Kozhikode
ദൈവത്തിന്റെ കരങ്ങളായി വഴിയാത്രക്കാരൻ; ഫറോക്കിൽ കാറിന് തീപിടിച്ച് വൻ അപകടം ഒഴിവായി, മലപ്പുറം സ്വദേശി രക്ഷപ്പെട്ടത് അത്ഭുതകരമായി
വിദേശത്ത് ഇരുന്ന് നിയന്ത്രണം, നാട്ടിൽ കവർച്ചാ സംഘം; കരിപ്പൂരിൽ പിടിയിലായ സ്വർണംപൊട്ടിക്കൽ സംഘത്തിൽ കണ്ണൂരിലെ സിപിഐഎം പ്രവർത്തകനും
കാഫിർ സ്ക്രീൻഷോട്ട് കേസ്; സ്ക്രീൻഷോട്ട് ലഭിച്ചത് വടകര സ്ക്വാഡ് എന്ന ഗ്രൂപ്പില് നിന്നെന്ന് ഡിവൈഎഫ്ഐ നേതാവിന്റെ മൊഴി
കോഴിക്കോട് നിന്ന് വീണ്ടും എംഡിഎംഎ പിടികൂടി; പരിശോധനക്കിടെ യുവതിയടക്കം രണ്ടു പേർ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു
അപ്രതീക്ഷിത മരണത്തിൽ ഞെട്ടി നാട്; കോഴിക്കോട് നാദാപുരത്ത് മുള്ളൻപന്നി റോഡിന് കുറുകെ ചാടി ഒട്ടോ മറിഞ്ഞ് മരിച്ച ലിജീഷിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
ഉറക്കമുണർന്ന് പുറത്തുവന്ന സഹോദരി കണ്ടത് നന്ദനയുടെ ജീവനറ്റ ശരീരം; കോഴിക്കോട് താമരശ്ശേരിയിലെ യുവതിയുടെ മരണം, അന്വേഷണം ആരംഭിച്ചു
മക്കളെ മഴ കനക്കും ....കുടയൊന്നും എടുക്കാൻ മറക്കല്ലേ .....; നാളെ കോഴിക്കോട് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്
കാഫിർ സ്ക്രീൻഷോട്ട് കേസ്; ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് പ്രസിഡന്റ് റിബേഷ് ഉൾപ്പെടെയുള്ളവരെ എസ്.ഐ.ടി ചോദ്യം ചെയ്യുന്നു
കാഫിർ സ്ക്രീൻഷോട്ട് കേസ്: എസ്.ഐ.ടി അന്വേഷണം മുറുകുന്നു; ഡിവൈഎഫ്ഐ ഭാരവാഹിത്വം ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണൻ, ബ്ലോക്ക് കമ്മിറ്റിയിൽ തുടരും
കണ്ണൂർ സ്വദേശിയുടെ നിർദ്ദേശപ്രകാരം കവർച്ചാ ആസൂത്രണം; കരിപ്പൂരിൽ സ്വർണം പൊട്ടിക്കൽ സംഘത്തിലെ 13 പേർ പിടിയിൽ
കോഴിക്കോട് നാദാപുരത്ത് കാട്ടുപന്നി റോഡിന് കുറുകെ ചാടി ഒട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ മരിച്ചു
താമരശ്ശേരി ചുരത്തിൽ യുവാവിന് പെരുമ്പാമ്പിൻ്റെ കടിയേറ്റു; കടിയേറ്റത് റോഡിന്റെ നടുവിൽ കിടന്നപാമ്പിനെ മാറ്റാൻ ശ്രമിക്കുന്നതിനിടെ
കോഴിക്കോട് വാണിമേലിൽ യുവാവിന് കുത്തേറ്റ സംഭവം; ഓടി രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ ആരംഭിച്ച് പൊലീസ്
ഹൃദയം നുറുങ്ങുന്ന വേദനയോടെ പ്രിയപ്പെട്ട സഖാവ് രമ്യക്കും മകൻ യദു നന്ദനും അന്ത്യാഭിവാദ്യങ്ങൾ - അഡ്വ. പി. ഗവാസ്
കുറ്റ്യാടി ചുരത്തിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് പരിക്ക്, അപകടത്തിൽപെട്ടത് വില്യാപ്പള്ളി സ്വദേശികൾ
കുറ്റ്യാടി പുഴയിലെ ഒഴുക്കിൽപ്പെട്ട് മരണം; അമ്മയുടെയും മകന്റെയും പോസ്റ്റ്മോർട്ടം പൂർത്തിയായി, വൈകിട്ട് കുന്നശ്ശേരി സ്കൂളിൽ പൊതുദർശനം













































