Kozhikode
തൊട്ടിൽപ്പാലത്ത് വൻ മയക്കുമരുന്ന് വേട്ട; ഒളിവിലായിരുന്ന പ്രധാന പ്രതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ, കുറ്റ്യാടി സ്വദേശിക്കായി തിരച്ചിൽ
കോഴിക്കോട് താമരശ്ശേരിയിൽ മുക്കുപണ്ടം പണയം വെച്ച് ബാങ്കിൽനിന്ന് അഞ്ചര ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റിൽ
'നാദാപുരത്ത് മരുന്ന് മാറി നൽകിയ ഡോക്ടർക്കെതിരെ നടപടി എടുക്കണം'; തൂണേരി സ്വദേശിയുടെ മരണത്തിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ
'പിണറായിയെ പ്രതിരോധത്തിലാക്കിയ ശബ്ദം'; മാത്യു കുഴൽനാടൻ കെപിസിസി പ്രസിഡന്റാക്കണമെന്നാവശ്യം, കോഴിക്കോട് ഡിസിസി ഓഫിസിന് മുന്നിൽ ഫ്ലക്സ്
ഫോൺ റിസെറ്റ് ചെയ്തത് തെളിവ് നശിപ്പിക്കലോ? നടന്നത് രാഷ്ട്രീയ വേട്ടയെന്ന് ജിതിൻ; വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ജാമ്യാപേക്ഷയിൽ വിധി മറ്റന്നാൾ
വടകരയിലും കാഞ്ഞങ്ങാടും മണ്ണിടിഞ്ഞ് അപകടം; കാഞ്ഞങ്ങാട് കാർ യാത്രക്കാർക്കും ബൈക്ക് യാത്രക്കാരനും പരിക്ക്
നാദാപുരം താലൂക്ക് ആശുപത്രിയിൽ ഗുരുതര ചികിത്സാപ്പിഴവ്; മെഡിക്കൽ കോളേജിലേക്ക് മാറ്റിയ തൂണേരി സ്വദേശിയായ രോഗി മരിച്ചു
ഇതെന്താ വെള്ളേരിക്കാപ്പട്ടണമോ? കോഴിക്കോട് നരിക്കുനിയിൽ വീട്ടിൽ കയറി തോക്കുചൂണ്ടി ഭീഷണി; പോലീസ് അന്വേഷണം തുടങ്ങി
കോഴിക്കോട് ഹോട്ടലിൽ മുറിയെടുത്ത് എംഡിഎംഎ വില്പ്പന; പരിശോധനയ്ക്കിടെ കാറിൽ നിന്ന് ഇറങ്ങി ഓടിയ യുവതിയും യുവാവും പിടിയിൽ
സ്കൂൾ വാഹനം ഒതുക്കി കുട്ടികളെ സുരക്ഷിതരാക്കി; പിന്നാലെ നാടിനെയും കുട്ടികളെയും ഒന്നാകെ സങ്കടത്തിലാഴ്ത്തി അനിൽകുമാറിന്റെ വിയോഗം
ഇത് നല്ല കൂത്ത്..! കോഴിക്കോട് പ്രിയദർശിനി ബസിൽ തർക്കവും വാക്കേറ്റവും; ബസിന്റെ ബെൽ വലിച്ച് പൊട്ടിച്ചു, മൂന്ന് സ്ത്രീകൾ കസ്റ്റഡിയിൽ
വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് കേസ്; പ്രതി ജിതിൻ ഭാസ്കറിന്റെ റിമാൻഡ് നീട്ടണമെന്ന് എസ്ഐടി, ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളേക്ക് മാറ്റി
മുൻവിരോധം: കോഴിക്കോട് നാദാപുരത്ത് വീട്ടിൽ കയറി അക്രമം; വീട്ടുപകരണങ്ങൾ ഉൾപ്പെടെ നശിപ്പിച്ചു, കേസെടുത്ത് പോലീസ്
മഴയെത്തി, ഒപ്പം ഭക്ഷ്യസുരക്ഷാ വകുപ്പും; വടകര സ്കൂൾ അടുക്കളകളിലും മത്സ്യവിൽപ്പന കേന്ദ്രങ്ങളിലും 'ഫുഡ് സേഫ്റ്റി' റെയ്ഡ്













































