Kozhikode
യുവാവിനെ നാദാപുരം പൊലീസ് കസ്റ്റഡിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ചെന്ന്; പതിനഞ്ചു വർഷങ്ങൾക്ക് ശേഷം അന്നത്തെ സിഐക്കെതിരെ കേസെടുത്ത് കോടതി
കുറ്റ്യാടി നരിക്കൂട്ടുംച്ചാലിലെ അപകടം; ഇടിയുടെ ആഘാതത്തിൽ ലോറിയുടെ കേബിനിൽ കുടുങ്ങി ഡ്രൈവർ, പുറത്തെടുത്തത് നാദാപുരം ഫയർ &റെസ്ക്യൂ ടീമെത്തി
വളയം പിടിക്കുന്നവർക്ക് അഹങ്കാരമോ...? കോഴിക്കോട് തിക്കോടിയിൽ യുവതിയെ പാതിരാത്രിയിൽ ഉയരപ്പാതയിൽ ഇറക്കിവിട്ടു: ബസ് ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
കോഴിക്കോട് കുറ്റ്യാടിയിൽ കെ.എസ്.ആര്.ടി.സി ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്
തെർമൽ ഡ്രോൺ ഉപയോഗിച്ച് തെരച്ചിൽ, വിലങ്ങാട് യുവാവിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമം ഇന്നും തുടരും
വലിയ ദുരന്തം ഒഴിവായി; കോഴിക്കോട് മീഞ്ചന്തയിൽ ഓയിൽ മില്ലിൽ തീപിടിത്തം, തീ നിയന്ത്രണ വിധേയമാക്കി ഫയർ ആൻഡ് റെസ്ക്യൂ
'കൊലയാളിയിൽ നിന്ന് മകൾ സമ്മാനം വാങ്ങില്ലെന്ന് രക്ഷിതാവ്', ശ്രീറാം വെങ്കിട്ടരാമനെതിരെ കോഴിക്കോട്ട് പ്രതിഷേധം
കോഴിക്കോട് വിലങ്ങാട് കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട സുനിലിന്റെ പിതൃ സഹോദര പുത്രന് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
കോഴിക്കോട് സ്വദേശി യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യം പകർത്തി മോചനദ്രവ്യം ആവശ്യപ്പെട്ട കേസ്; ഒരാൾ കൂടി അറസ്റ്റിൽ
വടകര മാടാക്കര പള്ളി ലാത്തിച്ചാർജ്: 'സമൂഹത്തിൽ ഇടപെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ വീഴ്ചയുണ്ടായി, പൊലീസുകാരെ സ്ഥലംമാറ്റിയ നടപടിയിൽ വിശദീകരണവുമായി കോഴിക്കോട് റൂറൽ എസ്.പി
ഓണം അവധി ദുരന്തമായി...! വിലങ്ങാട് കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട സുനിലിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി
കുറ്റ്യാടി മരുതോങ്കരയില്‍ വന്‍ മരംകൊള്ള; ജലസേചന വകുപ്പിന്റെ ഭൂമിയില്‍ നിന്ന് തേക്കടക്കം മുറിച്ചുകടത്തിയതായി പരാതി
കോഴിക്കോട് സഹോദരങ്ങളുടെ പേരില്‍ അന്‍പതോളം കേസുകള്‍; ഇത്തവണ അറസ്റ്റിലായത് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ
കല്ലാച്ചി കുറ്റ്യാടി സംസ്ഥാനപാതയിൽ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
കുറ്റ്യാടിയിൽ നിന്നും പേരാമ്പ്ര ഭാഗത്തേക്ക് വന്ന കാർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; സെക്യൂരിറ്റി ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്














































