Kozhikode
കോഴിക്കോട് പ്ലസ്ടു വിദ്യാർഥിയെ കെട്ടിയിട്ട് മർദ്ദിച്ചെന്ന് പരാതി; പെൺകുട്ടിയടക്കം അഞ്ച് പേർക്കെതിരേ കേസ്
അതിജീവനത്തിന് ആദരം; സി.ഒ.സി.എ സ്ഥാപകദിനത്തിൽ സ്യൂഡോ മസ്ക്കുലർ ഡിസ്ട്രോഫി ബാധിച്ച സഹോദരിമാരെ ആദരിച്ചു
സ്വത്ത് തർക്കം ജീവനെടുത്തു; ഉറക്കത്തിൽ നിന്ന് വിളിച്ചിറക്കി ഉത്സവപ്പറമ്പിലിട്ട് ക്രൂരമർദ്ദനം, കോഴിക്കോട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
'ഒരു രൂപയ്ക്ക് ഷൂ' ഓഫർ പണിപാളി..! കോഴിക്കോട് മാനാഞ്ചിറയിൽ ഷൂ കടയുടെ ഉദ്ഘാടനത്തിനിടെയുണ്ടായ സംഘർഷം: കട ഉടമകൾ കസ്റ്റഡിയിൽ
'സിപിഎം ജില്ലാ സെക്രട്ടറിമാർ ഇടിച്ചു കയറുന്നവരല്ല, മമ്മൂട്ടിയുടെ സന്ദർശനം സദുദ്ദേശ്യപരമാണ്' - മുഹമ്മദ് റിയാസ്
ഒരു രൂപയ്ക്ക് ഷൂ! പരസ്യം കണ്ട് പുലർച്ചെ ഓടിയെത്തിയ നൂറുകണക്കിന് ആളുകൾ; കോഴിക്കോട്ടെ ഷൂ കടയുടെ ഉദ്ഘാടനം സംഘർഷത്തിൽ കലാശിച്ചു!
താഴേക്ക് ചാടി രക്ഷപ്പെട്ടത് ആര്? കോഴിക്കോട് പള്ളിയിലെ തീപിടിത്തം: വികാരിയുടെ കാറിനും തീപിടിച്ചു, സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം
കോഴിക്കോട് പള്ളിക്ക് സമീപമുള്ള കെട്ടിടത്തിൽ വൻ തീപിടിത്തം; ഒരാൾ കെട്ടിടത്തിന് താഴേക്ക് ചാടുന്നത് ദൃശ്യങ്ങളിൽ
കണ്ണുകളിൽ ഇരുൾ പടർന്നിട്ടും ലക്ഷ്യം തെറ്റാത്ത നിശ്ചയദാർഢ്യം; 109-ാം റാങ്കുമായി സിവിൽ സർവീസിൽ തിളങ്ങി കോഴിക്കോടുകാരൻ അജയ് രാജ്
നാദാപുരം സ്വദേശിനി യുവതിയെ സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട് ബലാത്സംഗത്തിനിരയാക്കിയതായി പരാതി; സ്വർണവുമായി മുങ്ങിയ യുവാവ് ടൗൺ പൊലീസിന്റെ പിടിയിൽ
താമരശ്ശേരിയിൽ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; ഒളിവിലായിരുന്ന ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ പൊലീസിൽ കീഴടങ്ങി
‘അൻവറിനൊപ്പമുള്ളത് ശമ്പളക്കാർ; മമത ബാനർജിയെ കാണാൻ പിവി അൻവറിന് സാധിച്ചിട്ടില്ല', തൃണമൂൽ വിട്ട് പ്രസീത അഴീക്കോട്
കോമരത്തിന്റെ വാള് ഉപയോഗിച്ച് വെട്ടി; കോഴിക്കോട് ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്
പരീക്ഷ സമയം പൂർത്തിയാകും മുൻപ് ആൻസർ ഷീറ്റ് പിടിച്ച് വാങ്ങി; കോഴിക്കോട് ഇൻവിജിലേറ്ററായി വന്ന അദ്ധ്യാപികയ്ക്കെതിരെ വിദ്യാർത്ഥികളുടെ പരാതി
കോഴിക്കോട് എൻ.ഐ.ടിക്ക് സമീപം മദ്യപിച്ചെത്തിയ യുവാവിന്റെ അതിക്രമം: സ്റ്റുഡിയോയും ബ്യൂട്ടി പാർലറും തകർത്തു, മൂന്ന് പേർക്ക് പരിക്ക്
വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം; കോഴിക്കോട് തനിച്ച് താമസിച്ചുവരികയായിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി, മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമെന്ന് സൂചന













































