Kozhikode
ലയൺസ് ഓർത്തോട്ടിക് ഉപകരണങ്ങൾ വിതരണം ചെയ്തു; ലയൺസ് അംഗങ്ങൾ ജൈവ മനുഷ്യരാണെന്ന് മനുഷ്യവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ കെ ബൈജു നാഥ്
ഷാഫിക്കെതിരെ പറഞ്ഞു, വെളിപ്പെടുത്തലിന് പിന്നാലെ പുറത്താക്കൽ; എം.എ. ഷഹനാസിനെ വാട്സ് ആപ് ഗ്രൂപ്പിൽ നിന്നും ഒഴിവാക്കി കോൺഗ്രസ് നടപടി
അധ്വാനിച്ച് വാങ്ങിയതാ..ല്ലേ ... ! കോഴിക്കോട് ലഹരി വില്പന വഴി വാഹനം വാങ്ങി; ഒടുവിൽ കണ്ടു കെട്ടി പൊലീസ്
'സിപിഐഎം പോലെ അല്ല, രാഹുലിനെതിരായ പരാതിയിൽ കോൺഗ്രസ് അല്ല അന്വേഷണം നടത്തുന്നത്' - ഷാഫി പറമ്പിൽ എം പി
'രാഹുൽ രാജിവയ്ക്കണം, ഒരു നിമിഷം പോലും എംഎൽഎ സ്ഥാനത്ത് തുടരരുത്; പെൺകുട്ടികൾ ധൈര്യപൂർവം പരാതി നൽകണം' -കെ.കെ. രമ
‘മുഖ്യമന്ത്രി അറിഞ്ഞ് തന്നെ....! മസാല ബോണ്ട് ഇടപാടിന് ലാവ്ലിന് കേസുമായി ബന്ധം, നടന്നത് വന്‍ അഴിമതി’ - രമേശ് ചെന്നിത്തല
കണ്ണൂരിലേക്ക് ഇനി പോവണ്ട ...! തൊട്ടിൽപ്പാലം - തലശേരി റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറെ മർദ്ദിച്ച കേസ്; മുഖ്യപ്രതിയെ കാപ്പ ചുമത്തി നാടുകടത്തി
'ഒളിച്ചിരിക്കുന്നത് എവിടെയെന്ന് ഗോവിന്ദൻ മാഷ് കാണിച്ചുതരട്ടെ, രാഹുലിനെ പിടിക്കാൻ സഹായിക്കും'; സണ്ണി ജോസഫ്
മരം മുറിക്കുന്നതിനിടയില്‍ യന്ത്രം വാള് കഴുത്തില്‍ പതിച്ച; കോഴിക്കോട് പേരാമ്പ്രയിൽ വയോധികന് ദാരുണാന്ത്യം
ആത്മീയതയുടെ മറവില്‍ തളീക്കര സ്വദേശിയുടെ കോടികൾ തട്ടി; നാദാപുരം വളയം സ്വദേശി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
'ഇടതുപക്ഷത്തിന്റെ ശക്തരായ പ്രതിനിധികളിൽ ഒരാൾ, കോഴിക്കോട് ജില്ലയ്ക്ക് നികത്താനാവാത്ത നഷ്ടമാണ്'; എംഎൽഎ കാനത്തിൽ ജമീലയുടെ മരണത്തിൽ അനുശോചനമറിയിച്ച് നിയമസഭാ സ്പീക്കർ
അനാശാസ്യ കേസിൽ കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച കേസ്: വടകര ഡിവൈഎസ്പി ഉമേഷ് അവധിയിൽ പ്രവേശിച്ചു, പകരം ചുമതല നാദാപുരം കൺട്രോൾ ഡിവൈഎസ്പിക്ക്

















































