Kozhikode
'നാളെ മുസ്ലിം ലീഗ് കരിദിനം ആചരിക്കേണ്ടി വരും, ഞങ്ങള്ക്ക് അരിവാള്കൊണ്ടും ചില പരിപാടി അറിയാം'; ഭീഷണിപ്രസംഗവുമായി സിപിഎം നേതാവ്
ഒറ്റുകൊടുത്തു; ഭരണം പോയതിന് പിന്നാലെ നേതൃത്വത്തിനെതിരെ വാണിമേലിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം
വോട്ടുചെയ്യാൻ നാട്ടിലേക്ക് മടങ്ങവേ അപകടം; ശ്രീബിത്ത് ഇനി മൂന്ന് പേരിലൂടെ ജീവിക്കും , അവയവങ്ങൾ ദാനം ചെയ്തു
ഏറാമലയിലെ ആക്രമണം പൊലീസ് നോക്കിനിൽക്കെ, സിപിഎം നാണംകെട്ട അക്രമസ്വഭാവം അവസാനിപ്പിക്കണം -അഡ്വ.കെ.പ്രവീൺ കുമാർ
'കോഴിക്കോട് എൽഡിഎഫിന് വലിയ തിരിച്ചടിയുണ്ടായിട്ടില്ല, പോരായ്മകൾ കണ്ടെത്തി പരിഹരിക്കും' -വി.മുസാഫർ അഹമ്മദ്
സംഘർഷമായി വിജയഘോഷം; പേരാമ്പ്രയിലും കുറ്റ്യാടിയിലും വീടുകൾക്ക് നേരെ പടക്കം എറിഞ്ഞ സംഭവത്തിൽ പരാതി, അന്വേഷണം ഊർജ്ജിതമാക്കി
കോഴിക്കോട് യുഡിഎഫ് ആഘോഷത്തിനിടെ സ്കൂട്ടറിൽ സൂക്ഷിച്ച പടക്കങ്ങൾ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം
കോഴിക്കോട് ചാത്തമംഗലത്ത് എൽഡിഎഫ് സ്ഥാനാർഥിയുടെ വീടിന് നേരെ യുഡിഎഫ് പ്രവർത്തകർ പടക്കം എറിഞ്ഞതായി പരാതി
വടകരയിൽ ഇന്ദിരാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ബോംബേറ്; പ്രതിമയുടെ കൈകൾ തകർന്നു, പിന്നിൽ എൽഡിഎഫെന്ന് ആരോപണം
തോല്പിച്ചത് പാർട്ടിക്കാർ ? കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡൻ്റാകാൻ മത്സരിച്ച സിപിഐഎം ജില്ലാ കമ്മറ്റി അംഗത്തിൻ്റെ തോൽവിയിൽ ഞെട്ടി നേതൃത്വം
അപരൻ അട്ടിമറിച്ചത് യുഡിഎഫിന് തുണയായി; കോഴിക്കോട് ജില്ലാ പഞ്ചായത്ത് എൽ ഡിഎഫ് സ്ഥാനാർത്ഥി എൻ ബാലകൃഷ്ണൻ മാസ്റ്റർ തോറ്റത് 306 വോട്ടിന്, അപരൻ നേടിയത് ഇരട്ടി വോട്ട്
'ജനങ്ങൾ സർക്കാരിനെ നിർത്തിപ്പൊരിച്ചു, ഇത് കേരളത്തിലെ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെയുള്ള വിധിയെഴുത്ത്' - ഷാഫി പറമ്പിൽ
'എൽഡിഎഫ് സർക്കാരിനെതിരായ ജനവികാരമാണ് പ്രതിഫലിച്ചത്, എല്ലായിടത്തും ജനങ്ങൾ വലിയ മാറ്റം ആഗ്രഹിക്കുന്നുണ്ട്' - കെ.സുരേന്ദ്രൻ
ഒളിവിലിരുന്ന് നേടിയത് 599 വോട്ട്; താമരശ്ശേരിയിൽ ഫ്രഷ് കട്ട് സമരനായകൻ ബാബു കുടുക്കിലിന് അട്ടിമറി വിജയം
അഭിമാന പോരാട്ടം പാളി; കോഴിക്കോട് സിപിഐ എം മേയർ സ്ഥാനാർത്ഥി സി.പി. മുസാഫർ അഹമ്മദിന് അവിശ്വസനീയമായ തോൽവി
ഒരു കനൽ കോഴിക്കോട് മാത്രം; കോര്പ്പറേഷന് നിലനിർത്തി എൽഡിഎഫ് , വിജയികള് ആരെല്ലാം ലഭിച്ച വോട്ടുകൾ എത്രയെന്ന് അറിയാം
പയ്യോളി മുനിസിപ്പാലിറ്റിയിൽ കൈവിടാതെ ജനവിധി; ഭരണം യു ഡി എഫിന് തന്നെ, സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടിൻ്റെ വിവരം
ചെങ്കൊടി വിടാതെ കൊയിലാണ്ടി; മുനിസിപ്പാലിറ്റി ഭരണം എൽഡിഎഫ് തുടരും, സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടിൻ്റെ വിവരം











































