിച്ചു? അതിജീവിതയുടെ മൊഴി സത്യമല്ലെന്ന് പൊലീസ്
ജീവിച്ച് പൊക്കോട്ടെ ....! കോഴിക്കോട് സ്വകാര്യ വ്യക്തിയുടെ ഷെഡില്‍ നിന്ന് തേങ്ങയും അടയ്ക്കയും മോഷ്ടിക്കുന്നത് പതിവ്; യുവാക്കളെ കയ്യോടെ പിടികൂടി
വടകരയിലെ റോഡരികില്‍ സ്ഥാപിച്ച ചെടിച്ചട്ടികള്‍ എറിഞ്ഞു നശിപ്പിച്ചു; പൊലീസ് പരിശോധനയിൽ അസം സ്വദേശി പിടിയിൽ
ഉറിതൂക്കി മലയിറങ്ങുന്നതിനിടെ യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ട് നാദാപുരം സ്വദേശി യുവാവ് മരിച്ചു; രണ്ട് പേർക്ക് ഗുരുതര പരിക്ക്
അയക്കുമ്പോ സൂക്ഷിക്കണ്ടേ...! യു.പി.ഐ വഴി അയച്ച ഒന്നര ലക്ഷം നഷ്ടമായി; മിനിറ്റുകൾക്കകം വീണ്ടെടുത്ത് കോഴിക്കോട്ടെ സൈബർ പൊലീസ്
ഷാഫിയെ മർദ്ദിച്ചത് വിഷ്ണു വത്സനെന്ന ആരോപണത്തില്‍ കോൺഗ്രസ് മാപ്പ് പറയണം, ഇല്ലെങ്കിൽ നേതാക്കളുടെ വീട്ടു പടിക്കൽ സമരം നടത്തുമെന്ന് കുടുംബം
കുഞ്ഞുമനസ്സിലെ വലിയ സങ്കടം; കോഴിക്കോട് കാക്കൂര്‍ എ എല്‍ പി സ്കൂളിലെ രണ്ടാംക്ലാസുകാരിയുടെ സംയുക്ത ഡയറിക്കുറിപ്പിന് മാനങ്ങളേറെ
ആശുപത്രിയിൽ പോയശേഷം തിരിച്ചുവന്നില്ല; കോഴിക്കോട് പേരാമ്പ്രയില്‍ ഓട്ടോ ഡ്രൈവർ തോട്ടില്‍ മരിച്ച നിലയില്‍
വടകരയിൽ നാളെ പ്രതിഷേധ സംഗമം; പിരിച്ചു വിടാന്‍ നോട്ടീസ് കിട്ടിയ ആളെ വടകരയിൽ നിയമിച്ചതെന്തിന് ? അഭിലാഷ് ഡേവിഡിനെ കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകും
മോദിയുടെ ഷൂ തുടച്ച് പിണറായി, ആർഎസ്എസ് പദ്ധതിക്ക് മുഖ്യമന്ത്രി വീടുപണി ചെയ്യുന്നു; പിഎം ശ്രീയിൽ കോഴിക്കോട് എംഎസ്എഫിന്റെ പ്രതിഷേധം















































