Kozhikode
ഭാര്യ സ്ഥാനാർത്ഥി പിന്തുണയുമായി ബിഎൽഒയായ ഭർത്താവ് ; നടപടി വേണമെന്ന് കലക്ടർക്ക് ഇടതുമുന്നണിയുടെ പരാതി
കോഴിക്കോട് തൊട്ടിൽപ്പാലത്ത് മുച്ചീട്ട് കളിക്കിടെ പോലീസിനെ ഭയന്ന് വീടിനുമുകളില്‍ നിന്ന് ചാടി, മധ്യവയസ്കന് പരിക്ക്
'പത്രിക പിൻവലിച്ചില്ലെങ്കിൽ കുടുംബം അനാഥമാകും' ; കോഴിക്കോട് പേരാമ്പ്രയിലെ വിമതസ്ഥാനാർഥിക്ക് വധഭീഷണിയെന്ന് പരാതി
കോഴിക്കോട് ജ്വല്ലറിയിൽ യുവതിയുടെ മോഷണ ശ്രമം; സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി ജീവനക്കാരന് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചു
ലൈസൻസ് എവിടെയെന്ന് പൊലീസ്, 'ഇപ്പോൾ തരാമെന്ന്' ഡ്രൈവർ; പിന്നീട് കണ്ടത് കോഴിക്കോട് ബസ് ഡ്രൈവറുടെ ഓട്ടം
കോഴിക്കോട് മദ്യപാനത്തിനിടെ തർക്കം, രണ്ട് യുവാക്കൾക്ക് കുത്തേറ്റു, ഒരാൾക്ക് ഗുരുതരം; പ്രതി ഓടി രക്ഷപ്പെട്ടു
'തന്നേക്കാൾ മേലെ വളരുന്ന ചില്ലകൾ വെട്ടുന്ന ബാലുശ്ശേരിയിലെ 'മുതിർന്ന' നേതാക്കൾക്ക് നന്ദി; കോൺഗ്രസ് നേതാക്കൾ പിന്നിൽ നിന്നും കുത്തി', പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് വനിതാ നേതാവ്
'താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലെ? സെലിബ്രിറ്റിക്ക് പ്രത്യേകതയില്ല, വിഎം വിനുവിന്റെ പേര് വോട്ടർപട്ടികയിൽ ഉണ്ടായിരുന്നില്ല'- ഹര്‍ജി തള്ളി ഹൈക്കോടതി
ദാരുണം...: പരീക്ഷ എഴുതാനായി സ്കൂട്ടർ പോകുന്നതിനിടെ മിനിവാൻ ഇടിച്ച് തെറിപ്പിച്ചു; വിദ്യാർത്ഥിനി മരിച്ചു
മദ്യപിച്ചെത്തി അമ്മയെ ക്രൂരമായി മർദ്ദിച്ചു; ഇരിങ്ങണ്ണൂരിലെ വിജിഷയുടെ മരണം സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രിക്ക് മക്കളും സഹോദരനും പരാതി നൽകി
കോഴിക്കോട് വടകര മീൻമാർക്കറ്റിലെ തർക്കം, യുവാവിന്റെ നെഞ്ചിൽ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റിൽ
വടകരയിൽ നിന്ന് പഠനത്തിനായി യാത്ര തിരിച്ചു, ബെംഗളൂരു സന്ദർശിച്ച് മടങ്ങവേ ബസ് മറിഞ്ഞു; പതിനഞ്ചോളം വിദ്യാർത്ഥികൾക്ക് പരിക്ക്
ഗുരുവിന്റെ വിദ്യയൊക്കെ പാളി...! കോഴിക്കോട് മണിയൂരിൽ കലോത്സവത്തിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; റിട്ട. അധ്യാപകന് അറസ്റ്റില്‍
kerala Local Body Election 2025: വോട്ടർമാരേ.... തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടുണ്ടോ എന്ന് നോക്കിയോ? എങ്കിൽ ഓണ്‍ലൈനായി പരിശോധിക്കാം
ശബരിമലയിലെ തീര്‍ത്ഥാടകയുടെ മരണം; മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുവരാൻ സഹായം ലഭിച്ചില്ലെന്ന് കുടുംബം, ഇടപെട്ട് കളക്ടര്‍
കട്ട് വിറ്റല്ലേ....? വടകര ഗവ. ആയുർവേദ ആശുപത്രിയിലെ ലാപ്ടോപ് മോഷ്ടിച്ചു; പ്രതിയെ പയ്യന്നൂരിൽ നിന്ന് പൊക്കി പൊലീസ്




























.jpeg)
.jpeg)















