Kozhikode
ഭാര്യയെ ഇറക്കിവിട്ടു, പിന്നാലെ കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമം; കോഴിക്കോട് കുന്നമംഗലത്ത് യുവാവിനെ സാഹസികമായി കീഴടക്കി പൊലീസ്
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തേക്ക്...; കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ് കേസ്, ഒന്നാം പ്രതി സെക്രട്ടറി പ്രീനയ്ക്ക് ജാമ്യം
ജീവനൊടുക്കിയത് എന്തിന് ? കണ്ണിൽ പെപ്പർ സ്പ്രേ അടിച്ചെന്ന് ആരോപണം; മേപ്പയ്യൂർ സ്റ്റേഷനിൽ ഹാജരായി മടങ്ങിയ ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ
ഇറങ്ങിയത് മകളുടെ വീട്ടിലേക്ക് പോകുന്നതിനായി....! കോഴിക്കോട് പുറമേരിയിൽ മരുതോങ്കര സ്വദേശിയെ കാണാതായതായി പരാതി
പേരാമ്പ്ര, കടിയങ്ങാട് എന്നിവിടങ്ങളിലായി സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തി നിക്ഷേപകരെ വഞ്ചിച്ച് കോടികൾ തട്ടിപ്പ്; അർബൻ നിധിയുടെ രണ്ട് ഡയറക്ടർമാർ അറസ്റ്റിൽ
ചുട്ടുപൊള്ളുന്ന തീക്കാറ്റിന് ശമനമാകുന്നു...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
കോഴിക്കോട് നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം; പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം
'സത്യവാങ്മൂലത്തിൽ ഒന്നും മറച്ചുവെച്ചിട്ടില്ല'; വ്യാജ വാർത്തകളെ നിയമപരമായി നേരിടുമെന്ന് പി.എ. മുഹമ്മദ് റിയാസ്
വെള്ളക്കാർ പാഞ്ഞെത്തി, ചാക്കുകണക്കിന് തേങ്ങയടിച്ച് മാറ്റി! കോഴിക്കോട് വാണിമേലിൽ തേങ്ങ മോഷണക്കേസ്; പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നാലുപേർ പിടിയിൽ
‘രമ്യയെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തണം, ജനങ്ങളെയും പ്രവർത്തകരെയും പാർട്ടിയെയും അവഹേളിച്ചു’; കോഴിക്കോട്ട് ഡിസിസി ജനറൽ സെക്രട്ടറി
അതീവ ജാഗ്രത! കുടയും വെള്ളവും കരുതിക്കോ.....; സംസ്ഥാനത്ത് നാളെ വരെ ചുട്ടുപൊള്ളും, സൂര്യാഘാത സാധ്യതയെന്ന് മുന്നറിയിപ്പ്
തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വിവരങ്ങൾ മറച്ചുവെച്ചു; പി.എ. മുഹമ്മദ് റിയാസും വീണയും നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവ്
'വെള്ളമൊഴിച്ചാൽ അപകടം കൂടും'; വടകര ദേശീയപാതയിൽ ടാങ്കറിൽ നിന്നും വനസ്പതി റോഡിലേക്ക് ചോർന്നു പരന്നൊഴുകി, ഫയർഫോഴ്സിന്റെ വേറിട്ട രക്ഷാപ്രവർത്തനം
വടകര എംഡിഎംഎ കേസ്: അഞ്ചാം പ്രതി ജിജിൻ കുര്യാക്കോസിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു, അക്കൗണ്ടിലെത്തിയത് ഒരുകോടിയിലേറെ രൂപ
വൈകീട്ടോടെ കാണാതായ മകനെ കണ്ടെത്തിയത് ചേതനയറ്റ്; കോഴിക്കോട് കൊയിലാണ്ടിയിൽ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥി കിണറ്റിൽ മരിച്ച നിലയിൽ
'അന്ന് രൂപേഷിനെ വെടിവെച്ച് കൊന്നിരുന്നെങ്കിൽ.... ; അലനും താഹയും സെക്രട്ടേറിയറ്റിൽ തന്നെ കാണാൻവന്നപ്പോൾ ....' എല്ലാം തുറന്ന് പറഞ്ഞ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണി, ജ്യൂസിൽ മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു; കോഴിക്കോട് ജിംട്രെയിനർ അറസ്റ്റിൽ
ബസ് നിർത്തുന്നതിന് മുൻപ് ഡോർ തുറന്നു; കോഴിക്കോട് കൊയിലാണ്ടിയിൽ ബസ്സിൽ നിന്ന് തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക്
'കാന്തപുരത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ല'; വിവാദ പ്രസ്താവനയിൽ നിലപാട് വ്യക്തമാക്കി ഫാത്തിമ തെഹ്ലിയ










































